ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിൽ, വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ
മെയ് 1 മുതൽ 8 വരെയുള്ള തീയതികളിൽ നടത്തപ്പെടുന്നു..
ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ :
മെയ് 1 മുതൽ 8 വരെ….
ആഘോഷങ്ങൾക്ക് ഏപ്രിൽ 22 നു ഇടവക വികാരി ഫാ.ബിജു തോമസ് പറന്തലിന്റെ കാർമ്മികത്വത്തിൽ കൊടിയേറും.
പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാനകാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന
വിവിദ ദിവസങ്ങളിലെ ചടങ്ങുകളിൽ മലങ്കരസഭയിലെ 12
മെത്രാപ്പോലീത്തന്മാരുടെ മഹനീയസാന്നിദ്ധ്യം..
പദയാത്രികർക്ക് മെയ് 7 നു പൗരസ്വീകരണം..
ഓർഡർ ഓഫ് സെന്റ് ജോർജ്ജ് ബഹുമതി കാർട്ടൂണിസ്റ്റ് യേശുദാസനു മെയ് 8 നു സമർപ്പിക്കും…
വിശ്വപ്രസിദ്ധമായ വലിയപള്ളി ചെബെടുപ്പ് മെയ് 8 നു വൈകിട്ട് 5നു