അൻപതു നോമ്പിന്റെ ചൈതന്യം ഹൃദയത്തിൽ സ്വാംശീകരിച്ചുകൊണ്ട് ക്രിസ്തീയ കുടുംബ ജീവിതത്തിൻറെ അനുഗ്രഹങ്ങളും പാളിച്ചകളും വിലയിരുത്തി ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി കരേറ്റികൊണ്ട് കർത്താവിന്റെ പീഡാനുഭവത്തിനും കുരിശുമരണത്തിനും പുനരുദ്ധാനത്തിനും ഒരുക്കുവാനുള്ള നോമ്പ് കാല കുടുംബ നവീകരണ ധ്യാനം 2018 മാർച്ച് 26…
ലൂക്കന്‍ (ഡബ്ലിന്‍) സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴച ശുശ്രൂഷകള്‍ വികാരി വെരി. റവ. ഫാ. ടി. ജോര്‍ജിന്‍റെയും, വെരി. റവ. ഫാ. ജേക്കബ് പി. ഫിലിപ്പ് കോര്‍ എപ്പിസ്കോപ്പായുടെയും സംയുക്ത കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതായിരിക്കും. മാര്‍ച്ച്…
Consecration of Chrism, Devalokam Catholicate Aramana, 23-3-2018. Catholicate News Photos (25 MB) HolyQurbana LIVE from Catholicate Palace Chapel Gepostet von GregorianTV am Donnerstag, 22. März 2018
കിഴക്കന്‍ സഭകള്‍ പ്രത്യേക പ്രാധാന്യം കൊടുക്കുന്ന ഒരു കര്‍മ്മമാണു മൂറോന്‍ കൂദാശ. പടിഞ്ഞാറന്‍ സഭകളില്‍ മൂറോന്‍ തൈലം ഉണ്ടെങ്കിലും അതിന്‍റെ കൂദാശയ്ക്ക് അവര്‍ അത്ര വലിയ പൊതുപ്രാധാന്യം കൊടുക്കുന്നില്ല. കിഴക്കന്‍ സഭകളിലാകട്ടെ ഒരു സഭയുടെ ഐക്യത്തിന്‍റെയും പൂര്‍ണതയുടെയും പ്രതീകമായി ഇതിനെ പരിഗണിക്കുന്നു….
പത്തു വര്‍ഷങ്ങള്‍ക്കുശേഷം മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പരിശുദ്ധ മൂറോന്‍ വീണ്ടും കൂദാശ ചെയ്യപ്പെടുകയാണ്. മുമ്പു പല പ്രാവശ്യം പഴയസെമിനാരി ചാപ്പലില്‍ വച്ചാണു നടത്തിയിട്ടുള്ളതെങ്കില്‍ ഇക്കുറി ഈ മാസം 25-നു പൗരസ്ത്യ കാതോലിക്കായുടെ ആസ്ഥാനമായ കോട്ടയം ദേവലോകം അരമന ചാപ്പലില്‍ വച്ചാണു കൂദാശ….
ഞാന്‍ ഒരു വാട്ട്സാപ്പ് ഗ്രൂപ്പില്‍ ചാറ്റ് ചെയ്തത് എന്ന് പറഞ്ഞ് എന്‍റെ പേരുള്ള ചില സ്ക്രീന്‍ ഷോട്ടുകള്‍ മാര്‍ച്ച് 18 ന് ഞായറാഴ്ച രണ്ട് വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെടുകയും ആ ഗ്രൂപ്പിലുള്ള ചില അംഗങ്ങള്‍ തന്നെ എന്നെ വിളിച്ച് ചോദിച്ച് എനിക്ക്…
ഒരു നൂറ്റാണ്ടിലേറെയായി മലങ്കരസഭയില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ക്കും വ്യവഹാരങ്ങള്‍ക്കും അന്ത്യം കുറിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പരസ്പരം ഛിദ്രിക്കുന്ന ഭവനം നിലനില്‍ക്കില്ല. വാശിയും വൈരാഗ്യവും ഒന്നിനും പരിഹാരമല്ല. ലോകരാഷ്ട്രങ്ങളുടെ ഇടയിലും, സഭ, സാമുദായിക ഭിന്നതകളുടെ പേരിലും ഉണ്ടായിട്ടുള്ള യുദ്ധങ്ങളും കലഹങ്ങളും വരുത്തിവെച്ചിട്ടുള്ള വിനകള്‍ ചരിത്രഏടുകളിലെ…
ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ ഈ വർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ മുഖ്യ കാർമ്മികത്വം വഹിക്കും. ഇടവക വികാരി ഫാ. ജോൺ കെ.ജേക്കബ് ,…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.