Golden Jubilee of St. Thomas Orthodox Cathedral, Dubai

ദുബായ്സെന്റ്തോമസ്ഓർത്തഡോൿസ്കത്തീഡ്രൽഇടവകയുടെസുവർണജൂബിലിആഘോഷങ്ങളോട്അനുബന്ധിച്ചുഫെബ്രുവരി 23 വെള്ളിയാഴ്ചരാവിലെ 11 മണിമുതൽമലങ്കരയുടെപ്രഖ്യാപിതപരിശുദ്ധൻവട്ടശ്ശേരിൽമാർദിവന്നാസിയോസ്തിരുമേനിയുടെഅനുസ്മരണസമ്മേളനം ” സമർപ്പണം ” എന്നപേരിൽനടത്തപ്പെടും .ജബൽഅലിസെന്റ്ഗ്രീഗോറിയോസ്ഇടവകവികാരിRev.Fr  ജേക്കബ്ജോർജ്അനുസ്മരണപ്രഭാഷണംനടത്തും . തിരുമേനിയുടെജീവചരിത്രംഅടങ്ങിയഡോക്ക്യൂമെന്ററിപ്രദർശനവുംനടക്കും .അനുസ്മരണസമ്മേളനത്തിന്മുന്നോടിയായിഇടവകയിലെ MGOCM നേതൃത്വത്തിൽ 10 വയസിൽതാഴെയുള്ളകുട്ടികൾക്കായികളറിംഗ്മത്സരവും, 11 മുതൽ 17  വയസുവരെയുള്ളകുട്ടികൾക്കായിപെയിന്റിംഗ്മത്സരവും ,  മുതിർന്നവർക്കായികവിതരജനമത്സരംഇംഗ്ലീഷ്, മലയാളംഭാഷകളിൽനടക്കും. മത്സരത്തിനുള്ളഎൻട്രികൾ16 .02 .2018 നുമുൻപായിനല്കപ്പെടേണ്ടതാണ് .വിജയികൾക്കുള്ളസമ്മാനങ്ങൾ  23.02 .2018 നുനൽകപ്പെടും .വട്ടശേരിൽതിരുമേനിയുടെജീവിതവുംപഠിപ്പിക്കലുകളുംസമൂഹത്തിലേക്ക്എത്തിക്കുകഎന്നതാണ്“സമർപ്പണത്തിലൂടെ”ലക്‌ഷ്യംവെക്കുന്നതെന്നുഇടവകവികാരിFrനൈനാൻഫിലിപ്പ്അറിയിച്ചു.

വിശ്വസപൊരുൾ

AD52 കർത്തുശിഷ്യനായതോമാശ്ലീഹാഭാരതത്തിൽഎത്തിസ്ഥാപിച്ചമലങ്കരഓർത്തഡോൿസ്സഭയുടെവിശ്വാസവുംപാരമ്പര്യവുംതലമുറകൾക്കുപകർന്നുനൽകുന്നതിനായിഇടവകപാരിഷ്മിഷന്റെഭാഗമായിനടത്തുന്നത്രിദിനപഠനപദ്ധതി  Feb 28 ,March 1 & 3 തീയതികളിൽവൈകുന്നേരം 7.30 മുതൽ 9.30 വരെനടത്തപ്പെടും.നാഗപ്പൂർവൈദീകസെമിനാരിപ്രിൻസിപ്പൽRev.Fr.Dr. ബിജേഷ്ഫിലിപ്പ്ക്ലാസ്സുകൾക്ക്നേതൃത്വംനൽകും.വൈകുന്നേരം 6.30 ന്സന്ധ്യനമസ്കാരംതുടർന്ന്ഗാനശുശ്രുഷയുംഉണ്ടായിരിക്കും. വിശ്വാസവിഷയങ്ങളിൽഅംഗങ്ങൾക്ക്സംശയനിവാരണസമയവുംക്രമീകരിക്കപ്പെട്ടിട്ടുണ്ട് .പരിശുദ്ധ 50 നൊയമ്പിൽ നടത്തുന്ന പരിപാടിയുടെ വിജയത്തിനായി ഇടവക വികാരി Fr നൈനാൻ ഫിലിപ്പ് , സഹവികാരിFrസജുതോമസ് , ജൂബിലികമ്മിറ്റിഭാരവാഹികൾ , ഇടവകമാനേജിങ്കമ്മിറ്റിഎന്നിവരുടെനേതൃത്വത്തിൽഅതിവിപുലമായകമ്മിറ്റകൾപ്രവൃത്തിച്ചുവരുന്നു .