Daily Archives: February 2, 2018

ആലുവായിലെ പുണ്യ പിതാക്കന്മാരുടെ പാവന സ്മരണയ്ക്കു മുമ്പില്‍ സാഷ്ടാംഗ പ്രണാമം / ഫാ. ഡോ. എം. ഒ. ജോണ്‍

ആലുവായിലെ പുണ്യ പിതാക്കന്മാരുടെ പാവന സ്മരണയ്ക്കു മുമ്പില്‍ സാഷ്ടാംഗ പ്രണാമം ഫാ. ഡോ. എം. ഒ. ജോണ്‍ PDF File നീണ്ട നാല്പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആലുവാ തൃക്കുന്നത്ത് സെമിനാരി ചാപ്പലില്‍ പ. കാതോലിക്കാ ബാവാ വി.കുര്‍ബ്ബാന അര്‍പ്പിച്ചു. പ്രാര്‍ത്ഥനാമുഖരിതമായ…

ഇവര്‍ നമ്മുടെ പിതാക്കന്മാര്‍

അങ്കമാലി ഭദ്രാസനാസ്ഥാനമായ ആലുവ തൃക്കന്നത്തു സെമിനാരിയില്‍ മലങ്കര സഭയുടെ നാലു മേല്പട്ടക്കാരാണ് കബറടങ്ങിയിരിക്കുന്നത്. നാലു പിതാക്കന്മാര്‍ കബറടങ്ങിയിരിക്കുന്ന മലങ്കരയിലെ നാലു പള്ളികളില്‍ ഒന്നാണിത്. കോട്ടയം പഴയ സെമിനാരി, കോട്ടയം ദേവലോകം അരമന ചാപ്പല്‍, മഞ്ഞിനിക്കര ദയറ എന്നിവയാണ് മറ്റുള്ളവ. 1911 മെയ്…

സംഘടിത അക്രമത്തിലൂടെ അധികാരം സ്ഥാപിക്കാനുള്ള വ്യാമോഹം നടപ്പില്ല: ഓര്‍ത്തഡോക്സ് സഭ

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഉടമസ്ഥതയിലുള്ള ആരാധനാലയങ്ങളും സ്ഥാപനങ്ങളും സംഘടിത അക്രമത്തിലൂടെ പിടിച്ചെടുക്കാമെന്ന യാക്കോബായ വിഭാഗം നേതൃത്വത്തിന്‍റെ വ്യാമോഹം നടപ്പില്ലെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. അങ്കമാലി ഭദ്രാസനത്തിലെ ചാത്തമറ്റം ശാലേം സെന്‍റ് മേരീസ് പള്ളിയില്‍ പെരുന്നാളില്‍…

Pathrose Mar Osthathios and Paulos Mar Gregorios

Pathrose Mar Osthathios and Paulos Mar Gregorios by Joice Thottackad. 

ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ഫാ. ഡോ. റജി മാത്യുവിന്

സി.ബി.എസ്.ഇ. സ്കൂളുകളിലെ മികച്ച പ്രിന്‍സിപ്പലിനുള്ള ഡോ. കെ. ആര്‍. നാരായണന്‍ നാഷണല്‍ ഫൗണ്ടേഷന്‍റെ അവാര്‍ഡ് ഫാ. ഡോ. റജി മാത്യുവിന്. തപോവന്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പലായ അച്ചന്‍, മന്ത്രി ഇ. ചന്ദ്രശേഖരനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

error: Content is protected !!