Fr. Joshi Varghese awarded Ph.D Degree
Fr. Joshi Varghese has been awarded Ph.D from MATS University, Raipur in the Faculty of Education. The doctorate has been granted for his thesis titled “A Comparative Study of…
Fr. Joshi Varghese has been awarded Ph.D from MATS University, Raipur in the Faculty of Education. The doctorate has been granted for his thesis titled “A Comparative Study of…
Feast of the Twelve Apostles at Nilackal Orthodox Church, Puthuppally, Kottayam NTV Photos Feast of the Twelve Apostles at Nilackal Orthodox Church, Puthuppally, Kottayam. Gepostet von Rajeev Vadassery am Freitag,…
രാജൻവാഴപ്പള്ളിൽ. ന്യൂയോർക്ക്:നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലി / യൂത്ത്കോൺഫറൻസിനുതിരിശീലഉയരാൻ 22 ദിനങ്ങൾമാത്രംബാക്കിനിൽക്കെവിവിധകമ്മിറ്റികളുടെപ്രവർത്തനങ്ങൾസജീവമായിഎന്ന്ജനറൽസെക്രട്ടറിജോർജ്തുമ്പയിൽഅറിയിച്ചു.ഏതാനുംമുറികൾകൂടിബാക്കിയുള്ളതിനാൽരജിസ്ട്രേഷൻതുടരുകയാണെന്ന്കോൺഫറൻസ്കോ ഓർഡിനേറ്റർറവ. ഡോ. വർഗീസ്എം. ഡാനിയേൽഅറിയിച്ചു. കോൺഫറൻസിന്റെധനശേഖരണാർഥംനടത്തുന്നറാഫിൾടിക്കറ്റ്വിതരണംപൂർത്തീകരിച്ചുകൊണ്ടിരിയ്ക്കുന്നതായിഫിനാൻസ്കമ്മിറ്റിചെയർമാൻഎബികുര്യാക്കോസ്അറിയിച്ചു.രണ്ടായിരംടിക്കറ്റ്വിതരണമെന്നലക്ഷ്യത്തിലെത്താൻഏകദേശം250 ടിക്കറ്റുകൾകൂടിവിതരണംചെയേണ്ടതുണ്ട്. കോണ്ഫറൻസ്വേളയിൽടിക്കറ്റുകൾവാങ്ങുവാൻതാത്പര്യമുള്ളവർക്ക്അതിനുള്ളഅവസരമുണ്ട്. ഒന്നാംസമ്മാനംബെൻസ്ജിഎൽഎ 250 എസ്യുവികാറാണ്.കാർസ്പോണ്സർചെയ്തിരിക്കുന്നത്വിവിധഇടവകയിൽനിന്നുള്ള 38 ഗ്രാന്റ്സ്പോണ്സർമാരാണ്.രണ്ടാംസമ്മാനമായരണ്ട് 40 ഗ്രാം സ്വർണംസ്പോണ്സർചെയ്തിരിക്കുന്നത്സാമൂഹികപ്രവർത്തകനുംബിസിനസുകാരനുമായതോമസ്കോശി, വത്സാകോശിദമ്പതികളാണ്. മൂന്നാംസമ്മാനമായഐഫോണ്എക്സ്നൽകിയിരിക്കുന്നത്ജോർജ്തോമസ്, സൂസൻതോമസ്ദമ്പതികളാണ്. റാഫിൾനറുക്കെടുപ്പ്ജൂലൈ 20ന് വൈകുന്നേരംമൂന്നിന്കോണ്ഫറൻസ്വേദിയിൽനടക്കും. നറുക്കെടുപ്പ്നടത്തുന്നത്ചെറിലെയ്ൻസെന്റ്ഗ്രീഗോറിയോസ്ഇടവകാംഗംജോണ്തോമസ്സിപിഎയുടെഉടമസ്ഥതയിലുള്ളപിസിടച്ച്സർവീസ്എന്നസ്വതന്ത്രഓഡിറ്റിംഗ്ഏജൻസിയുടെമേൽനോട്ടത്തിലാണ്. കോണ്ഫറൻസിൽവിതരണംചെയ്യുവാനായിട്ടുള്ളആകർഷകമായസുവനീറിന്റെപ്രിന്റിംഗ്പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നതായിചീഫ്എഡിറ്റർഡോ. റോബിൻമാത്യുഅറിയിച്ചു….
