നമ്മുടെ കര്‍ത്താവും ദൈവവുമായ യേശുമശിഹായുടെ രക്ഷാകരമായ പീഡാനുഭവത്തിലേക്കും ഉയിര്‍പ്പ് പെരുന്നാളിലേക്കും നമ്മെ നയിക്കുന്ന വലിയ നോമ്പിന്‍റെ ധന്യമായ വ്രതവഴികളിലൂടെ പരിശുദ്ധ സഭ പ്രയാണം ചെയ്യുന്ന നാളുകളിലാണ് നാമേവരും. ക്രിസ്തുവിന്‍റെ സഹനത്തിന് കൂട്ടാളികളായിരുന്നുകൊണ്ട് ക്രൂശിലെ തന്‍റെ തിരുരക്തത്താല്‍ നമ്മുടെ ആത്മശരീരമനസ്സുകളുടെ പാപമാലിന്യങ്ങളെ കഴുകി…
നിലപാടുകള്‍ തുറന്ന് പറഞ്ഞ് മലങ്കരസഭയുടെ സീനിയര്‍ മെത്രാപ്പോലീത്താ ജൂലൈ 3-ലെ സുപ്രീംകോടതി വിധിക്കുശേഷം പരിശുദ്ധ ബാവാ തിരുമേനി പ്രകടിപ്പിച്ച വ്യവഹാരരഹിത സഭ എന്ന സ്വപ്നം സ്നേഹത്തില്‍ക്കൂടി വേണം നേടിയെടുക്കാനെന്നു സീനിയര്‍ മെത്രാപ്പൊലീത്താ തോമസ് മാര്‍ അത്താനാസ്യോസ് പ്രസ്താവിച്ചു. തന്‍റെ എണ്‍പതാം ജന്മദിനം…
2012-ല്‍ ഇന്ത്യയിലെ കാതോലിക്കേറ്റ് അതിന്‍റെ ശതാബ്ദി ആഘോഷിക്കുമ്പോള്‍, ദേശീയതയുടെ പ്രതീകമായ ഈ സ്ഥാനത്തിന് കൂടുതല്‍ മിഴിവ് നല്‍കണമെന്ന് അനേകര്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, അതിനു വ്യക്തമായ ഒരു രൂപരേഖ നല്‍കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നു. 2012-ല്‍ പൗരസ്ത്യ കാതോലിക്കായെ ഇന്ത്യന്‍…
Sathyaviswasathinte Deepashika….. പിറന്ന മണ്ണിൽ പ്രാർത്ഥിക്കണം ! പ്രവർത്തിക്കണം !അതെന്റെ ജന്മാവകാശമാണ്. എന്റെ നാടിന്റെ നിയമം – അത് പാലിക്കേണ്ടത് എന്റെ കടമയാണ്."എന്റെ കർത്താവും, എന്റെ സഭയും സഭയുടെ അധ്യക്ഷൻ പരിശുദ്ധ കാതോലിക്ക ബാവയും എന്റെ ജീവശ്വാസമാണ്."ജെയിൻ'സ് ഹാഗ്യാ മീഡിയ കാസ്റ്റിൽ…
ജോര്‍ജ് തുമ്പയില്‍ വെസ്റ്റ് സെയ്‌വില്‍(ന്യൂയോര്‍ക്ക്): സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിലെ കഷ്‌ടാനുഭവ ആഴ്‌ച ശുശ്രൂഷകള്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. വികാരി ഫാ. ഏബ്രഹാം(ഫിലെമോന്‍) ഫിലിപ്പ് ശുശ്രൂഷാ കര്‍മങ്ങളില്‍…
ഇന്ത്യയിലെ ജോര്‍ജിയന്‍ അമ്പാസിഡര്‍ അര്‍ച്ചില്‍ ഡിസ്യൂലിയാഷ്വിലിയും, സീനിയര്‍ കൗണ്‍സലര്‍ നാന ഗപ്രിന്‍റാഷ്വിലിയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദര്‍ശിച്ചു. ഇന്ത്യയും ജോര്‍ജിയായും തമ്മില്‍ നല്ല ബന്ധമാണ് നിലനില്ക്കുന്നതെന്നും മലങ്കരയിലെയും ജോര്‍ജിയായിലെയും പൗരാണിക ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുളള സൗഹൃദം കൂടൂതല്‍…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.