Family and Youth Conference

ഫാമിലികോൺഫറൻസ്റാഫിൾ: രേണുഗുപ്തഗ്രാന്റ്സ്പോൺസർ

രാജൻവാഴപ്പള്ളിൽ

ന്യൂയോര്ക്ക്നോര്ത്ത്ഈസ്റ്റ്അമേരിക്കന്ഭദ്രാസനത്തിലെവിവിധഇടവകജനങ്ങള്സന്ദര്ശനടീംഅംഗങ്ങള്ക്ക്പ്രചോദനമാകുന്നു. ഭദ്രാസനത്തിന്റെമറ്റൊരുമിനിസ്ട്രിയായഫാമിലി / യൂത്ത്കോണ്ഫറന്സില്പങ്കെടുക്കാന്കാണിക്കുന്നതാല്പര്യവുംഅഭിവാഞ്ചയുംഏറെപ്രത്യാശയുളവാക്കുന്നതാണെന്ന്എക്സിക്യൂട്ടീവ്കമ്മിറ്റിഭാരവാഹികള്അറിയിച്ചു. നാലിടവകകളാണ്ഫെബ്രുവരി 11, ഞായറാഴ്ചസന്ദര്ശിച്ചത്.എല്മോണ്ട്സെന്റ്ബസേലിയോസ്ഇടവകയില്നിന്നുള്ളരേണുഗുപ്തയാണ്ഈആഴ്ചഗ്രാന്റ്സ്പോണ്സറായികമ്മിറ്റിയോട്സഹകരിച്ചത്എന്നുഫിനാന്സ്കമ്മിറ്റിചെയര്പേഴ്സണ്എബികുര്യാക്കോസ്അറിയിച്ചു.

എബികുര്യാക്കോസ്ഫിനാ!ന്സ് / സുവനീര്കമ്മിറ്റിഅംഗങ്ങളായടറന്സണ്തോമസ്, ആല്ബിന്ജോര്ജ്എന്നിവര്ചടങ്ങില്സന്നിഹിതരായിരുന്നു. വെരി.റവ.വര്ഗീസ്പ്ലാന്തോട്ടംകോര്എപ്പിസ്കോപ്പാഏവരേയുംസ്വാഗതംചെയ്തുകോണ്ഫറന്സിന്റെവിവരണങ്ങള്നല്കി.എബികുര്യാക്കോസ്കോണ്ഫറന്സിന്റെതുടക്കത്തെക്കുറിച്ചുംഇപ്പോഴുള്ളവളര്ച്ചയെപ്പറ്റിയുംസൂചിപ്പിച്ചു.

തോമസ്മാര്മക്കാറിയോസ്തിരുമേനിയുടെനേതൃത്വത്തില്തുടങ്ങിയഫാമിലി / യൂത്ത്കോണ്ഫറന്സ് ,മാര്ബര്ണബാസ്തിരുമേനിയുടെനേതൃത്വത്തില്ആത്മീയമായിവളരുകയുംമാര്നിക്കോളോവോസ്തിരുമേനിയുടെനേതൃത്വത്തില്ശക്തമായിവളര്ന്ന്ലോകമെങ്ങുംആദരിക്കപ്പെടുകയംചെയ്യുന്നെന്ന്എബികുര്യാക്കോസ്അഭിപ്രായപ്പെട്ടു. ഭദ്രാസനത്തിന്റെഅതിര്ത്തിയായകാനഡമുതല്നോര്ത്ത്കാരലൈനാവരെയുള്ളപ്രദേശത്തെഎല്ലാപ്രായപൂര്ത്തിയായവ്യക്തികള്ക്കുംയുവാക്കള്ക്കുംതനതായഅവസരങ്ങള്യൂത്ത്കോണ്ഫറന്സ്മിനിസ്ട്രിപ്രദാനംചെയ്യുന്നുവെന്ന്എബികുര്യാക്കോസ്ഓര്മ്മപ്പെടുത്തി.

