North East American Diocese Family & Youth Conference

North East American Diocese Family & Youth Conference: Supplement. PDF File

പുലിക്കോട്ടില്‍ രണ്ടാമന് പാത്രിയര്‍ക്കീസ് ബാവായുടെ സമ്മാനം

മലങ്കരസഭയില്‍ നിന്നു ലഭിച്ച പണം കൊണ്ട് പള്ളിയും വീടും 61. പാത്രിയര്‍ക്കീസ് ബാവാ മലയാളത്തുനിന്നും കൊണ്ടുപോയ രൂപാ കൊണ്ട് കുസ്തന്തീനോപോലീസില്‍ എത്തി ……. സുറിയാനിക്കാരുടെ ….. ഒരു പള്ളിയും വീടും പണിയിക്കയും ആയതിന്‍റെ പടം ഇവിടെ കാണ്മാനായിട്ടു മെത്രാന്മാര്‍ക്കു കൊടുത്തയയ്ക്കയും ചെയ്തു….

വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്, കൊച്ചുപറമ്പില്‍ മാര്‍ കൂറിലോസ് എന്നിവര്‍ മെത്രാന്മാരാകുന്നു (1908)

186. മലയാളത്തു മെത്രാന്മാര്‍ മരിച്ചുപോയതിനു പകരം മെത്രാന്മാരെ വാഴിക്കുന്നതിനെപ്പറ്റി പാത്രിയര്‍ക്കീസ് ബാവായ്ക്കു പോയ എഴുത്തുകള്‍ക്കു മറുപടിയായി സ്ഥാനമേല്‍ക്കാനുള്ള ആളുകളെ ഊര്‍ശ്ലേമില്‍ അയച്ചാല്‍ അവിടെ വച്ചു വാഴിക്കാമെന്നും പാത്രിയര്‍ക്കീസ് ബാവാ ഊര്‍ശ്ലേമില്‍ എത്താമെന്നും …………….സരിച്ചു 1083 കുംഭം 15-നു സുറിയാനി കണക്കില്‍ 1908…

പെരുമഴയിൽ ഹൈന്ദവകുടുംബത്തിന് മൃതദേഹം വയ്ക്കാൻ ഇടം നൽകി കടുവാക്കുളം ദൈവാലയം

കോ​ട്ട​യം: ക​ലി​തു​ള്ളി പെ​യ്തി​റ​ങ്ങി​യ പെ​രു​മ​ഴ​യി​ൽ ന​ട്ടം​തി​രി​ഞ്ഞ ഒ​രു ഹൈ​ന്ദ​വ കു​ടും​ബ​ത്തി​നു മേ​ൽ കാ​രു​ണ്യ​മ​ഴ ചൊ​രി​ഞ്ഞ് ഒ​രു ക​ത്തോ​ലി​ക്ക ദേ​വാ​ല​യം. പെ​രു​മ​ഴ​യ്ക്കും പ്ര​ള​യ​ത്തി​നും മീ​തെ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ന​ല്ല കാ​ഴ്ച​യൊ​രു​ക്കി​യ​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ കോ​ട്ട​യം ക​ടു​വാ​ക്കു​ളം ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യാ​ണ്. ഹൃ​ദ്രോ​ഗം​മൂ​ലം മ​രി​ച്ച ഗൃ​ഹ​നാ​ഥ​ന്‍റെ…

Documentary about Vettickal St. Thomas Dayara

ഒൻപത് നൂറ്റാണ്ടിന്റെ പ്രാർത്ഥന ഭൂമിവെട്ടിക്കൽ ദയറ ഡോക്യൂമെന്ററി.Special Thanks to Fr.Vinod , Renju Pooppara Vettickal :)Anchor-George MarkoseEditor-Manu ThankachanCamera & Direction-Dhinu Mulanthuruthy Gepostet von മുളന്തുരുത്തിയോടൊപ്പം am Dienstag, 17. Juli 2018

മലങ്കര സുറിയാനി മഹാജനസഭ യോഗ നിശ്ചയങ്ങള്‍ (1910)

209. ബാവായും തെക്കന്‍ പള്ളിക്കാരും തമ്മിലുള്ള രസക്കേട് വളരെ മൂത്തിരിക്കുന്നു. ബാവായ്ക്കു ലൗകികാധികാരം വേണമെന്നു ബാവായും കൊടുക്കയില്ലെന്നു തെക്കന്‍ പള്ളിക്കാരും തമ്മില്‍ നടന്നുവരുന്ന തര്‍ക്കമാണ് വഴക്കിന്‍റെ പ്രധാന കാരണം. മേല്‍ 202-ാം വകുപ്പില്‍ പറഞ്ഞിട്ടുള്ള തര്‍ക്കങ്ങള്‍ കുറെശ്ശെ മൂത്തു തുടങ്ങി. ഓരോ…

കടവില്‍ മാര്‍ പൗലോസ് അത്താനാസ്യോസ് കാലം ചെയ്തു (1907)

