49. 1871 മത് മീന മാസം 7-നു ഞായറാഴ്ച വാകത്താനത്തു ആയിരം തൈക്കല്‍ ചെറിയാന്‍ മുഖാന്തിരം മാര്‍ കൂറിലോസ് ബാവായുടെ കല്പന പടി വാകത്താനത്തു പുതുശേരി എന്ന കുന്നേല്‍ പന്ത്രണ്ടു ശ്ലീഹന്മാരില്‍ ഒരുത്തനായ മാര്‍ ശെമവൂന്‍ ക്നാനായ എന്ന ശ്ലീഹായുടെ നാമത്തില്‍…
ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ 28. ശുദ്ധമാന പള്ളി റോമ്മാ പള്ളി തന്നെ ആകുന്നു എന്നും അതില്‍ ഉള്‍പ്പെടാത്തവര്‍ക്കു രക്ഷയില്ലെന്നും ഈ ആണ്ട് ധനു മാസം 8-നു പാപ്പാ റോമ്മായില്‍ നിശ്ചയിച്ചിരിക്കുന്ന വലിയ കൂട്ടത്തില്‍ ചെന്നു ചേര്‍ന്ന് സത്യം പഠിച്ചുകൊള്ളണമെന്നും ആയവയ്ക്കു വരാപ്പുഴ…
31. രണ്ടാം പുസ്തകം 132 മത് ലക്കത്തില്‍ പറയുന്ന ചെങ്ങഴച്ചേരി പുകടിയില്‍ ഇട്ടൂപ്പ് സുറിയാനി ചരിത്രമെന്നു പേരായി ഒരു വര്‍ത്തമാനപുസ്തകം ഉണ്ടാക്കി 1869-ല്‍ കൊച്ചിയില്‍ വെസ്റ്റേണ്‍ സ്റ്റാര്‍ എന്ന പ്രസ്സില്‍ അച്ചടിപ്പിച്ചിട്ടുള്ളത് ഞാന്‍ വായിച്ചു കണ്ടു. ആ പുസ്തകം വളരെ തെറ്റുള്ളതും…
ആത്മീയ ദൗത്യ നിര്‍വ്വഹണത്തില്‍ യാതൊരുവിധ വീഴ്ച്ചയും വരാതിരിക്കാന്‍ വൈദീകര്‍ ബദ്ധശ്രദ്ധ ചെലുത്തണമെന്നും നിരന്തരമായ ആത്മപരിശോധന ആവശ്യമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. എം.ഡി. സെമിനാരി സ്ഥാപകനും പരുമല സെമിനാരി സ്ഥാപകനുമായ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് അഞ്ചാമന്‍റെ…
ദുബായ്: സെൻറ് തോമസ് ഓർത്തഡോൿസ് ക്രൈസ്തവ ദേവാലയത്തിൽ യുവജനപ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ അവധിക്കാലത്തു നടത്തുന്ന വേനൽശിബിരം ജൂലൈ 20 വെളളിയാഴ്ച വി.കുർബാനയ്ക്കു ശേഷം നടക്കും. കേരളത്തിൻറെ തനിമയും പൈതൃകവും പുതുതലമുറക്ക് പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ശിബിരം തുടർച്ചായി പതിനാലാമത്തേ വർഷമാണ് നടത്തുന്നത്….
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.