ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്: സ​ഭ​യി​ലെ പ​ണ്ഡി​ത​ർ ന​യി​ക്കു​ന്ന ചി​ന്താ​വി​ഷ​യ​ത്തി​ലൂ​ന്നി​യ പ്ര​സം​ഗപ​ര​ന്പ​ര

ന്യൂ​യോ​ർ​ക്ക് : നോ​ർ​ത്ത്ഈ​സ്റ്റ്അ​മേ​രി​ക്ക​ൻഭ​ദ്രാ​സ​നഫാ​മി​ലി, യൂ​ത്ത്കോ​ണ്‍​ഫ​റ​ൻ​സി​ന്ആ​റുദി​വ​സ​ങ്ങ​ൾഅ​വ​ശേ​ഷി​ച്ചി​രി​ക്കെകോ​ണ്‍​ഫ​റ​ൻ​സി​ന്‍റെപ്ര​ധാ​നചി​ന്താ​വി​ഷ​യ​മാ​യക​ഷ്ട​തസ​ഹി​ഷ്ണു​ത​യെ​യുംസ​ഹി​ഷ്ണു​തസി​ദ്ധ​ത​യെ​യുംസി​ദ്ധ​തപ്ര​ത്യാ​ശ​യെ​യുംഉ​ള​വാ​ക്കു​ന്നുഎ​ന്നബൈ​ബി​ൾവാ​ക്യ​ത്തെഉ​ദ്ധ​രി​ച്ചുകൊ​ണ്ട്പ്ര​ധാ​നപ്ര​സം​ഗപ​ര​ന്പ​രന​യി​ക്കു​ന്ന​തി​ൽപ്ര​ധാ​നിഓ​ർ​ത്ത​ഡോ​ക്സ്വൈ​ദി​കസെ​മി​നാ​രിമു​ൻപ്രി​ൻ​സി​പ്പി​ലുംദൈ​വശാ​സ്ത്രപ​ണ്ഡി​ത​നുംനി​ര​വ​ധിസ്ഥാ​ന​ങ്ങ​ൾസ​ഭ​യ്ക്ക​ക​ത്തുംപു​റ​ത്തു​മാ​യിഅ​ല​ങ്ക​രി​ച്ചി​ട്ടു​ള്ളറ​വ. ഡോ. ​ജേ​ക്ക​ബ്കു​ര്യ​നാ​ണ്. മു​തി​ർ​ന്ന​വ​ർ​ക്കു​ള്ളക്ലാ​സു​ക​ൾറ​വ. ഡോ. ​ജേ​ക്ക​ബ്കു​ര്യ​ൻന​യി​ക്കും.ഇം​ഗ്ലീ​ഷ്ക്ലാ​സു​ക​ൾന​യി​ക്കു​ന്ന​തി​ൽപ്ര​ധാ​നിഹൂ​സ്റ്റ​ൻസെ​ന്‍റ്സ്റ്റീ​ഫ​ൻ​സ്ഇ​ട​വ​കവി​കാ​രിഫാ. ​ജേ​ക്ക്കു​ര്യ​നാ​ണ്.മ​റ്റുക്ലാ​സു​ക​ൾന​യി​ക്കു​ന്ന​ത്ഫാ. ​വി​ജ​യ്തോ​മ​സുംഅ​മ​ൽപു​ന്നൂ​സു​മാ​ണ്.അ​മ​ൽപു​ന്നൂ​സ്സൗ​ത്ത്വെ​സ്റ്റ്ഭ​ദ്രാ​സ​നഇ​ട​വ​കാം​ഗ​വുംസെ​ന്‍റ്ബ്ലാ​ഡ്മീ​ർസെ​മി​നാ​രിമൂ​ന്നാംവ​ർ​ഷവൈ​ദി​കവി​ദ്യാ​ർ​ഥി​യു​മാ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക് : ഡോ. ​വ​ർ​ഗീ​സ്എം. ​ഡാ​നി​യേ​ൽ(​കോഓ​ർ​ഡി​നേ​റ്റ​ർ ) : 203 508 2690 ജോ​ർ​ജ്തു​ന്പ​യി​ൽ (ജ​ന​റ​ൽസെ​ക്ര​ട്ട​റി ) : 973 943 6164 മാ​ത്യുവ​ർ​ഗീ​സ് (ട്ര​ഷ​റാ​ർ)…