ഭാവിതലമുറയ്ക്കായികോണ്ഫറന്സിനെശക്തിപ്പെടുത്തേണ്ടത്നാമോരോരുത്തരുടേയുംകര്ത്തവ്യമാണെന്ന്എടുത്തുപറഞ്ഞു.വെരി.റവ.വര്ഗീസ്പ്ലാന്തോട്ടംകോര്എപ്പീസ്കോപ്പാഒരുടിക്കറ്റ്വാങ്ങിക്കൊണ്ട്റാഫിളിന്റെവിതരോണോദ്ഘാടനംനിര്വ്വഹിച്ചു.

ടറന്സണ്തോമസ്, ഓരോറാഫിള്ടിക്കറ്റ്വാങ്ങികോണ്ഫറന്സിന്റെധനശേഖരണത്തെപ്രോത്സാഹിപ്പിക്കാനായിആഹ്വാനംചെയ്തു.അതോടൊപ്പംസുവനീറിലേക്കുള്ളആശംസകളുംപരസ്യങ്ങളുംനല്കുന്നതിനെപ്പറ്റിസംസാരിക്കുകയുംചെയ്തു.ഇടവകവികാരിയോടുംകമ്മിറ്റിഅംഗങ്ങളോടുമുള്ളനന്ദിയുംസ്നേഹവുംഅറിയിക്കുകയുംചെയ്തു.

സെന്റ്മേരീസ്ഓര്ത്തഡോക്സ്കത്തീഡ്രല്‍, ഹണ്ടിങ്ടന്വാലി, ഫിലഡല്ഫിയായില്നടന്നചടങ്ങില്സഭാമാനേജിങ്കമ്മിറ്റിഅംഗംജോഏബ്രഹാം, കമ്മിറ്റിഅംഗങ്ങളായവര്ഗീസ്പി.ഐസക്, യോഹന്നാന്ശങ്കരത്തില്‍, ഏരിയകോഓര്ഡിനേറ്റര്ഫിലിപ്പോസ്ചെറിയാന്എന്നിവര്സന്നിഹിതരായിരുന്നു.

വെരി.റവ.സി.ജെ.ജോണ്സണ്കോര്എപ്പീസ്കോപ്പാഏവരേയുംസ്വാഗതംചെയ്ത്ആമുഖവിവരണംനല്കി.ജോഏബ്രഹാംകോണ്ഫറന്സിന്റെസന്ദേശംനല്കി.ജോഏബ്രഹാംഒരുടിക്കറ്റ്വെരിറവ.സി.ജെ.ജോണ്സണ്കോര്എപ്പിസ്കോപ്പായ്ക്ക്നല്കിക്കൊണ്ട്റാഫിളിന്റെവിതരണോദ്ഘാടനംനിര്വ്വഹിച്ചു.രജിസ്ട്രേഷന്റെകിക്ക്ഓഫ്ഫിലിപ്പോസ്ചെറിയാന്‍, യോഹന്നാന്ശങ്കരത്തിലിന്നല്കിക്കൊണ്ട്നിര്വ്വഹിച്ചു.ഏകദേശം 18 ടിക്കറ്റുകള്അംഗങ്ങള്ക്കിടയില്വിതരണംചെയ്തു.

സെന്റ്ഗ്രീഗോറിയോസ്, റാലി, നോര്ത്ത്കാരലൈനാഇടവകയില്നടന്നചടങ്ങില്ഫാ.ടെനിതോമസ്അധ്യക്ഷനായിരുന്നു.അച്ചന്ഏവരേയുംസ്വാഗതംചെയ്തുവിവരണങ്ങള്നല്കി.ഡോ.റോബിന്മാത്യു, സുനീസ്വര്ഗീസ്, മിന്സാവര്ഗീസ്എന്നിവര്ചടങ്ങില്സന്നിഹിതരായിരുന്നു.ഡോ.റോബിന്മാത്യുകോണ്ഫറന്സിന്റെസന്ദേശങ്ങള്നല്കി.ഡോ.റോബിന്മാത്യുരജിസ്ട്രേഷന്ഫോമും, റാഫിള്ടിക്കറ്റുംഫാ.ടെനിതോമസിനുനല്കിക്കൊണ്ട്രജിസ്ട്രേഷന്റെകിക്കോഫുംറാഫിളിന്റെവിതരണോദ്ഘാടനവുംനിര്വ്വഹിച്ചു.കൂടാതെസുവനീറിലേക്കുള്ളആശംസകളുംപരസ്യങ്ങളുംലഭിച്ചു.ഏകദേശം 2650 ഡോളറിന്റെടിക്കറ്റുകള്അംഗങ്ങള്ക്കിടയില്വിതരണംചെയ്യുവാന്സാധിച്ചു.

