ഹോളി ട്രാന്‍സ്ഫിഗറേഷന് സെന്‍റര്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്: പ. കാതോലിക്കാ ബാവ

ജോര്‍ജ് തുമ്പയില്‍ മട്ടണ്‍ടൗണ്‍ (ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം പെന്‍സില്‍വേനിയയിലെ ഡാല്‍ട്ടണില്‍ വാങ്ങിയ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സഭയുടെ ഒരു മിഷന്‍ സെന്‍ററായി പരിഗണിക്കുന്ന കാര്യം തത്വത്തില്‍ അംഗീകരിക്കാമെന്നു സഭയുടെ പരമാധ്യക്ഷന്‍…

സഫേണ്‍ സെന്‍റ് മേരീസ് ഇടവക 20-ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്കു തുടക്കം കുറിച്ചു

ജോര്‍ജ് തുമ്പയില്‍ സഫേണ്‍ (ന്യൂയോര്‍ക്ക്): അപ്പോസ്തോലന്മാരുടെ ഇടയില്‍ ഒരു തര്‍ക്കം. അപ്പോസ്തോലന്മാരിലെ പ്രധാനിമാരായ പത്രോസ്, യോഹന്നാന്‍, യാക്കോബ് എന്നിവര്‍ക്കിടയിലാണ് തങ്ങളിലാരാണ് വലിയവന്‍ എന്ന തര്‍ക്കം ഉണ്ടായത്. ഉള്ളിലൊളിപ്പിച്ച് വെച്ച തര്‍ക്കം പക്ഷേ യേശുവിന് മനസിലാക്കുവാന്‍ സാധിച്ചു. അടുത്തുണ്ടായിരുന്ന ഒരു കുഞ്ഞിനെ എടുത്തിട്ട്,…

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന്  ഇന്ന്  തുടക്കം

                                                                                                                                രാജൻ വാഴപ്പള്ളിൽ വാഷിംഗ്ടൺ ഡിസി : പെൻസിൽവേനിയയിലെ കലഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്‍ററിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് ഇന്ന്  തുടക്കം  കുറിക്കും. ബുധൻ 6.30ന് കലഹാരി റിസോർട്ടിന്‍റെ ലോബിയിൽ നിന്നും…

OSSAE-OKR Inter-Diocesan Competition 2018-19

The Orthodox Sunday School Association of the East-Outside Kerala Region, Inter-Diocesan Competition of 2018 was held successfully at St. Thomas Orthodox Theological Seminary, Nagpur on 14th July 2019. There were…

മാര്‍ത്തോമ്മാ ശ്ലീഹായുടെ വിശുദ്ധ പാരമ്പര്യത്തിലേയ്ക്ക് തിരികെ വരിക / ഡോ. ഗീവറുഗീസ് യൂലിയോസ്

ഏകവും വിശുദ്ധവും കാതോലികവും അപ്പോസ്തോലികവുമായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ഡോ. ഗീവറുഗീസ് യൂലിയോസ് മെത്രാപ്പോലീത്താ ഏകദേശം ഒരു തലമുറ കഴിയുമ്പോള്‍, 33 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അഥവാ ഇപ്പോള്‍ സഭാമക്കളായി വി. മാമോദീസാ സ്വീകരിക്കുന്നവര്‍ അവരുടെ യൗവനത്തില്‍ എത്തുമ്പോള്‍ 2052-ല്‍ ദൈവകൃപയാല്‍…

ലി​ൻ​ഡ​ൻ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ മു​പ്പ​താം വാ​ർ​ഷി​ക​വും കാ​തോ​ലി​ക്കാ ദി​നാ​ച​ര​ണ​വും

രാജൻ വാഴപ്പള്ളിൽ വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലി​ൻ​ഡ​ൻ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ മു​പ്പ​താം വാ​ർ​ഷി​ക സ​മ്മേ​ള​ന​വും കാ​തോ​ലി​ക്കാ ദി​നാ​ച​ര​ണ​വും ജൂ​ലൈ 13 ശ​നി​യാ​ഴ്ച വി. ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം മ​ല​ങ്ക​ര സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ പ​രി. ബ​സേ​ലി​യോ​സ് പൗ​ലോ​സ് ദ്വി​തി​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ൽ…

ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ നാര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി

ആത്മീയതയുടെ ധന്യമുഹൂര്‍ത്ത സാക്ഷ്യവുമായി ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ ജോര്‍ജ് തുമ്പയില്‍ ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറിയായി ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാനമൊഴിഞ്ഞ ഫാ. സുജിത് തോമസിന്‍റെ സ്ഥാനത്തേക്ക് ഇക്കഴിഞ്ഞ ഭദ്രാസന അസംബ്ലിയില്‍…

MAR OSTHATHIOS SOWED THE SEEDS OF RENAISSANCE / Adv. JINO M KURIAN

MAR OSTHATHIOS SOWED THE SEEDS OF RENAISSANCE / Adv. JINO M KURIAN

നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

North East American Diocese Family & Youth Conference 2019: Supplement രാജൻ വാഴപ്പള്ളിൽ വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ജൂ​ലൈ 17 മു​ത​ൽ 20 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ പോ​ക്കോ​ണോ​സ് കലഹാരി  റി​സോ​ർ​ട്ട്സ് ആ​ൻ​ഡ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ…

Dukrono of Sabha Thejas Pulikkottil Dionysius

പരി.പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് രണ്ടാമൻ മലങ്കര മെത്രാപ്പോലീത്തായുടെ 110 -ാം ഓർമ്മപ്പെരുന്നാൾ കോട്ടയം പഴയ സെമിനാരിയിൽ….(12/07/2019) Gepostet von MOSC media am Donnerstag, 11. Juli 2019 പരി.പുലിക്കോട്ടിൽ രണ്ടാമൻ തിരുമേനിയുടെ നൂറ്റിപ്പത്താം ഓർമ്മപ്പെരുന്നാളിന് കോട്ടയം പഴയ സെമിനാരിയിൽ…

error: Content is protected !!