ന്യുയോർക്ക്: നോർത്ത്ഈസ്റ്റ്അമേരിയ്ക്കൻഭദ്രാസനഫാമിലിയൂത്ത്കോണ്ഫറൻസിന്റെഒന്നാംദിവസംജൂലൈ 18 ന് വൈകിട്ട്ഏഴിനുനടക്കുന്നഘോഷയാത്രയിൽകാനഡമുതൽനോർത്ത്കരോളിനവരെയുള്ളഇടവകജനങ്ങൾഅഞ്ചുമേഖലകളുടെബാനറുകൾക്ക്പിന്നിൽഅണിനിരക്കുമെന്ന്കോഓർഡിനേറ്റർരാജൻപടിയറയുംജോണ്വർഗീസുംഅറിയിച്ചു.
ഏറ്റവുംമുൻപിൽഫാമിലികോണ്ഫറൻസ്ബാനർ.തുടർന്ന്അമേരിക്കയുടേയുംഇന്ത്യയുടേയുംകാതോലിക്കേറ്റിന്റേയുംപാതകകൾവഹിച്ചുകൊണ്ട്സഭാമാനേജിംഗ്കമ്മിറ്റിഅംഗങ്ങൾഭദ്രാസനകൗണ്സിൽഅംഗങ്ങൾ, കോണ്ഫറൻസ്എക്സിക്യൂട്ടീവ്കമ്മിറ്റിഅംഗങ്ങൾ, ഫിലഡൽഫിയഏരിയായിൽനിന്നുമുള്ളശിങ്കാരിമേളം, ഗാനംആലപിച്ചുകൊണ്ടുള്ളഅലങ്കരിച്ചവാഹനംഇതിനുപിന്നിലായിഅഞ്ചുമേഖലകളുടെബാനറിൽസഭാപതാകകൾവഹിച്ചുകൊണ്ടുള്ളഏരിയകോ ഓർഡിനേറ്റർമാർ. തുടർന്ന്ബാനറുകളുടെക്രമംഅനുസരിച്ച്ഇടവകജനങ്ങൾരണ്ടുവരിയായിഅണിനിരക്കും.
ഇടവകജനങ്ങൾക്ക്പിന്നിലായിക്യൂൻസ്ഇടവകയിൽനിന്നുമുള്ളശിങ്കാരിമേളം, ഭദ്രാസനത്തിലെവൈദീകർ, ഭദ്രാസനമെത്രാപ്പോലീത്ത, പ്രത്യേകക്ഷണിതാക്കൾ, റാഫിളിന്റെഒന്നാംസമ്മാനംബെൻസ്ടഡഢ250 കാർഎന്നീക്രമത്തിലാണ്ഘോഷയാത്രനീങ്ങുന്നതെന്ന്കോണ്ഫറൻസ്എക്സിക്യൂട്ടീവ്കമ്മിറ്റിഅറിയച്ചു.
കോണ്ഫറൻസ്കമ്മിറ്റിഅംഗങ്ങൾഅവരവരുടെഏരിയായിലെഇടവകജനങ്ങളെനിയന്ത്രിയ്ക്കേണ്ടതാണ്.ഘോഷയാത്രയുടെഒരുക്കങ്ങൾവൈകിട്ട് 6.30നു തുടങ്ങുന്നതും 7ന് മുന്നോട്ട്നീങ്ങുന്നതുമായിരിയ്ക്കും. ഭദ്രാസനത്തിലെഅംഗങ്ങളുടെആത്മാർത്ഥമായസഹായസഹകരണങ്ങൾഉണ്ടാകണമെന്ന്കോണ്ഫറൻസ്കമ്മിറ്റിഅഭ്യർഥിക്കുന്നു.
റിപ്പോർട്ട് :രാജൻവാഴപ്പള്ളിൽ