വട്ടിപ്പണത്തെക്കുറിച്ച് / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

35. രണ്ടാം പുസ്തകത്തില്‍ 48 മത് ലക്കത്തില്‍ പറയുന്നപ്രകാരം ആ തീര്‍പ്പ് അനുസരിച്ച് സായിപ്പന്മാരുടെ ഇഷ്ടപ്രകാരം കിട്ടുന്ന ഉറുപ്പികയും മുടങ്ങി കിടക്കുന്ന വകയില്‍ കിട്ടുന്ന വട്ടിപ്പണവും മിഷനറികളുടെ ആഗ്രഹപ്രകാരം തള്ളി കിട്ടുന്നത് എത്രയുണ്ടെന്നാല്‍ അത് കൈക്കലാക്കണമെന്നു പാലക്കുന്നന്‍ നിശ്ചയിച്ചു. ഇതിനു മുമ്പ്…

അരകുര്‍ബ്ബാനക്രമം പ്രസിദ്ധീകരിക്കുന്നു (1872) / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

63. രണ്ടാം പുസ്തകം 43 മത് ലക്കത്തില്‍ പറയുന്നപ്രകാരം 1837-ല്‍ ആദ്യം പള്ളത്തു പള്ളിയില്‍ പെരുമാറിയതും ഇന്നുവരെ മാരാമണ്ണു പള്ളിയില്‍ പെരുമാറി വരുന്നതുമായ അരകുര്‍ബ്ബാനക്രമം മലയാഴ്മയാക്കി 1872-ല്‍ കോട്ടയത്തു ചര്‍ച്ച് മിഷന്‍ പ്രസ്സില്‍ അച്ചടിപ്പിച്ചിരിക്കുന്നു. വല്ല പ്രകാരത്തിലും ഭോഷന്മാരായ സുറിയാനിക്കാരുണ്ടെങ്കില്‍ അവരുടെ…

ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍ മക്കള്‍ക്കു നല്‍കിയ ശാസനം (1865)

73. എന്‍റെ അപ്പന്‍ ഫീലിപ്പോസ് കത്തനാര്‍ അവര്‍കള്‍ മരണത്തിനു മുമ്പ് മക്കളാകുന്ന ഞങ്ങളുടെ അറിവിനും നടത്തയ്ക്കും വേണ്ടി ഒരു മരണപത്രം പോലെ ഓലയില്‍ അപ്പന്‍റെ തനി കൈപ്പടയിലും ഒപ്പ് സഹിതവും എഴുതിയതു അറിവിനു പകര്‍പ്പ് താഴെ ചേര്‍ക്കുന്നു. ഇത് മേല്‍ ഓര്‍മ്മയ്ക്കായിട്ടു…

‘കേരളപതാക’ വര്‍ത്തമാനപത്രം ആരംഭിക്കുന്നു (1868)

61. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ മലയാഴ്മയില്‍ നമസ്കാരപുസ്തകം അച്ചടിപ്പിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു കൂടാതെ തനതായിട്ടു ഒരു അച്ചുകൂടം വേണമെന്നു നിശ്ചയിച്ച് ശീമയില്‍ നിന്നു ഇരുമ്പ് പ്രസ് വരുത്തി അച്ചടി തുടങ്ങിയിരിക്കുന്നു. മലയാളത്തില്‍ വര്‍ത്തമാന കടലാസും പ്രസിദ്ധം ചെയ്തത് 1868-ല്‍ ചിങ്ങം ഒന്നിനു ആകുന്നു….

പുലിക്കോട്ടില്‍ രണ്ടാമന്‍റെ മദ്രാസ് യാത്ര (1869)

ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ 27. ഒമ്പതാമത് ലക്കത്തില്‍ പറയുന്ന മെമ്മോറാണ്ടം കിട്ടിയതിന്‍റെ ശേഷം പിന്നെയും സര്‍ക്കുലര്‍ ഉത്തരവിനെപ്പറ്റി ഒരു തീര്‍ച്ചയും ഉണ്ടാകാഴികയാല്‍ ആ ആവലാധിക്കായിട്ടു മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ മദ്രാസിനു പോകയും 1868 മത് ധനു മാസം 20-നു ഇംഗ്ലീഷ് കണക്കില്‍…