185. മേല്‍ 27-ാം വകുപ്പില്‍ പറയുന്ന കടവില്‍ മാര്‍ പൗലോസ് അത്താനാസ്യോസ് മെത്രാപ്പോലീത്താ രണ്ടു മൂന്നു വര്‍ഷത്തോളം രോഗത്തില്‍ കിടന്നശേഷം 1907-മാണ്ടു തുലാം 20-നു 1083 തുലാം 17-നു ശനിയാഴ്ച ആലുവാ പള്ളിയില്‍ വച്ചു കാലം ചെയ്കയും അടുത്ത ദിവസം അവിടെ…

ഇടയന്‍ ജനത്തെ പച്ചയായ പുല്‍പുറങ്ങളിലേക്കും സ്വച്ഛതയുള്ള വെള്ളത്തിന്‍റെ അരികിലേക്കും നയിക്കണം

പ്രദക്ഷിണം ടീം സോഷ്യല്‍ മീഡിയയുടെ ഇന്നത്തെ കാലത്ത് ഓര്‍ത്തഡോക്സ്കാരായി തല ഉയര്‍ത്തി ജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞ തലമുറയ്ക്ക് മറ്റുള്ളവരില്‍ നിന്നും ഒരിക്കലും തീരാത്ത പള്ളി വഴക്കു സംബന്ധിച്ച ചോദ്യങ്ങള്‍ മാത്രമേ നേരിടേണ്ടി വന്നിരുന്നുള്ളു. എന്നാല്‍ ഇന്നാകട്ടെ നമ്മെ…

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിശ്വാസികൾ സഹകരിക്കണം: പ. കാതോലിക്കാ ബാവാ

വെള്ളപൊക്കം, ഉരുൾപൊട്ടൽ, തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽപ്പെട്ടവർക്ക് വേണ്ട സഹായം എത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ സഭാ വിശ്വാസികൾ സഹകരിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ… ആശുപത്രിയിൽ ആയിരിക്കുന്നവർക്കും ദുരിതാശ്വാസ കേന്ദ്രത്തിൽ അഭയം തേടിയിരിക്കുന്നവർക്കും ആശ്വാസം നൽകുന്നതിന് വേണ്ടത് അതാത് സ്ഥലത്ത്…

