ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ഫാ. ഡോ. റജി മാത്യുവിന്

സി.ബി.

സ്.ഇ. സ്കൂളുകളിലെ മികച്ച പ്രിന്‍സിപ്പലിനുള്ള ഡോ. കെ. ആര്‍. നാരായണന്‍ നാഷണല്‍ ഫൗണ്ടേഷന്‍റെ അവാര്‍ഡ് ഫാ. ഡോ. റജി മാത്യുവിന്. തപോവന്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പലായ അച്ചന്‍, മന്ത്രി ഇ. ചന്ദ്രശേഖരനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.