Daily Archives: February 15, 2018

Family and Youth Conference

ഫാമിലികോൺഫറൻസ്റാഫിൾ: രേണുഗുപ്തഗ്രാന്റ്സ്പോൺസർ രാജൻവാഴപ്പള്ളിൽ ന്യൂയോര്‍ക്ക്: നോര്‍ത്ത്ഈസ്റ്റ്അമേരിക്കന്‍ഭദ്രാസനത്തിലെവിവിധഇടവകജനങ്ങള്‍സന്ദര്‍ശനടീംഅംഗങ്ങള്‍ക്ക്പ്രചോദനമാകുന്നു. ഭദ്രാസനത്തിന്റെമറ്റൊരുമിനിസ്ട്രിയായഫാമിലി / യൂത്ത്കോണ്‍ഫറന്‍സില്‍പങ്കെടുക്കാന്‍കാണിക്കുന്നതാല്‍പര്യവുംഅഭിവാഞ്ചയുംഏറെപ്രത്യാശയുളവാക്കുന്നതാണെന്ന്എക്‌സിക്യൂട്ടീവ്കമ്മിറ്റിഭാരവാഹികള്‍അറിയിച്ചു. നാലിടവകകളാണ്ഫെബ്രുവരി 11, ഞായറാഴ്ചസന്ദര്‍ശിച്ചത്.എല്‍മോണ്ട്സെന്റ്ബസേലിയോസ്ഇടവകയില്‍നിന്നുള്ളരേണുഗുപ്തയാണ്ഈആഴ്ചഗ്രാന്റ്സ്‌പോണ്‍സറായികമ്മിറ്റിയോട്സഹകരിച്ചത്എന്നുഫിനാന്‍സ്കമ്മിറ്റിചെയര്‍പേഴ്‌സണ്‍എബികുര്യാക്കോസ്അറിയിച്ചു. എബികുര്യാക്കോസ്ഫിനാ!ന്‍സ് / സുവനീര്‍കമ്മിറ്റിഅംഗങ്ങളായടറന്‍സണ്‍തോമസ്, ആല്‍ബിന്‍ജോര്‍ജ്എന്നിവര്‍ചടങ്ങില്‍സന്നിഹിതരായിരുന്നു. വെരി.റവ.വര്‍ഗീസ്പ്ലാന്തോട്ടംകോര്‍എപ്പിസ്‌കോപ്പാഏവരേയുംസ്വാഗതംചെയ്തുകോണ്‍ഫറന്‍സിന്റെവിവരണങ്ങള്‍നല്‍കി.എബികുര്യാക്കോസ്കോണ്‍ഫറന്‍സിന്റെതുടക്കത്തെക്കുറിച്ചുംഇപ്പോഴുള്ളവളര്‍ച്ചയെപ്പറ്റിയുംസൂചിപ്പിച്ചു. തോമസ്മാര്‍മക്കാറിയോസ്തിരുമേനിയുടെനേതൃത്വത്തില്‍തുടങ്ങിയഫാമിലി / യൂത്ത്കോണ്‍ഫറന്‍സ് ,മാര്‍ബര്‍ണബാസ്തിരുമേനിയുടെനേതൃത്വത്തില്‍ആത്മീയമായിവളരുകയുംമാര്‍നിക്കോളോവോസ്തിരുമേനിയുടെനേതൃത്വത്തില്‍ശക്തമായിവളര്‍ന്ന്ലോകമെങ്ങുംആദരിക്കപ്പെടുകയംചെയ്യുന്നെന്ന്എബികുര്യാക്കോസ്അഭിപ്രായപ്പെട്ടു. ഭദ്രാസനത്തിന്റെഅതിര്‍ത്തിയായകാനഡമുതല്‍നോര്‍ത്ത്കാരലൈനാവരെയുള്ളപ്രദേശത്തെഎല്ലാപ്രായപൂര്‍ത്തിയായവ്യക്തികള്‍ക്കുംയുവാക്കള്‍ക്കുംതനതായഅവസരങ്ങള്‍യൂത്ത്കോണ്‍ഫറന്‍സ്മിനിസ്ട്രിപ്രദാനംചെയ്യുന്നുവെന്ന്എബികുര്യാക്കോസ്ഓര്‍മ്മപ്പെടുത്തി. ഭാവിതലമുറയ്ക്കായികോണ്‍ഫറന്‍സിനെശക്തിപ്പെടുത്തേണ്ടത്നാമോരോരുത്തരുടേയുംകര്‍ത്തവ്യമാണെന്ന്എടുത്തുപറഞ്ഞു.വെരി.റവ.വര്‍ഗീസ്പ്ലാന്തോട്ടംകോര്‍എപ്പീസ്‌കോപ്പാഒരുടിക്കറ്റ്വാങ്ങിക്കൊണ്ട്റാഫിളിന്റെവിതരോണോദ്ഘാടനംനിര്‍വ്വഹിച്ചു. ടറന്‍സണ്‍തോമസ്, ഓരോറാഫിള്‍ടിക്കറ്റ്വാങ്ങികോണ്‍ഫറന്‍സിന്റെധനശേഖരണത്തെപ്രോത്സാഹിപ്പിക്കാനായിആഹ്വാനംചെയ്തു.അതോടൊപ്പംസുവനീറിലേക്കുള്ളആശംസകളുംപരസ്യങ്ങളുംനല്‍കുന്നതിനെപ്പറ്റിസംസാരിക്കുകയുംചെയ്തു.ഇടവകവികാരിയോടുംകമ്മിറ്റിഅംഗങ്ങളോടുമുള്ളനന്ദിയുംസ്‌നേഹവുംഅറിയിക്കുകയുംചെയ്തു. സെന്റ്മേരീസ്ഓര്‍ത്തഡോക്‌സ്കത്തീഡ്രല്‍, ഹണ്ടിങ്ടന്‍വാലി, ഫിലഡല്‍ഫിയായില്‍നടന്നചടങ്ങില്‍സഭാമാനേജിങ്കമ്മിറ്റിഅംഗംജോഏബ്രഹാം, കമ്മിറ്റിഅംഗങ്ങളായവര്‍ഗീസ്പി.ഐസക്, യോഹന്നാന്‍ശങ്കരത്തില്‍, ഏരിയകോഓര്‍ഡിനേറ്റര്‍ഫിലിപ്പോസ്ചെറിയാന്‍എന്നിവര്‍സന്നിഹിതരായിരുന്നു. വെരി.റവ.സി.ജെ.ജോണ്‍സണ്‍കോര്‍എപ്പീസ്‌കോപ്പാഏവരേയുംസ്വാഗതംചെയ്ത്ആമുഖവിവരണംനല്‍കി.ജോഏബ്രഹാംകോണ്‍ഫറന്‍സിന്റെസന്ദേശംനല്‍കി.ജോഏബ്രഹാംഒരുടിക്കറ്റ്വെരിറവ.സി.ജെ.ജോണ്‍സണ്‍കോര്‍എപ്പിസ്‌കോപ്പായ്ക്ക്നല്‍കിക്കൊണ്ട്റാഫിളിന്റെവിതരണോദ്ഘാടനംനിര്‍വ്വഹിച്ചു.രജിസ്‌ട്രേഷന്റെകിക്ക്ഓഫ്ഫിലിപ്പോസ്ചെറിയാന്‍,…

