Applications invited for ‘Home for the Homeless,’ Thanal charity project

MUSCAT: Mar Gregorios Orthodox Maha Edavaka (MGOME) Muscat has invited applications towards its ‘Home for the Homeless,’ the annual charity project of the parish. Called ‘Thanal Sneha Veedu,’ the project…

Orthodox faction to meet Minister

To explain why it had backed out of the consensus meeting Two days after turning down a call from the State government to work out a consensus with the Jacobite…

സഭാമക്കളുടെ വിശ്വാസ തീക്ഷ്ണതയില്‍ അഭിമാനം: മാര്‍ നിക്കോളോവോസ്

മിഡ്ലാന്‍ഡ് പാര്‍ക്ക്: അത്യാധുനികതയുടെ ധാരാളിത്തത്തിലും ജീവിത സൗകര്യങ്ങളുടെ നടുവിലും ജീവിക്കുമ്പോഴും സഭയെയും വിശ്വാസത്തെയും പറ്റിയുള്ള ഭദ്രാസന ജനങ്ങളുടെ കാഴ്ചപ്പാട് തികച്ചും ശ്ലാഘനീയമാണെന്ന് സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ഇവിടെ ജീവിക്കുവാന്‍ നമുക്കു ദൈവം വഴിയൊരുക്കി തന്നു. അഭിമാനപുരസരം പറയട്ടെ, ഇവിടുത്തെ…

ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നിലപാട് ദൗര്‍ഭാഗ്യകരം: ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പളളി സെമിത്തേരികളില്‍ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍ കൈക്കൊണ്ടിരിക്കുന്ന നിലപാട് ഏറെ ദൗര്‍ഭാഗ്യകരമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഇടവകാംഗമല്ലാത്ത ആര്‍ക്കും ഇടവകപളളി സെമിത്തേരിയില്‍ മൃതശരീരം സംസ്‌കരിക്കപ്പെടുവാന്‍ അവകാശമില്ലെന്ന് 2017 ലെ…

ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്: മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​യി

രാജൻ വാഴപ്പള്ളിൽ   വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ വി​ര​ൽ​ത്തു​ന്പി​ൽ എ​ത്തു​ന്നു. കോ​ണ്‍​ഫ​റ​ൻ​സി​നെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു കൊ​ണ്ടു​ള്ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​യ​താ​യി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ചെ​റി​യാ​ൻ പെ​രു​മാ​ൾ അ​റി​യി​ച്ചു. കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി…

Orthodox faction turns down govt’s call for talks

He added the Church has already communicated its stance on the issue to Minister E P Jayarajan, head of the Cabinet sub-committee. By Express News Service KOTTAYAM: In a major setback…

അനുശോചനം അറിയിച്ചു

ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകൻ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ അകാല നിര്യാണത്തിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ…

അസത്യം പറയുന്നവന്‍റെ വായ് അടയ്ക്കപ്പെടും / ഫാ. ജോസ് പൂവത്തുങ്കല്‍

അസത്യം പറയുന്നവന്‍റെ വായ് അടയ്ക്കപ്പെടും / ഫാ. ജോസ് പൂവത്തുങ്കല്‍  

Malankara Association on 1951 May 17 at Kottayam MD Seminary

  1951 മെയ് 17-ന് കോട്ടയം എം.ഡി. സെമിനാരിയില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന്‍ യോഗത്തിന്‍റെ വാര്‍ത്ത പൗരധ്വനി പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. ഈ  അസോസിയേഷന്‍ യോഗമാണ് ആദ്യമായി മലങ്കര സഭാ ഭരണഘടന ഭേദഗതി  ചെയ്തത്. മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടന (1951)

മൃതശരീരം വച്ചു വിലപേശുന്നതുകൊണ്ട് കോടതിവിധികള്‍ മറികടക്കാനാവില്ല: മാർ ദീയസ്കോറോസ്

കോടതിവിധികള്‍ മറികടക്കുവാന്‍ മൃതശരീരങ്ങള്‍ വച്ച് വിലപേശുന്ന തന്ത്രമാണ് പാത്രിയര്‍ക്കീസ് വിഭാഗം അവലംബിക്കുന്നത് എന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ സുന്നഹദേസ് സെക്രട്ടറി അഭി. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. സെമിത്തേരികള്‍ ആര്‍ക്കും കൈവശപ്പെടുത്താനാവില്ലെന്നും, അവ ഇടവകാംഗങ്ങളുടെ ഉപയോഗത്തിനായി നിലനിര്‍ത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. നിയമപരമായി…

Kottayam Orthodox Seminary: 175th Jubilee Souvenir

Kottayam Orthodox Seminary: 175th Jubilee Souvenir (87 MB)

error: Content is protected !!