സമീപകാലത്ത് കേരളത്തിലെ ചില കോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്ന ഒരാവശ്യമാണ് കേരളാ ചര്‍ച്ച് ആക്ട് ഉടന്‍ പാസാക്കി നടപ്പാക്കണമെന്ന്. 2018 ജൂലൈ 3-ലെ സുപ്രീംകോടതി വിധിയോടെ 1934-ലെ മലങ്കര സഭാ ഭരണഘടനയ്ക്ക് വിധേയരാവേണ്ടിവന്ന ചിലര്‍ അതില്‍നിന്നും രക്ഷനേടുവാനാണ് ഈ ആവശ്യം ഉയര്‍ത്തിക്കൊണ്ടുവന്നത്. തുടര്‍ന്ന്…
പരുമല: മസ്കറ്റ് മാർഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഇടവകയുടെ ആഭിമുഖ്യത്തിൽ നടന്ന മസ്കറ്റ് സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടവക നടത്തിവരുന്ന വിവിധ…
77. മുന്‍ 314-മതു വകുപ്പില്‍ പറയുന്നപ്രകാരം മുമ്പ് പാത്രിയര്‍ക്കീസ് ബാവായാല്‍ കൊച്ചി സംസ്ഥാനം, ബ്രിട്ടീഷ് സംസ്ഥാനം ഈ സ്ഥലങ്ങളിലുള്ള പള്ളികള്‍ക്കു മെത്രാപ്പോലീത്തായായി വാഴിച്ചു സ്ഥാത്തിക്കോന്‍ കൊടുത്തിരുന്ന കണ്ടനാട്ട് ഇടവകയില്‍ കരോട്ടുവീട്ടില്‍ മാര്‍ ശെമവൂന്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ക്കു വളരെ നാളായി വാതത്തിന്‍റെ…
The OSSAE – OKR inter diocesan competition was held at St. Thomas Orthodox Theological Seminary, Nagpur on July 15, 2018. Sunday School students who are the winners of their respective dioceses took…
82. മലയാളത്തുള്ള റോമ്മാ സുറിയാനിക്കാരെ മുഴുവനും മേല്‍ 38-ാം ലക്കത്തില്‍ പറയുന്ന വരാപ്പുഴ മര്‍സലീനോസ് മെത്രാന്‍ തന്നെ ഭരിച്ചു വരുമ്പോള്‍ സ്വജാതിയില്‍ മെത്രാനെ കിട്ടണമെന്നുള്ള ഇവരുടെ അപേക്ഷ കൊണ്ടും ഇതിനു കുറെ മുമ്പില്‍ ഇവിടങ്ങളില്‍ വന്നുപോയ ദലഹാദ് അപ്പോസ്തോലിക്കാ എന്ന ഒരു…
ത്രീയേക ദൈവം എല്ലാവര്‍ക്കും ദൈവം ഹിന്ദുവിനും മുസല്‍മാനും ശ്രീയാര്‍ന്ന ദൈവം സ്നേഹാദ്രി തന്നെ നിത്യ സത്യ സ്നേഹരൂപി (ത്രീയേക…) വേര്‍പാടു മാറ്റും ഭിന്നതകള്‍ നീക്കും ലോകമാകെയേകമാക്കും ദുര്‍മോഹം മാറ്റി സ്വാര്‍ത്ഥതകള്‍ നീക്കി ധര്‍മ്മമെല്ലാം ഒന്നായ് തീരും (ത്രീയേക…) എല്ലാ ജാതിയേയും ശിഷ്യരാക്കും…
ചെങ്ങന്നൂർ: ഓർത്തഡോക്‌സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിലെ നാല് വൈദികർക്ക് നല്കിയ കോർ എപ്പിസ്ക്കോപ്പാ സ്ഥാനാരോഹണ ശുശ്രൂഷയിൽ ആയിരക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനാനിർഭരരായി പങ്കുചേർന്നു.സ്ഥാനാരോഹിതരായ വൈദികർ സ്ഥാനത്തിന് യോഗ്യർ എന്നർത്ഥമുള്ള ‘ഓക്സിയോസ്’എന്ന് വിശ്വാസികൾ ഉറക്കെ പ്രഖ്യാപിച്ചു. രാവിലെ ബഥേൽ അരമനയിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷകൾക്ക്…
76. ബ്രിട്ടന്‍റെ രാജാവ് താല്‍പര്യപ്പെട്ടു ആളയച്ചു മൈലാപ്പൂരിലെ മാര്‍ തോമ്മാശ്ലീഹായുടെ കബര്‍ കണ്ടത് 871-മാണ്ടിനു മേല്‍ തൊള്ളായിരാമാണ്ടിനു അകം ആകുന്നു. (ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
62. മേല്‍ 48, 56 ഈ ലക്കങ്ങളില്‍ പറയുന്നതുപോലെ രണ്ടാമത്തെ യാക്കോബ് പാത്രിയര്‍ക്കീസ് ബാവാ സ്വര്‍ഗ്ഗാരോഹണം ചെയ്തതിന്‍റെ ശേഷം ആ സിംഹാസനത്തുമ്മേല്‍ വേറെ ആളെ നിയമിക്കേണ്ടുന്നതിനു സുന്നഹദോസ് കൂടി ആലോചിച്ച് സൂറിയായുടെ പുനിക്കി എന്ന സ്ഥലത്തെ മേല്‍പട്ടക്കാരനായിരുന്ന പത്രോസ് എന്ന ദേഹത്തെ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.