Church History / Edavazhikal Diaryമാര്‍ തോമ്മാശ്ലീഹായുടെ കബറിങ്കല്‍ ബ്രിട്ടീഷ് രാജാവിന്‍റെ നേര്‍ച്ച / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ July 14, 2018 - by admin 76. ബ്രിട്ടന്‍റെ രാജാവ് താല്‍പര്യപ്പെട്ടു ആളയച്ചു മൈലാപ്പൂരിലെ മാര്‍ തോമ്മാശ്ലീഹായുടെ കബര്‍ കണ്ടത് 871-മാണ്ടിനു മേല്‍ തൊള്ളായിരാമാണ്ടിനു അകം ആകുന്നു. (ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)