Day: 19 February 2018
സാറാമ്മ മർക്കോസ് (65, മാടപ്പള്ളിക്കുന്നേൽ) നിര്യാതയായി
യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസന സെക്രട്ടറി ബോബിൻ മർക്കോസിന്റെ മാതാവ് സാറാമ്മ മർക്കോസ് (65), മാടപ്പള്ളിക്കുന്നേൽ നിര്യാതയായി. സംസ്കാരം നാളെ (20.02.2018, ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 4.00 മണിയ്ക്ക് കൂരോപ്പട സെന്റ്. ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.
സാറാമ്മ മർക്കോസ് (65, മാടപ്പള്ളിക്കുന്നേൽ) നിര്യാതയായി Read More
സഭയിലെ അനുരഞ്ജനം നീതിയിലൂടെ സാധ്യമാകണം: പ. പാത്രിയര്‍ക്കീസ് ബാവ
വീഡിയോ കോണ്‍ഫറന്‍സിലൂടെ ബാവായുടെ സന്ദേശം കൊച്ചി: വിശ്വാസികളുടെ പ്രാര്‍ത്ഥനാസ്വാതന്ത്ര്യവും അവകാശങ്ങളും ഹനിക്കപ്പെടുമ്പോള്‍ അമര്‍ഷവും നിരാശയും ഉണ്ടാവുക സ്വാഭാവികമാണെങ്കിലും അതിനോടുള്ള വിശ്വാസികളുടെ പ്രതികരണം ക്രൈസ്തവമാര്‍ഗത്തില്‍ അധിഷ്ഠിതമാകണമെന്നു പ. പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ ബാവ. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുമെന്ന പ്രത്യാശ കൈവിടരുത്. നമ്മുടെ …
സഭയിലെ അനുരഞ്ജനം നീതിയിലൂടെ സാധ്യമാകണം: പ. പാത്രിയര്‍ക്കീസ് ബാവ Read More
