മലങ്കരയിലെ വിശുദ്ധ മൂറോന്‍ കൂദാശകള്‍ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ


പ്രധാന കാര്‍മ്മികന്‍ സ്ഥലം/പള്ളി തീയതി
(പാത്രിയര്‍ക്കീസ്/കാതോലിക്കാ)

  1. മാര്‍ ഇഗ്നാത്തിയോസ് പത്രോസ് മൂന്നാമന്‍                                മുളന്തുരുത്തി മാര്‍ തൊമ്മന്‍ പള്ളി 27.08.1876
  2. മാര്‍ ഇഗ്നാത്തിയോസ് അബ്ദള്ള രണ്ടാമന്‍                                  മുളന്തുരുത്തി മാര്‍ തൊമ്മന്‍ പള്ളി 19.08.1911
  3. മാര്‍ ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍                                കോട്ടയം പഴയ സെമിനാരി 22.04.1932
  4. മാര്‍ ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍                                കോട്ടയം പഴയ സെമിനാരി 20.04.1951
  5. മാര്‍ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍                                         കോട്ടയം പഴയ സെമിനാരി 21.12.1967
  6. മാര്‍ ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് പ്രഥമന്‍                കോട്ടയം പഴയ സെമിനാരി 01.04.1977
  7. മാര്‍ ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് പ്രഥമന്‍                കോട്ടയം കാതോലിക്കേറ്റ് അരമന 25.03.1988
  8. മാര്‍ ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് ദ്വിതീയന്‍             കോട്ടയം കാതോലിക്കേറ്റ് അരമന 26.03.1999
  9. മാര്‍ ബസേലിയോസ് മാര്‍തോമ്മാ ദിദിമോസ് പ്രഥമന്‍             കോട്ടയം കാതോലിക്കേറ്റ് അരമന 03.04.2009