Dukrono of St Thomas the Apostle and church feast will be celebrated on June 30 and July 1. Metropolitan of Kandanad West Diocese H G Dr. Mathews Mar Severios will…
ആതൻസ് (ഗ്രീസ്) ∙ സമാധാനവും സാമൂഹിക നീതിയും ഉറപ്പുവരുത്താതെ ലോകത്തിനു മുന്നോട്ടു പോകാനാവില്ലെന്നും ക്രൈസ്തവ ദർശനം മുന്നോട്ടു വയ്ക്കുന്ന ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും ഗ്രീക്ക് പ്രസിഡന്റ് പ്രൊകൊപിസ് പാവ്‌ലോ പുലോസ്. ഇന്റർ പാർലമെന്ററി അസംബ്ലി ഓൺ ഓർത്തഡോക്സി (ഐഎഒ) രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ലോപുലോസ്….
മസ്‌ക്കറ്റ്: സാമ്പത്തിക ക്ലേശം മൂലം ചികിത്സയ്ക്ക് നിർവ്വാഹമില്ലാത്ത അർബുദ രോഗികൾക്ക് വീണ്ടും ചികിത്സാ സഹായവുമായി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക. ഇടവകയുടെ തണൽ ജീവകാരുണ്യ പദ്ധതിയിൽ “കാരുണ്യത്തിന്റെ നീരുറവ” എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയിലൂടെ നിർദ്ധനരായ കാൻസർ രോഗികൾക്ക് ചികിത്സക്കായി ഒരു ലക്ഷം രൂപവരെ…
ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന് വരുന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ (ഒ. വി. ബി. എസ്സ് 2018) സമാപന ദിനത്തിന് മുഖ്യ അഥിതിയായി എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോംബേ ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്…
ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർതൊമാശ്ലീഹായുടെ ദുഖറോനോയും അനുസ്‌മരണ പ്രഭാഷണവും ജൂലൈ 6,7,8 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു. മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ…
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ചില വൈദികരെസംബന്ധിച്ച് ഉന്നയിക്കപ്പെട്ടിട്ടുളള ആരോപണങ്ങളെക്കുറിച്ച് സഭാ-ഭദ്രാസന തലങ്ങളിലുളള സംവിധാനത്തില്‍ സഭാ ചട്ടങ്ങള്‍ അനുസരിച്ച് വ്യക്തവും കൃത്യവും പക്ഷപാതരഹിതവുമായവിധം വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റം തെളിഞ്ഞാല്‍ ഉചിതമായ ശിക്ഷണനടപടികള്‍ എടുക്കുമെന്നും സഭാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍…
മലങ്കര സഭയിലെ പിതാക്കന്മാരെ സമൂഹ മാധ്യമങ്ങളിലൂടെ അപഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തികച്ചും തരംതാണ രീതികൾ കുറച്ചു നാളുകളായി ചിലർ പിന്തുടരുന്നു. ഇക്കൂട്ടർ ഉപയോഗിക്കുന്ന പദങ്ങൾ, പരിഹാസം, കുത്തുവാക്കുകൾ, ഇരട്ടപ്പേരുകൾ, ഏഷണി, വിളിക്കുന്ന നാമങ്ങൾ പരിഷ്കൃത സമൂഹത്തിന് ഒട്ടും ചേർന്നതല്ല. സോഷ്യൽ മീഡിയകളായ…
ഹ്യദയാഘാതത്തെ തുടർന്ന് നടൻ ക്യാപ്റ്റൻ രാജുവിനെ ഒമാനിലെ കിംസ് ആശുപത്രിയിൽ ഇന്ന് രാവിലെ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്ക് പോകുന്നതിനിടെ വിമാനത്തിൽ വച്ചായിരുന്നു ഹൃദയാഘാതം . മസ്ക്റ്റ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി . തുടർന്നാണ് ആശുപുത്രിയിൽ പ്രവേശിപ്പിച്ചത്.