1958-ല്‍ ഉണ്ടായ സുപ്രീംകോടതിവിധിയെ തുടര്‍ന്ന് സഭയില്‍ ഉണ്ടായ ഐക്യത്തെക്കുറിച്ചും സമാധാനത്തേക്കുറിച്ചും പല തെറ്റിദ്ധാരണാപരമായ ചിന്തകള്‍ പല സ്ഥലത്തുനിന്നും ഉയര്‍ന്നുവരുന്നുണ്ട്. 2017-ലെ സുപ്രീംകോടതി വിധിക്കുശേഷം നമ്മുടെ സഭാനേതൃത്വം സമാധാനത്തിന് മുന്‍കൈ എടുക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. ജയിച്ചുനില്‍ക്കുമ്പോഴാണ് തത്വങ്ങള്‍ അടിയറവെയ്ക്കാതെ ചില വിട്ടുവീഴ്ചകള്‍ ചെയ്യുവാനുള്ള…
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര സോണൽ സെക്രട്ടറിമാരായി സോഹിൽ വി. സൈമൺ(തുമ്പമൺ), റോയ് തങ്കച്ചൻ(തിരുവനന്തപുരം), റെനിൽ രാജ്(കോട്ടയം), മത്തായി ടി. വർഗ്ഗീസ് (നിരണം) എന്നിവരെ തിരഞ്ഞെടുത്തു.
Ethiopian Orthodox Quest for Unity. News “MOVING IN THE SPIRIT” FROM ΑΝ ORTHODOX PERSPECTIVE – 2018 WORLD MISSION CONFERENCE AND INTER-ORTHODOX RELATIONS. News
ചിക്കാഗോ : പൗരോഹിത്യ ജീവിതത്തിന്‍റെ സിൽവർ ജൂബിലി നിറവിലെത്തിയ ഫാ. ഹാം ജോസഫ് കൃതജ്ഞതാബലിയർപ്പണത്തിലൂടെ പരമകാരുണികനായ ദൈവം വഴിനടത്തിയ അനന്തകാരുണ്യത്തെ മഹത്വപ്പെടുത്തി. വരുന്ന 18 -ന് ഞായറാഴ്ച ചിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കുന്ന സ്തോത്രബലിയർപ്പണത്തിൽ ഫാ. ഹാം…
മലങ്കര ഓര്‍ത്തഡോക്സ് സഭ വലിയ നോമ്പിലെ 36-ാം ഞായാറഴ്ച്ചയായ മാര്‍ച്ച് 18 ന് കാതോലിക്കാദിനമായി ആചരിക്കും. 30 ഭദ്രാസനങ്ങളിലായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുളള പളളികളില്‍ കാതോലിക്കേറ്റ് പതാക ഉയര്‍ത്തല്‍, സഭാദിന പ്രതിജ്ഞ, സഭയ്ക്കുവേണ്ടിയുളള പ്രത്യേക പ്രാര്‍ത്ഥന, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും, നിര്‍ധനരുടെ ഉന്നമനത്തിനും, വൈദീകരുടെയും…
മലങ്കര ഓര്‍ത്തഡോക്സ് സഭ ഇന്നൊരു സ്വതന്ത്ര ക്രൈസ്തവ സഭയാണ്. അതിന്‍റെ സ്വാതന്ത്ര്യം അക്ഷീണമായ ആലോചനയാലും സുധീരമായ കര്‍മ്മപദ്ധതിയാലും നേടിയെടുത്ത ഒരു കൂട്ടം നേതാക്കന്മാരെ നമ്മള്‍ മറന്നുകളഞ്ഞിട്ട് ഏറെ നാളായി. മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് സംസിദ്ധമായ സ്വാതന്ത്ര്യം ഈ നേതാക്കന്മാരുടെ പ്രവര്‍ത്തനഫലമാണ് എന്നുള്ള…
സ്ഥാപനകാലത്ത് വിഭാവനം ചെയ്തതിനേക്കാള്‍ കാതോലിക്കേറ്റിന്‍റെ വ്യക്തിത്വം വളരെയധികം ഇന്നു വളര്‍ന്നിരിക്കുന്നു. അത് മഫ്രിയാനേറ്റാണോ, പൗരസ്ത്യ കാതോലിക്കേറ്റാണോ എന്ന ചോദ്യത്തിനൊന്നും ഇനി പ്രസക്തിയില്ല. ഇന്നത് അര്‍ക്കദിയാക്കോന്‍ – മാര്‍ത്തോമ്മാ മെത്രാന്‍ – മലങ്കര മെത്രാപ്പോലീത്താ – കാതോലിക്കാ എന്ന രീതിയില്‍ വളര്‍ന്ന മാര്‍ത്തോമ്മാശ്ലീഹായുടെ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.