North East American Diocese Family & Youth Conference

നോർത്ത്ഈസ്റ്റ്അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്             ന്യൂയോർക്ക്∙ നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലിആൻഡ്യൂത്ത്കോൺഫറൻസിൽപങ്കെടുക്കുന്നവർക്കായുള്ളവിവിധനിർദ്ദേശങ്ങൾകമ്മിറ്റിപുറപ്പെടുവിച്ചു.കോൺഫറൻസ്വിജയത്തിനായിഇവയെല്ലാംകൃത്യമായിപാലിയ്ക്കണമെന്ന്ഭദ്രാസനഅധ്യക്ഷൻസഖറിയമാർനിക്കോളോവോസ്അറിയിച്ചു. മുതിർന്നവർക്കായിറവ.ഡോ.ജേക്കബ്കുര്യൻക്ലാസുകൾനയിക്കും.യുവജനങ്ങൾക്കായിഇംഗ്ലീഷ്ക്ലാസുകൾനയിക്കുന്നത്ഹൂസ്റ്റൺസെന്റ്സ്റ്റീഫൻസ്ഇടവകവികാരിഫാ.ജേക്ക്കുര്യനാണ്.മറ്റുക്ലാസുകൾനയിക്കുന്നത്നോർത്ത്പ്ലെയിൻഫീൽഡ്അസിസ്റ്റന്റെവികാരിയുംഗ്രോമിനിസ്ട്രിയുടെസ്പിരിച്ചുവൽഅഡ്‌വൈസറുമായഫാ.വിജയ്തോമസാണ്.മിഡിൽസ്കൂൾവിഭാഗത്തിലുള്ളകുട്ടികൾക്കുള്ളക്ലാസുകൾഎടുക്കുന്നത്അമൽപുന്നൂസാണ്.അദ്ദേഹംസെന്റ്ബ്ലാഡ്മീർസെമിനാരിമൂന്നാംവർഷംവൈദീകവിദ്യാർഥിയാണ്. കോൺഫറൻസിൽഎത്തുംമുൻപേറജിസ്ട്രേഷൻകൺഫർമേഷൻഉറപ്പാക്കണമെന്ന്സംഘാടകർഅറിയിക്കുന്നു.റജിസ്റ്റർചെയ്യാത്തവർക്ക്കോൺഫറൻസിൽപ്രവേശനമില്ല. കോൺഫറൻസിൽസന്ദർശകരെയുംഅനുവദിക്കുന്നതല്ല. റവ.ഡോ.വർഗീസ്എം.ഡാനിയേൽ, അജിതതമ്പി, നിജിവർഗീസ്, സുനോജ്തമ്പിഎന്നിവർക്കാണ്റജിസ്ട്രേഷന്റെചുമതല.ഇവരുമായിബന്ധപ്പെട്ട്റജിസ്ട്രേഷൻകാര്യംഉറപ്പാക്കേണ്ടതുണ്ട്.ഫോണിലോ, ഇമെയിൽവിലാസത്തിലോറജിസ്ട്രേഷൻകമ്മിറ്റിയുമായിബന്ധപ്പെടാവുന്നതാണ്. കോൺഫറൻസിനോടനുബന്ധിച്ചുള്ളഎന്റർടെയ്ൻമെന്റിന്റെചുമതലആശാജോർജിനാണ്.പരിപാടികൾഅവതരിപ്പിക്കുവാൻആഗ്രഹിക്കുന്നവർആശാജോർജുമായിബന്ധപ്പെടേണ്ടതാണ്.ഓരോഇടവകകൾക്കുംനിശ്ചയിച്ചിരിക്കുന്നസമയംഏഴുമിനിറ്റ്ആണ്. വിശുദ്ധബൈബിൾകുർബാനക്രമംഎന്നിവനിർബന്ധമായുംകോൺഫറൻസിൽപങ്കെടുക്കുന്നവർസ്വന്തംനിലയ്ക്ക്കരുതണം.സ്പോർട്സ്ആൻഡ്ഗെയിംസിൽപങ്കെടുക്കുന്നവർഅതിനുവേണ്ടതായസാമഗ്രികൾവസ്ത്രങ്ങൾഉൾപ്പെടെആവശ്യത്തിൽകൊണ്ടുവരണമെന്ന്കമ്മിറ്റിഅറിയിച്ചു.ഘോഷയാത്ര, വിശുദ്ധകുർബാന, ഗ്രൂപ്പ്ഡിസ്കഷൻഎന്നിവയ്ക്കുവേണ്ടിഓരോഏരിയയിലെഇടവകകളിൽനിന്നുമുള്ളവർഅതാത്നിറങ്ങളിലുള്ളവസ്ത്രങ്ങൾധരിയ്ക്കണം. ജൂലൈ 18 ന് 10 മണിമുതൽറജിസ്ട്രേഷൻകൗണ്ടർതുറക്കും.രജിസ്ട്രേഷൻകൺഫർമേഷൻകത്ത്ഇവിടെഈഅവസരത്തിൽകാണിയ്ക്കണം.ചെക്ക്ഇൻപായ്ക്കറ്റ്സ്വന്തമാക്കിയതിനുശേഷംഅനുവദിയ്ക്കപ്പെട്ടമുറികളിലേക്ക്പോകാവുന്നതാണ്.ചെക്ക്ഇൻപായ്ക്കറ്റ്ലഭിച്ചതിനുശേഷംലഗേജ്വാഹനങ്ങളിൽനിന്നുംഎടുക്കുന്നത്കൂടുതൽസൗകര്യപ്രദമായിരിക്കും.മുറിയുടെതാക്കോൽ, നെയിംബാഡ്ജ്എന്നിവപായ്ക്കറ്റിൽലഭ്യമാകും.റിസോർട്ടിലെകോമൺപാർക്കിങ്ഏരിയായിൽനിന്നുംകോൺഫറൻസിൽപങ്കെടുക്കുന്നവർതങ്ങളുടെവാഹനംഓരോരുത്തർക്കുംഅനുവദിച്ചമുറികൾക്ക്സമീപത്തേക്ക്പാർക്ക്ചെയ്തലഗേജുകൾഇറക്കാവുന്നതാണ്റീഫണ്ടുകൾഎന്തെങ്കിലുമുണ്ടെങ്കിൽവ്യാഴാഴ്ചരാവിലെതന്നെഅത്തിരികെഏൽപ്പിയ്ക്കുമെന്നുംറജിസ്ട്രേഷൻകമ്മിറ്റിഅറിയിച്ചു. ലോബിയിൽ നിന്നും വൈകിട്ട്…

ഈ മാധ്യമ അജണ്ട സഭകൾ നിസ്സാരമെന്ന് കരുതരുത് /. ഫാ. ജെ. മാത്യു മണവത്ത് മണർകാട്

മാ ത്റുഭൂമി ദിനപത്രത്തിൽ (14/7/2018) ജസ്റ്റീസ് കെ റ്റി തോമസ് എഴുതിയ കുമ്പസാരവും ,പുരോഹിതരുടെ നിയമ ബാധ്യതകളും എന്ന ലേഖനം വിമർശനപരമായിയും ചിന്താപരമായും സഭകൾ പരിശോധിക്കണ്ടതാണ്., രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വ്യാഖ്യാനിച്ച് മാർത്തോമ്മ സഭയിൽ പുരോഹിതരോട് കുമ്പസാരം നിരോധിച്ചു എന്നു സൂചിപ്പിച്ച് കുമ്പസാരം നിലനിൽക്കുന്ന…

error: Content is protected !!