പ. കാതോലിക്കാ ബാവാ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
കാലം ചെയ്ത മാര്‍ത്തോമ്മാ സുറിയാനി സഭ റാന്നി – നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി. ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ ഭൗതികശരീരത്തില്‍മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ പുഷ്പചക്രം സമര്‍പ്പിച്ചു. അഭി. തിരുമേനിയുടെ ദേഹവിയോഗത്തില്‍…