ജാക്സണ്ഹൈറ്റ്സ്സെന്റ്മേരീസ്ഇടവകയില്നടന്നചടങ്ങില്ഫാ.ജോണ്തോമസ്ഏവരേയുംസ്വാഗതംചെയ്തുവിവരണങ്ങള്നല്കി.വെരി.റവ.റ്റി.എം.സഖറിയാകോര്എപ്പിസ്കോപ്പാ, കോണ്ഫറന്സ്ട്രഷറര്മാത്യുവര്ഗീസ്, ഫിനാന്സ് / സുവനീര്കമ്മിറ്റിഅംഗങ്ങളായഐസക്ക്ചെറിയാന്‍, തോമസ്വര്ഗീസ് (സജി) ക്യൂന്സ്ഏരിയാകോഓര്ഡിനേറ്റര്ജോണ്താമരവേലില്ഭദ്രാസനഅസംബ്ലിഅംഗങ്ങളായമോന്സിമാണി, സി. സി.തോമസ്, മലങ്കരഅസോസിയേഷന്അംഗംഗീവര്ഗീസ്ജേക്കബ്, ഇടവകട്രസ്റ്റിബിനുവര്ഗീസ്, കോണ്ഫറന്സ്ജനറല്സെക്രട്ടറിജോര്ജ്തുമ്പയില്എന്നിവര്സന്നിഹിതരായിരുന്നു.

ജനറല്സെക്രട്ടറിജോര്ജ്തുമ്പയില്കോണ്ഫറന്സിന്റെഫണ്ട്ശേഖരണത്തെക്കുറിച്ച് (സുവനീര്‍ / റാഫിള്‍) വിവരണങ്ങള്നല്കി.രജിസ്ട്രേഷന്ഫോമും, റാഫിള്ടിക്കറ്റുംചെക്കുംഫാ.ജോണ്തോമസിന്നല്കികൊണ്ട്രജിസ്ട്രേഷന്കിക്ക്ഓഫുംറാഫിളിന്റെവിതരണോദ്ഘാടനവുംസോണിമാത്യു, സി.സി.തോമസ്എന്നിവര്നിര്വ്വഹിച്ചു.

ഏരിയാകോഓര്ഡിനേറ്റര്ജോണ്താമരവേലിന്റെനേതൃത്വത്തില്നേരത്തെതന്നെപ്ലാന്ചെയ്തതനുസരിച്ചാണ്എല്ലാകാര്യങ്ങളുംനടന്നത്.അദ്ദേഹത്തോടുള്ളപ്രത്യേകനന്ദിഅറിയിക്കുകയുംചെയ്തു.ഇടവകട്രസ്റ്റിബിനുവര്ഗീസും, വികാരിഫാ.ജോണ്തോമസുംസുവനീറിലേക്കുള്ളഇടവകയുടെആശംസയുടെചെക്ക്സുവനീര്കമ്മിറ്റിക്കുകൈമാറി.നാല്പതുറാഫിള്ടിക്കറ്റുകള്അംഗങ്ങള്ക്കിടയില്വിതരണംചെയ്യുവാന്സാധിച്ചു.

ഭദ്രാസനത്തിന്റെഈമിനിസ്ട്രിയുടെവിജയത്തിനായിഅഹോരാത്രംപണിപ്പെടുന്നഫിനാന്സ് / സുവനീര്കമ്മിറ്റിഅംഗങ്ങളുടെപ്രവര്ത്തനങ്ങളെകോഓര്ഡിനേറ്റര്റവ.ഡോ.വര്ഗീസ്എം.ഡാനിയേല്‍, ജനറല്സെക്രട്ടറിജോര്ജ്തുമ്പയില്‍, ട്രഷറാര്മാത്യുവര്ഗീസ്എന്നിവര്ശ്ലാഘിച്ചു.