മനുഷ്യത്വം മരണശയ്യയിലോ? / ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ

സമകാലീന സംഭവങ്ങള്‍ ഉണര്‍ത്തുന്ന ചിന്തയാണ് മനുഷ്യത്വം മരണശയ്യയിലോ? എന്ന ചോദ്യം. ഈ ചോദ്യത്തിന്‍റെ പിന്നിലെ ചേതോവികാരം മനുഷ്യരാണെന്നും മനുഷ്യ ലക്ഷ്യമെന്താണെന്നുമുള്ള ചിന്തയിലേക്കു നയിക്കാന്‍ പര്യാപ്തമാണ്. മനുഷ്യനോടു മൃഗീയമായും അതിലുപരി പൈശാചികമായും പ്രവര്‍ത്തിക്കുന്ന അതിക്രൂരതയുടെ ആത്മാവ് എവിടെ നിന്ന്? അടുത്ത കാലങ്ങളിലായി വാര്‍ത്താമാധ്യമങ്ങളില്‍…

നമ്പൂരിച്ചന്‍റെ പൂച്ചയും ഓര്‍ത്തഡോക്സ് വിശ്വാസവും / ഡോ. എം. കുര്യന്‍ തോമസ്

ഒരില്ലത്ത് ഒരിക്കല്‍ ഒരു പൂച്ചയെ ഓമനിച്ചു വളര്‍ത്തിയിരുന്നു. അവിടെ ശ്രാദ്ധകര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ തര്‍പ്പണവസ്തുക്കള്‍ അശുദ്ധമാക്കാതിരിക്കാന്‍ തലേന്നുതന്നെ പൂച്ചയെ പിടിച്ചു കൊട്ടകൊണ്ടു മൂടിയിടും. ഇല്ലത്തെ ഉണ്ണികള്‍ ഇതു കണ്ടാണ് വളര്‍ന്നത്. കാലം കടന്നു. നമ്പൂരിച്ചന്‍ മരിച്ചു. പൂച്ചയും ചത്തു. അതോടെ ഇല്ലത്ത് പൂച്ചവളര്‍ത്തലും…

കോ​ണ്‍​ഫ​റ​ൻ​സ്ക്രോ​ണി​ക്കി​ൾ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്ഒ​രു​ങ്ങു​ന്നു

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത്ഈ​സ്റ്റ്അ​മേ​രി​ക്ക​ൻഭ​ദ്രാ​സ​നഫാ​മി​ലിആ​ൻ​ഡ്യൂ​ത്ത്കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെവി​ശേ​ഷ​ങ്ങ​ൾല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യികോ​ണ്‍​ഫ​റ​ൻ​സ്ക്രോ​ണി​ക്കി​ൾഎ​ന്നന്യൂ​സ്ബു​ള്ള​റ്റി​ൻടീം ​ഈവ​ർ​ഷ​വുംസ​ജീ​വ​മാ​യി. പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നു​ള്ളക്ര​മീ​ക​ര​ണ​ങ്ങ​ൾപൂ​ർ​ത്തി​യാ​യ​താ​യിചീ​ഫ്എ​ഡി​റ്റ​ർഫാ. ​ഷി​ബുഡാ​നി​യേ​ൽഅ​റി​യി​ച്ചു. ജൂ​ലൈ 18 മു​ത​ൽ 21 വ​രെപെ​ൻ​സി​ൽ​വാ​നി​യാ​യി​ലെപോ​ക്കോ​ണാ​സ്ക​ല​ഹാ​രിറി​സോ​ർ​ട്ട്ആ​ൻ​ഡ്ക​ണ്‍​വ​ൻ​ഷ​ൻസെ​ന്‍റ​റി​ലാ​ണ്കോ​ണ്‍​ഫ​റ​ൻ​സ്ന​ട​ക്കു​ന്ന​ത്. കോ​ണ്‍​ഫ​റ​ൻ​സ്ക്രോ​ണി​ക്കി​ളി​ന്‍റെപ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്ക​ല​ഹാ​രിറി​സോ​ർ​ട്ടി​ലെകോ​ണ്‍​ഫ​റ​ൻ​സ്വേ​ദി​യോ​ടുചേ​ർ​ന്നുആ​ധു​നി​കസ​ജീ​ക​ര​ണ​ത്തോ​ടു​കൂ​ടിമീ​ഡി​യസെ​ന്‍റ​ർപൂ​ർ​ണ​സ​ജ്ജ​മാ​ക്കും. കോ​ണ്‍​ഫ​റ​ൻ​സി​ൽപ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക്രാ​വി​ലെത​ന്നെപ്രി​ന്‍റ്എ​ഡി​ഷ​നാ​യുംസോ​ഷ്യ​ൽമീ​ഡി​യവ​ഴി​യുംമൊ​ബൈ​ൽആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യുംല​ഭ്യ​മാ​ക്കു​ന്ന​വി​ധ​ത്തി​ലാ​ണ്ന്യൂ​സ്ബു​ള്ള​റ്റി​ൻപ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. ചീ​ഫ്എ​ഡി​റ്റ​ർഫാ. ​ഷി​ബുഡാ​നി​യേ​ലി​നൊ​ടൊ​പ്പംപ​രി​ച​യസ​ന്പ​ന്ന​രാ​യഒ​രുടീ​മാ​യാ​ണ്പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.ലി​ൻ​സിതോ​മ​സ്, വ​ർ​ഗീ​സ്പോ​ത്ത​നി​ക്കാ​ട്, ഈ​പ്പ​ൻമാ​ത്ത​ൻ, ഫി​ലി​പ്പോ​സ്ഫി​ലി​പ്പ്, സു​നോ​ജ്ത​ന്പി, രാ​ജ​ൻയോ​ഹ​ന്നാ​ൻഎ​ന്നി​വ​രാ​ണ്ഓ​ണ്‍​സൈ​റ്റ്പ​ബ്ലി​ക്കേ​ഷ​ൻകോ​ണ്‍​ട്രി​ബ്യൂ​ട്ടിം​ഗ്എ​ഡി​റ്റേ​ഴ്സാ​യിപ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ട്: രാ​ജ​ൻവാ​ഴ​പ്പ​ള്ളി​ൽ

