Daily Archives: February 9, 2018
ആരാവല്ലി പെരുന്നാള്‍
മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശേരിൽ മാർ ദിവന്നാസിയോസ് തിരുമേനിയുടെ 84 – മത് ഓർമ പെരുന്നാളും 10 മത് പദയാത്രയും ഫെബ്രുവരി 10 മുതൽ 25 വരെ ഗുഡ്ഗാവ് ആരാവലി മാർ ദിവന്നാസിയോസ് ചാപ്പലിൽ ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ…
ഫാമിലി കോണ്ഫറൻസ് രജിസ്ട്രേഷൻ: ഇടവകകളിൽ ആവേശം
രാജൻവാഴപ്പള്ളിൽ ന്യുയോർക്ക്: നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസഫാമിലിആന്റ്യൂത്ത്കോണ്ഫറൻസിന്റെഇടവകതലരജിസ്ട്രേഷൻകിക്കോഫുകൾവിജയകരമായിനടക്കുന്നു. ഭദ്രാസനകൗണ്സിൽകോണ്ഫറൻസ്എക്സിക്യൂട്ടീവ്കമ്മിറ്റി, ഫിനാൻസ്, സുവനീർകമ്മിറ്റിഎന്നിവയുടെനേതൃത്വത്തിൽപ്രതിനിധികൾഇടവകകൾസന്ദർശിച്ചുവരികയാണ്. നാലിന്നാലുഇടവകകളാണ്അംഗങ്ങൾസന്ദർശിച്ചത്.സെന്റ്ഗ്രീഗോറിയോസ് (പാർക്ക്ഹിൽഅവന്യു) യോങ്കേഴ്സിൽനടന്നചടങ്ങിൽഫാ. നൈനാൻറ്റി. ഈശോവിവരണംനൽകി.മാത്യുവർഗീസ്, ജോണ്താമരവേലിൽ, തോമസ്വർഗീസ്, കുറിയാക്കോസ്തര്യൻഎന്നിവരെകൗണ്സിൽഅംഗമായസജൻമാത്യുപരിചയപ്പെടുത്തി. മാത്യുവർഗീസ്രജിസ്ട്രേഷനെക്കുറിച്ചുംതോമസ്വർഗീസ്സുവനീറിനെക്കുറിച്ചുംറാഫിളിനെക്കുറിച്ചുംസംസാരിച്ചു.വർഗീസ്മാന്പിള്ളിൽഗ്രാന്റ്സ്പോണ്സർആകുകയുംടിക്കറ്റുകൾവിതരണംചെയ്യുകയുംചെയ്തു.ഇരുപതുകുടുംബങ്ങൾകോണ്ഫറൻസിൽരജിസ്റ്റർചെയ്തു. സെന്റ്ജോർജ്ഓർത്തഡോക്സ് (വെസ്റ്റ്ചെസ്റ്റർപോർട്ട്ചെസ്റ്റർ) ഇടവകയിൽനടന്നചടങ്ങിൽഭദ്രാസനകൗണ്സിൽഅംഗംസജിഎം. പോത്തൻ, ഫിനാൻസ്സുവനീർകമ്മിറ്റിഅംഗങ്ങളായടറൻസണ്തോമസ്, ഐസക്ക്ചെറിയാൻ (കൊച്ചുമോൻ) മുൻസഭാമാനേജിംഗ്കമ്മിറ്റിഅംഗങ്ങളായപോൾകറുകപ്പള്ളിൽ, ഫിലിപ്പോസ്ഫിലിപ്പ്, മുൻകോണ്ഫറൻസ്ട്രഷറാറായിരുന്നജീമോൻവർഗീസ്എന്നിവർസന്നിഹിതരായിരുന്നു. റവ. ഡോ. ജോർജ്കോശിസ്വാഗതംചെയ്യുകയുംകോണ്ഫറൻസിനുവേണ്ടസഹായസഹകരണങ്ങൾഅഭ്യർത്ഥിക്കുകയുംചെയ്തു സജിഎം. പോത്തൻരജിസ്ട്രേഷനെക്കുറിച്ചുംസൗജന്യനിരക്ക്പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുംസംസാരിച്ചു.ഭദ്രാസനത്തിന്റെഎല്ലാമിനിസ്ട്രിയിലുംപോർട്ട്ചെസ്റ്റർഇടവകനേതൃനിരയിലാണെന്ന്പീലിപ്പോസ്ഫിലിപ്പ്ഓർമ്മപ്പെടുത്തി.ഫിനാൻസ്.സുവനീർകമ്മിറ്റിചെയർഎബികുറിയാക്കോസ്റാഫിളിനെക്കുറിച്ചുംസുവനീറിനെക്കുറിച്ചുംസംസാരിച്ചു.ഗ്രാന്റ്സ്പോണ്സർമാരായതോമസ്കോശി,…
DUBAI SPIRITUAL ORGANISATIONS PROGRAMME INAUGURATION, 2018 BY BAVA THIRUMENI
Dubai:The Annual Programme Inauguration of Spiritual Organisations of the St.Thomas Orthodox Cathedral Dubai will be held on Friday, 09/ Feb, 2018 by His Holiness Moran Mar Baselios Marthoma Paulose II, Malanakara Metropolitan and…