മലങ്കരസഭയിലെ പുരാതന ദേവാലയങ്ങള്‍ / ഫാ. ഡോ. ജോസഫ് ചീരന്‍

പുരാതന പള്ളികള്‍: ഗുവയാ രചിച്ച ‘ജോര്‍ണാദ’ എന്ന ഗ്രന്ഥത്തില്‍ 16-ാം നൂറ്റാണ്ടിലെ 106 പള്ളികളെപ്പറ്റി പരാമര്‍ശിക്കുന്നു. അവ ഇവയാണ്: 1. അകപ്പറമ്പ്, 2. അങ്കമാലി, 3. അങ്കമാലി കിഴക്കേപള്ളി, 4. അങ്കമാലി ചെറിയപള്ളി, 5. അതിരമ്പുഴ, 6. അമ്പഴക്കാട്, 7. അരുവിത്തുറ, …

മലങ്കരസഭയിലെ പുരാതന ദേവാലയങ്ങള്‍ / ഫാ. ഡോ. ജോസഫ് ചീരന്‍ Read More

അടുപ്പുട്ടി മലങ്കര മെഡിക്കൽ മിഷൻ ആശുപത്രി

അടുപ്പുട്ടി മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിൽ പുതിയതായി ആരംഭിച്ച മലങ്കര കാർഡിയാക് കെയർ കാത്ത് ലാബും ഐസിയു വിഭാഗവും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കൂദാശ നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് തോലത്ത്, ആശുപത്രി സെക്രട്ടറി …

അടുപ്പുട്ടി മലങ്കര മെഡിക്കൽ മിഷൻ ആശുപത്രി Read More

Inauguration of Ras Al Khaimah Unit of Kerala Council of Churches (KCC)

കേരളത്തിലെ എക്യൂമിനിക്കൽ സഭകളുടെ ഐക്യ വേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) റാസൽ ഖൈമ യുണിറ്റ് ഉദ്‌ഘാടനം കെ.സി.സി ഗൾഫ് സോൺപ്രസിഡന്റ് റവ. ജോ മാത്യു, റാസൽ ഖൈമ യുണിറ്റ് വൈസ്  പ്രസിഡന്റ്  ഫാ. ജോർജ്ജ് പെരുമ്പട്ടേത്ത്, ഫാ. ജോൺ സാമുവേൽ എന്നിവർ സംയുക്തമായി നിർവ്വഹിച്ചപ്പോൾ… റാസൽ ഖൈമ യുണിറ്റ് പ്രസിഡന്റ് ഫാ.ഐപ്പ് പി. അലക്‌സ് ,  ഫാ. അബിൻ എബ്രഹാം, റവ. ടി. സി. ചെറിയാൻ, ജോബ് ഐ. ചാക്കോ, ഡെജി പൗലോസ്, അലക്സ് തരകൻ, എബി ആനിക്കാട്, ബാബു കുര്യൻ പുളിയേരിൽ,   മോനി ചാക്കോ, …

Inauguration of Ras Al Khaimah Unit of Kerala Council of Churches (KCC) Read More

ചാത്തന്നൂർ വലിയപള്ളി പെരുന്നാൾ

ചാത്തന്നൂര്‍: തെക്കിന്‍റെ  പുതുപള്ളീ എന്നു പുകൾപെറ്റ  ചാത്തന്നുർ വലിയപള്ളിയിലെ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രിൽ 29-ന് കൊടിയേറുന്നു. മലങ്കര സഭയിലെ പൗരാണിക ദേവാലയങ്ങളിലൊന്നും ചാത്തന്നൂരിലും സമീപ പ്രദേശങ്ങളിലുമുള്ള അനവധി പള്ളികളുടെ തലപള്ളിയുമായ  വലിയ പള്ളിയിലെ പെരുന്നാള്‍ ചാത്തന്നൂരിലെ നാനാ ജാതിമതക്കാരുടെയും ആഘോഷമാണ്. ഏപ്രില്‍ 29 മുതല്‍ മെയ് 7 വരെ വിപുലമായ പരിപാടികളോടെയാണ് ഈ വര്ഷത്തെ …

ചാത്തന്നൂർ വലിയപള്ളി പെരുന്നാൾ Read More