മലങ്കരസഭാചരിത്ര രചനാ മത്സരം (1871)

57. മേല്‍ 48 മത് ലക്കത്തില്‍ പറയുന്നപോലെ സെമിനാരി വക പണം കൊടുത്തു ദോഷപ്പെടുത്തിയതു കൂടാതെ സുറിയാനിക്കാരുടെ സംഗതികളെക്കുറിച്ചു പ്രകരണം എഴുതി കൊടുക്കുന്നവര്‍ക്കു 250 രൂപ ഇനാം കൊടുക്കാമെന്നു റസിഡണ്ട് സായ്പ് പ്രസിദ്ധപ്പെടുത്തുകയും അതിന്‍റെ പരിശോധനക്കാരായിട്ടു കേരളവര്‍മ്മ കോയിതമ്പുരാനെയും പാലക്കുന്നനെയും ഹെന്‍റി…

പ. യാക്കോബ് ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഒരു കത്ത്

ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ 29. മുന്‍ എട്ടാമത്, 11 മത് ലക്കങ്ങളില്‍ പറയുംപ്രകാരം ഞാന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു എഴുതി അയച്ച കത്തുകള്‍ക്കു ഒരു മറുപടിയും വരാഴികയാല്‍ വിഷാദിച്ചിരിക്കുമ്പോള്‍ ആമ്മീദുകാരന്‍ യാക്കോബ് എന്ന ശെമ്മാശും അയാളുടെ മകന്‍ യോഹന്നാന്‍ എന്നവനും കൂടെ ധര്‍മ്മശേഖരത്തിനായി…

“സിറിയന്‍ ക്രിസ്ത്യന്‍സ് ഓഫ് മലബാര്‍” പ്രസിദ്ധീകരിക്കുന്നു / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

34. രണ്ടാം പുസ്തകം 229 മത് ലക്കത്തില്‍ പറയുന്ന പുസ്തകം ഞാന്‍ ബിഷപ്പ് അവര്‍കള്‍ക്ക് കൊടുത്തയച്ചാറെ ഒരു മറുപടിയും ഉണ്ടായില്ല. പിന്നീട് ആ പുസ്തകം ഇംഗ്ലണ്ടില്‍ സ്റ്റോണ്‍ എന്ന നഗരത്തില്‍ ശുദ്ധമുള്ള മറിയത്തിന്‍റെ പള്ളിയുടെ ചാപ്ലയിന്‍ ആയ റവറണ്ട് ജി. ബി….

error: Content is protected !!