മോശയുടെ അമ്മായിയപ്പനും മലങ്കരസഭയും / ഡോ. എം. കുര്യന്‍ തോമസ്
പഴയനിയമത്തിലെ അപ്രധാന വ്യക്തികളില്‍ ഒരാളാണ് മിദ്യാന്യ പുരോഹിതനായ യിത്രോ. അദ്ദേഹത്തിനു മലങ്കരസഭയുമായി എന്തു ബന്ധം എന്നു ചോദിക്കുന്നതിനു മുമ്പ് അദ്ദേഹം എന്തു ചെയ്തു എന്നു മനസിലാക്കണം. യിത്രോയുടെ പുത്രിയായ സിപ്പോറാ ആയിരുന്നു യഹൂദരുടെ വിമോചന നായകനായ മോശയുടെ ഭാര്യ എന്നതൊഴികെ മറ്റു…