“കാരിരുമ്പാണിയാൽ” ആൽബം ഇന്ന് റിലീസ്

പ്രവാസലോകത്തെ സൗഹൃദ കൂട്ടായ്മയിൽ ഒരു ക്രിസ്തീയ ഭക്തിഗാനം കൂടെ പ്രകാശിതമാകുന്നു.  പീഡാനുഭവ വാരത്തിന്റെ തുടക്കത്തിൽ വലിയ നോമ്പിലെ 39 ദിവസമായ മാർച്ച് 22ന്  ആൽബം പ്രകാശിതമാകും.  തമ്പുരു ക്രിയേഷൻസിന്റെ ആഭിമുഖ്യത്തിൽ മ്യൂസിക് ബീറ്റ്സുമായി  ചേർന്ന് അവതരിപ്പിക്കുന്ന ഈ മ്യൂസിക്കൽ വീഡിയോ ആൽബത്തിന്റെ…

ദുബായ് സെന്റ് തോമ്സ് ഓർത്തഡോൿസ് കത്തീഡ്രലിൽ  കഷ്ടാനുഭവ  ശുശ്രുഷകൾക്കു ഒരുക്കങ്ങൾ പൂർത്തിയായി

ദുബായ്:   ദുബായ് സെന്റ് തോമ്സ് ഓർത്തഡോൿസ് കത്തീഡ്രലിൽ  കഷ്ടാനുഭവ  ശുശ്രുഷകൾക്കു ഒരുക്കങ്ങൾ പൂർത്തിയായി.   മാർച്ച് 23  വെള്ളി  രാവിലെ ഏഴിന്  പ്രഭാത നമസ്കാരം , നാൽപ്പതാം വെള്ളിയുടെ വിശുദ്ധ   കുർബാന തുടർന്ന് കാതോലിക്ക ദിനാഘോഷ പരിപാടികൾ  ഇടവകയിലെ ആത്മീയ സംഘടനകളുടെ…

വലിയ നോമ്പ് എന്തിനുവേണ്ടി / ഫാ. ഡോ. കെ. എം. ജോര്‍ജ്

വലിയ നോമ്പ് എന്തിനുവേണ്ടി / ഫാ. ഡോ. കെ. എം. ജോര്‍ജ്

മലങ്കരയിലെ വിശുദ്ധ മൂറോന്‍ കൂദാശകള്‍ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

പ്രധാന കാര്‍മ്മികന്‍ സ്ഥലം/പള്ളി തീയതി (പാത്രിയര്‍ക്കീസ്/കാതോലിക്കാ) മാര്‍ ഇഗ്നാത്തിയോസ് പത്രോസ് മൂന്നാമന്‍                                മുളന്തുരുത്തി മാര്‍ തൊമ്മന്‍ പള്ളി 27.08.1876 മാര്‍…

1876-ലെ വി. മൂറോന്‍ കൂദാശ / ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ്

33-ാമത്. വിശുദ്ധ പിതാവാകുന്ന മോറാന്‍ പാത്രിയര്‍ക്കീസ് ബാവാ ഈ മലയാളത്തില്‍ എത്തിയ നാള്‍ മുതല്‍ തന്നെ മൂറോന്‍ ഇവിടെ നന്നാ ദുര്‍ല്ലഭം എന്നറിഞ്ഞ് ആയത് കൂദാശ ചെയ്യുന്നതിന് വിചാരിച്ചാറെ ആ വകയ്ക്ക് വേണ്ടപ്പെടുന്ന മരുന്നുകള്‍ കൊച്ചി, ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട് മുതലായ…

വൃദ്ധന്‍ പുന്നൂസും ഖദര്‍ മൂറോനും / ഡോ. എം. കുര്യന്‍ തോമസ്

സ്വാതന്ത്ര്യം നേടി എന്നതല്ല, നേടിയ സ്വാതന്ത്ര്യം പ്രകടമാക്കുന്നതിലും ഉപയോഗിക്കുന്നതിലുമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യ പ്രഖ്യാപനം അടങ്ങിയിരിക്കുന്നത്. ഈ അര്‍ത്ഥത്തില്‍ 2018 മാര്‍ച്ച് 23-ന് മലങ്കരസഭ നടത്തുന്ന വി. മൂറോന്‍ കൂദാശ, സഭയുടെ ആത്മീയസ്വാതന്ത്ര്യലബ്ദിയുടെ പുനഃപ്രഖ്യാപനമാണ്. ഇതു മനസിലാക്കണമെങ്കില്‍ എങ്ങിനെ മലങ്കരസഭയുടെ ആത്മീയ അധികാരം…

വി. മൂറോന്‍ കൂദാശ ഒരുക്കങ്ങൾ പൂർത്തിയായി

_______________________________________________________________________________________ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വലിയ നോമ്പിലെ 40-ാം വെളളിയാഴ്ച്ചയായ മാര്‍ച്ച് 23-ാം തീയതി കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ വിശുദ്ധ മൂറോന്‍ കൂദാശ നടക്കും….

Consecration of Holy Chrism (2009): Photos & Videos

Malankara Orthodox Syrian Church: Consecration of Holy Chrism 2009. M TV Photos, Manorama News Video Mooron Koodasa 2009.  

നിലയ്ക്കല്‍ ഭദ്രാസന കാതോലിക്കാദിനാഘോഷം

നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗം വാര്‍ഷികവും കാതോലിക്കാദിനാഘോഷവും നടത്തി റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ പ്രാര്‍ത്ഥനായോഗങ്ങളുടെ 7-ാമത് വാര്‍ഷികവും കാതോലിക്കാദിനാഘോഷവും മാര്‍ച്ച് 18-ന് ഞായറാഴ്ച കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെട്ടു. സമ്മേളനത്തിനു മുന്നോടിയായി ഭദ്രാസനത്തിലെ…

പിറവം പള്ളിക്കേസ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബഞ്ചിലേയ്ക്ക്

പിറവം പള്ളിക്കേസ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബഞ്ചിലേയ്ക്ക്. Court Order

‘പ്രാര്‍ത്ഥനാഗീതങ്ങള്‍’ സി.ഡി. പ്രകാശനം ചെയ്തു

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന സഞ്ചാര സുവിശേഷ സംഘമായ സെന്‍റ് ഗ്രീഗോറിയോസ് ഗോസ്പല്‍ ടീം പ്രസിദ്ധീകരിച്ച ڇപ്രാര്‍ത്ഥനാഗീതങ്ങള്‍ڈ എന്ന സി.ഡി പ്രകാശനം ചെയ്തു. കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടന്ന നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗത്തിന്‍റെയും…

error: Content is protected !!