വാങ്ങിപ്പോയവർക്ക് കക്ഷിവഴക്കില്ല
കോട്ടയം പുത്തൻപള്ളി – മലങ്കര ഓർത്തഡോക്സ് സഭയുടെ സെൻട്രൽ ഭദ്രാസനത്തിൽ ഉൾപ്പെട്ട ദൈവാലയം, പരിശുദ്ധ കാതോലിക്കാ ബാവായുടെ നേരിട്ടുള്ള ഭരണത്തിൽ ഉള്ള ദൈവാലയം, ചെറിയപള്ളി മഹായിടവകയുടെ നിയന്ത്രണത്തിലുള്ള ദൈവാലയം, ചെറിയപള്ളി, താഴത്തങ്ങാടി, കാരാപ്പുഴ തുടങ്ങിയ ഇടവകക്കാരുടെ സെമിത്തേരിയുള്ള ദൈവാലയം, ഇതിലെല്ലാമുപരി ഇവിടെ…