നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലി
ആൻഡ്യൂത്ത്കോൺഫെറൻസ്2018 ;റാഫിൾ
വിതരണോത്ഘാടനം ടൊറന്റോ സെൻറ്തോമസ്
ഇടവകയിൽ.
ന്യൂയോർക്ക്∙ മലങ്കരഓർത്തഡോക്സ്സഭനോർത്ത്ഈസ്റ്റ്
അമേരിക്കൻഭദ്രാസനഫാമിലി/യൂത്ത്കോൺഫറൻസിൽ
കൊടിഉയരുവാൻ 13 ദിവസംബാക്കിനിൽക്കെആയിരത്തിലധികം
പേർറജിസ്റ്റർചെയ്തുകഴിഞ്ഞതായികോൺഫറൻസ്കോഓർഡിനേറ്റർ
റവ.ഡോ.വർഗീസ്എം.ഡാനിയേൽഅറിയിച്ചു.രജിസ്ട്രേഷൻ
തുടരുകയാണ്.
വിവിധകമ്മിറ്റികളുടെപ്രവർത്തനങ്ങൾ
പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നതായിട്രഷറർമാത്യൂവർഗീസ്
അറിയിച്ചു.
റാഫിൾടിക്കറ്റിന്റെകാനഡഏരിയായിലെവിതരണോദ്ഘാടനം
ജൂലൈഒന്നിന്ടൊറന്‍റോസെന്‍റ്തോമസ്ഓർത്തഡോക്സ്
ഇടവകയിൽവിശുദ്ധകുർബാനയ്ക്കുശേഷംവികാരിറവ.ഡോ.
തോമസ്ജോർജ്നിർവഹിച്ചു.ട്രസ്റ്റിജോർജ്ഏബ്രഹാംടിക്കറ്റ്
ഏറ്റുവാങ്ങിയതായിടൊറന്‍റോഏരിയാകോഓർഡിനേറ്റർ
ജയിംസ്സാമുവേൽഅറിയിച്ചു.
റിപ്പോർട്ട് :രാജൻവാഴപ്പള്ളിൽ.