ശാസ്ത്ര ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു കേംബ്രിഡ്ജ് : ചക്രക്കസേരയില്‍ ഇരുന്ന് ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. അദ്ദേഹത്തിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ പ്രസ്താവനയിലാണ് മരണവാര്‍ത്ത അറിയിച്ചത്. കൈകാലുകള്‍ തളര്‍ന്നു പോയ നാഡീരോഗ…
GREETINGS to you in the name of our Lord Jesus Christ. Hope you all are having a blessed Lent season. As our Lord commanded “Bring the whole tithe into the…
സിറിയയിലെ സെന്‍റ് മേരീസ് സൂനോറോ സിറിയന്‍ ഓര്‍ത്തഡോക്‍സ് പള്ളി വികാരി ഫാ. സോഹ്രി കസലും സംഘവും പ. പരുമല തിരുമേനിയുടെ കബറിടത്തിൽ അനുഗ്രഹം തേടിയെത്തി. പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി. കുറിയാക്കോസ് സംഘത്തെ സ്വീകരിച്ചു.
മലങ്കരസഭ ഒന്നേയുള്ളു. ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളില്‍ വിള്ളലുകള്‍ ഉണ്ടായി. ഭാരതത്തിന്‍റെ നീതിവ്യവസ്ഥയില്‍ വിധിതീര്‍പ്പു വന്നു. എന്നാല്‍ ഇത് ആത്യന്തികമായി വിജയമോ പരാജയമോ എന്നതിലുപരി നിലപാടുകളെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും പോരാട്ടവും ഒക്കെയാണ്. എന്നാല്‍ പോരാട്ടം കീഴ്പ്പെടുന്നതോ അട്ടിമറിക്കലോ ഒന്നുമല്ല. മലങ്കരസഭ എന്നും നോക്കുന്നത് വിഭജിച്ചും…
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ പൂര്‍ത്തീകരണം എന്ന് നമ്മുടെ റിപ്പബ്ലിക് ദിനത്തെ വിളിക്കാറുണ്ട്. പലതായി വര്‍ത്തിച്ചുവന്നിരുന്ന ഭാരതീയര്‍ “നമ്മള്‍ ഒരു മനസ്സായി ഒരു ഭരണസംവിധാനത്തെ ഏകകണ്ഠ്യാ അംഗീകരിച്ച് നമുക്കുതന്നെ സമര്‍പ്പിക്കുന്നു” എന്ന് പറഞ്ഞ ആ ദിനം പുരോഗമനപരമയ ഒരു സ്വത്വപ്രഖ്യാപനവും, നാം നേടിയ സ്വാതന്ത്ര്യത്തിന്‍റെ…
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ പ്രാര്‍ത്ഥനായോഗങ്ങളുടെ 7-ാമത് വാര്‍ഷികവും കാതോലിക്കാദിനാഘോഷവും 2018 മാര്‍ച്ച് 18-ന് ഞായറാഴ്ച കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെടും. ഉച്ചയ്ക്ക് 2 മണിക്ക് തോട്ടമണ്‍ സെന്‍റ് തോമസ് കത്തീഡ്രലില്‍ നിന്നും…
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ രണ്ടാമത്തെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ പാവന സ്മരണാർത്ഥം ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ 2003…
പീഡാനുഭവത്തിന്റെ തിരുസ്മരണയിൽ പ്രവാസ ലോകത്ത് “കാരിരുമ്പാണിയാൽ” ഒരുങ്ങുന്നു യേശു ക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും ഉയർത്തെഴുന്നേൽപും ആചരിച്ചു വലിയ നോമ്പിന്റെ അനുഭവത്തിൽ കടന്നു പോകുന്ന വേളയിൽ പീഡാനുഭവത്തെ അനുസ്മരിച്ചു പ്രവാസലോകത്തെ സൗഹൃദക്കൂട്ടായ്മയിൽ ഒരു ക്രിസ്തീയ ഭക്തിഗാനം ഒരുങ്ങുന്നു. “കാരിരുമ്പാണിയാൽ” എന്ന് പേരിട്ടിരിക്കുന്ന ഈ…
ശ്രീയേശുക്രിസ്തുവിന്‍റെ അന്ത്യകല്പനപ്രകാരം ഒന്നാം നൂറ്റാണ്ടില്‍ തന്നെ മലങ്കരയില്‍ എത്തി സുവിശേഷവിത്തു വിതച്ച മാര്‍ത്തോമ്മാശ്ലീഹായുടെ കാലം മുതല്‍ മലങ്കരസഭ ആദ്ധ്യാത്മിക-ഭൗതിക രംഗങ്ങളില്‍ തികച്ചും സ്വതന്ത്രമായിരുന്നു. കേരളത്തിലെ അടിയുറച്ച ഹൈന്ദവ സംസ്കാരത്തിനോ നാട്ടുരാജാക്കന്മാര്‍ക്കോ പതിനഞ്ചാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ എത്തിയ പോര്‍ട്ടുഗീസുകാര്‍ തുടങ്ങിയ വിദേശികള്‍ക്കോ സഭയുടെ…
സ്കൂളുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് എതിരെ ഹൈക്കോടതിയെ സമീപിച്ച് വിധി സമ്പാദിക്കുകയും സ്കൂള്‍ രാഷ്ട്രീയത്തിനെതിരെ പോരാടുകയും ചെയ്ത സത്യവാന്‍ കൊട്ടാരക്കര നിര്യാതനായി. ഫോട്ടോഗ്രാഫറും ചിത്രകാരനും സാമൂഹ്യ പ്രവര്‍ത്തകനും സ്കൂള്‍ അദ്ധ്യാപകനുമായിരുന്നു. സ്കൂളിലെ രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് അനുകൂല…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.