വൈദികര്‍ക്കെതിരെയുള്ള പരാതി: പ. കാതോലിക്കാ ബാവായുടെ കല്പന
വൈദികര്‍ക്കെതിരെയുള്ള പരാതി: പ. കാതോലിക്കാ ബാവായുടെ കല്പന
വൈദികര്‍ക്കെതിരെയുള്ള പരാതി: പ. കാതോലിക്കാ ബാവായുടെ കല്പന
Prof. V I Joseph (Former Principal, Catholicate College, Pathanamthitta, Former Secretary, MOC Colleges and Chairman, Syndesmos Public School, Parumala) passed away.
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം കലാമത്സരം ജൂലൈ 14-ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ രണ്ട് സോണുകളിലായി നടത്തപ്പെടും. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുളള 10 ഭദ്രാസനങ്ങള്‍ ഉള്‍ക്കൊളളുന്നതായ സൗത്ത് സോണ്‍ കലാമേള തിരുവല്ല…
വളര്‍ന്നപ്പോള്‍ തളര്‍ന്നത് കാര്യക്ഷമത / ഡോ. എം. കുര്യന്‍ തോമസ്
നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലി ആൻഡ്യൂത്ത്കോൺഫെറൻസ്2018 ;റാഫിൾ വിതരണോത്ഘാടനം ടൊറന്റോ സെൻറ്തോമസ് ഇടവകയിൽ. ന്യൂയോർക്ക്∙ മലങ്കരഓർത്തഡോക്സ്സഭനോർത്ത്ഈസ്റ്റ് അമേരിക്കൻഭദ്രാസനഫാമിലി/യൂത്ത്കോൺഫറൻസിൽ കൊടിഉയരുവാൻ 13 ദിവസംബാക്കിനിൽക്കെആയിരത്തിലധികം പേർറജിസ്റ്റർചെയ്തുകഴിഞ്ഞതായികോൺഫറൻസ്കോഓർഡിനേറ്റർ റവ.ഡോ.വർഗീസ്എം.ഡാനിയേൽഅറിയിച്ചു.രജിസ്ട്രേഷൻ തുടരുകയാണ്. വിവിധകമ്മിറ്റികളുടെപ്രവർത്തനങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നതായിട്രഷറർമാത്യൂവർഗീസ് അറിയിച്ചു. റാഫിൾടിക്കറ്റിന്റെകാനഡഏരിയായിലെവിതരണോദ്ഘാടനം ജൂലൈഒന്നിന്ടൊറന്‍റോസെന്‍റ്തോമസ്ഓർത്തഡോക്സ് ഇടവകയിൽവിശുദ്ധകുർബാനയ്ക്കുശേഷംവികാരിറവ.ഡോ. തോമസ്ജോർജ്നിർവഹിച്ചു.ട്രസ്റ്റിജോർജ്ഏബ്രഹാംടിക്കറ്റ് ഏറ്റുവാങ്ങിയതായിടൊറന്‍റോഏരിയാകോഓർഡിനേറ്റർ ജയിംസ്സാമുവേൽഅറിയിച്ചു. റിപ്പോർട്ട് :രാജൻവാഴപ്പള്ളിൽ.
മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദീകർക്ക് നേരെ ആരോപിക്കുന്ന കുറ്റത്തിൽ അന്വേഷണ സംഘത്തിന് പൂർണമായ പിന്തുണ നൽകുമെന്ന് പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.. കേസിന്റെ കാര്യങ്ങൾ അറിയിക്കുന്നതിന് പ. കാതോലിക്കയുടെ ആസ്ഥാനമായ ദേവലോകം അരമനയിൽ എത്തിയ ക്രൈംബ്രാഞ്ച്…
കുവൈറ്റ് : കുവൈറ്റിലെ ഓർത്തഡോക്സ് ഇടവകകളുടെ ആഭിമുഖ്യത്തിൽ കോട്ടയം പാത്താമുട്ടം സ്തേഫാനോസ് മാർ തിയഡോഷ്യസ് മെമ്മോറിയൽ മിഷൻ സെന്ററിൽ നടക്കുന്ന 4-ാമത് കുവൈറ്റ് ഓർത്തഡോക്സ് കുടുംബസംഗമത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ…
ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാൾ 2018 ജൂലൈ 5,6 തീയതികളിൽ അഭി .Dr .യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമീകത്വത്തിൽ നടത്തപ്പെടുന്നു . ജൂലൈ 5 വ്യാഴം സന്ധ്യ നമസ്കാരം, വചന…
രാജൻവാഴപ്പള്ളിൽ ന്യൂയോര്‍ക്ക്: മലങ്കരഓർത്തഡോക്സ്‌സഭനോർത്ത്ഈസ്റ്റ്അമേരിക്കൽഭദ്രസനഫാമിലിആൻഡ്യൂത്ത്കോൺഫറൻസ്രണ്ടാംദിവസമായജൂലൈ 19-നുവ്യാഴാഴ്ചവൈകുന്നേരം 7 മണിമുതൽനടക്കുന്നവൈവിധ്യമാർന്നവിനോദപരിപാടികൾക്കുള്ളറെജിസ്ട്രേഷൻഇടവകകളിൽനിന്നുംലഭിച്ചുകൊണ്ടിരിക്കുന്നുവെന്ന്എന്റർടൈൻമെൻറ്കോര്‍ഡിനേറ്റര്‍ആശാജോർജ്അറിയിച്ചു. ഇടവകകളിൽനിന്നുംമുള്ളപ്രോഗ്രാമുകൾക്രമീകരിക്കേണ്ടത്ഈവര്‍ഷത്തെചിന്താവിഷയമായ ‘കഷ്ടതസഹിഷ്ണുതയേയും, സഹിഷ്ണുതസിദ്ധതയേയും, സിദ്ധതപ്രത്യാശയേയുംഉളവാക്കുന്നു (റോ: 5:3) എന്നബൈബിൾവാക്യത്തെഅടിസ്ഥാനമാക്കിആയാൽഉചിതമായിരിക്കുമെന്നുകോൺഫറൻസ്കോഓർഡിനേറ്റർറവ.ഡോ. വര്‍ഗീസ്എം.ഡാനിയേൽഅറിയിച്ചു. പ്രോഗ്രാമുകൾസമയബന്ധിതമായിചിട്ടപ്പെടുത്തിഅവതരിപ്പിക്കണംഎന്ന്ജനറൽസെക്രട്ടറിജോർജ്തുമ്പയിൽഅറിയിച്ചു. ഓരോഇടവകയ്ക്കുംഅനുവദിച്ചിരിക്കുന്നസമയം 7 മിനിറ്റാണ്.ഇടവകകള്‍ക്ക്ലഭിച്ചിരിക്കുന്നകത്തിന്റെഅടിസ്ഥാനത്തില്‍രജിസ്‌ട്രേഷന്‍ഫോംപൂരിപ്പിച്ച്ഇടവകവികാരിയുടെഅംഗീകാരത്തോടുകൂടികോര്‍ഡിനേറ്റര്‍ആശാജോര്‍ജിന്റെപേര്‍ക്ക്അയച്ചുകൊടുക്കേണ്ടതാണ്. പൂര്‍ത്തീകരിച്ചരജിസ്‌ട്രേഷന്‍ഫോമുകള്‍ലഭിക്കുന്നമുന്‍ഗണനാക്രമത്തിലായിരിക്കുംപ്രോഗ്രാമുകള്‍ക്രമീകരിക്കുന്നത്.പൂരിപ്പിച്ചഫോംഅയയ്‌ക്കേണ്ടവിലാസം: fycentertainment2018@gmail.com ഫോൺ:ആശാജോർജ് 973 600 2127. റിപ്പോർട്ട് :രാജൻവാഴപ്പള്ളിൽ