ഓ. സി. വൈ. എം  യൂത്ത് ഫെസ്റ്റ് 2018

ഡൽഹി ഭദ്രാസന ഓർത്തഡോൿസ്‌ ക്രൈസ്‌തവ  യൂവജനപ്രസ്ഥാനത്തിന്റെ യൂത്ത് ഫെസ്റ്റ് 2018 ഫരീദാബാദ് സെന്റ്. തോമസ് സ്കൂളിൽ വച്ചു സെ. മേരീസ്‌ ഓർത്തഡോൿസ്‌ പള്ളിയുടെ നേതൃത്വത്തിൽ  18 ഞായറാഴ്ച വി. കുർബാനയ്ക്കു ശേഷം ഭദ്രാസന മെത്രാപോലിത്ത ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് തിരി…

Golden Jubilee of St. Thomas Orthodox Cathedral, Dubai

ദുബായ്സെന്റ്തോമസ്ഓർത്തഡോൿസ്കത്തീഡ്രൽഇടവകയുടെസുവർണജൂബിലിആഘോഷങ്ങളോട്അനുബന്ധിച്ചുഫെബ്രുവരി 23 വെള്ളിയാഴ്ചരാവിലെ 11 മണിമുതൽമലങ്കരയുടെപ്രഖ്യാപിതപരിശുദ്ധൻവട്ടശ്ശേരിൽമാർദിവന്നാസിയോസ്തിരുമേനിയുടെഅനുസ്മരണസമ്മേളനം ” സമർപ്പണം ” എന്നപേരിൽനടത്തപ്പെടും .ജബൽഅലിസെന്റ്ഗ്രീഗോറിയോസ്ഇടവകവികാരിRev.Fr  ജേക്കബ്ജോർജ്അനുസ്മരണപ്രഭാഷണംനടത്തും . തിരുമേനിയുടെജീവചരിത്രംഅടങ്ങിയഡോക്ക്യൂമെന്ററിപ്രദർശനവുംനടക്കും .അനുസ്മരണസമ്മേളനത്തിന്മുന്നോടിയായിഇടവകയിലെ MGOCM നേതൃത്വത്തിൽ 10 വയസിൽതാഴെയുള്ളകുട്ടികൾക്കായികളറിംഗ്മത്സരവും, 11 മുതൽ 17  വയസുവരെയുള്ളകുട്ടികൾക്കായിപെയിന്റിംഗ്മത്സരവും ,  മുതിർന്നവർക്കായികവിതരജനമത്സരംഇംഗ്ലീഷ്, മലയാളംഭാഷകളിൽനടക്കും. മത്സരത്തിനുള്ളഎൻട്രികൾ16 .02 .2018 നുമുൻപായിനല്കപ്പെടേണ്ടതാണ് .വിജയികൾക്കുള്ളസമ്മാനങ്ങൾ …

error: Content is protected !!