വിശുദ്ധ മൂറോന്‍ കൂദാശയ്ക്കായുളള ഒരുക്കങ്ങള്‍ ആരംഭിച്ചു.

വലിയനോമ്പിലെ 40-ാം വെളളിയാഴ്ച്ചയായ 2018 മാര്‍ച്ച് 23-ാം തീയതി നടക്കുന്ന വി. മൂറോന്‍ കൂദാശയ്ക്കായുളള ഒരുക്കങ്ങള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു. മൂറോന്‍ തയ്യാറാക്കുന്നതിനായുളള പ്രത്യേക മുറിയുടെ കൂദാശ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ …

വിശുദ്ധ മൂറോന്‍ കൂദാശയ്ക്കായുളള ഒരുക്കങ്ങള്‍ ആരംഭിച്ചു. Read More

പുതിയ പ്രുമിയോന്‍ – ഹൂത്തോമോ പുസ്തകം പ്രകാശിപ്പിക്കുന്നു

കോട്ടയം: മലങ്കര സഭയിലെ പരിശുദ്ധന്മാരുടെയും ശുദ്ധിമതികളുടേയും പിതാക്കന്മാരുടേയും ഓര്‍മ്മദിനങ്ങളില്‍ ഉപയോഗിക്കുവാനുള്ള പ്രുമിയോന്‍ – ഹൂത്തോമോകള്‍ തയാറായി. സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ എം. ഒ. സി. പബ്‌ളിക്കേഷന്‍സ്  ആണ് പ്രസിദ്ധീകരിക്കുന്നത്. പ. വട്ടശ്ശേരില്‍ തിരുമേനിയുടെ പെരുന്നാളിന്  പഴയ സെമിനാരിയില്‍വെച്ച് പ. കാതോലിക്കാ …

പുതിയ പ്രുമിയോന്‍ – ഹൂത്തോമോ പുസ്തകം പ്രകാശിപ്പിക്കുന്നു Read More