രാജൻവാഴപ്പള്ളിൽ.
ന്യൂയോർക്ക്:നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലി / യൂത്ത്കോൺഫറൻസിനുതിരിശീലഉയരാൻ 22 ദിനങ്ങൾമാത്രംബാക്കിനിൽക്കെവിവിധകമ്മിറ്റികളുടെപ്രവർത്തനങ്ങൾസജീവമായിഎന്ന്ജനറൽസെക്രട്ടറിജോർജ്തുമ്പയിൽഅറിയിച്ചു.ഏതാനുംമുറികൾകൂടിബാക്കിയുള്ളതിനാൽരജിസ്ട്രേഷൻതുടരുകയാണെന്ന്കോൺഫറൻസ്കോ ഓർഡിനേറ്റർറവ. ഡോ. വർഗീസ്എം. ഡാനിയേൽഅറിയിച്ചു.
കോൺഫറൻസിന്റെധനശേഖരണാർഥംനടത്തുന്നറാഫിൾടിക്കറ്റ്വിതരണംപൂർത്തീകരിച്ചുകൊണ്ടിരിയ്ക്കുന്നതായിഫിനാൻസ്കമ്മിറ്റിചെയർമാൻഎബികുര്യാക്കോസ്അറിയിച്ചു.രണ്ടായിരംടിക്കറ്റ്വിതരണമെന്നലക്ഷ്യത്തിലെത്താൻഏകദേശം250 ടിക്കറ്റുകൾകൂടിവിതരണംചെയേണ്ടതുണ്ട്. കോണ്ഫറൻസ്വേളയിൽടിക്കറ്റുകൾവാങ്ങുവാൻതാത്പര്യമുള്ളവർക്ക്അതിനുള്ളഅവസരമുണ്ട്.
ഒന്നാംസമ്മാനംബെൻസ്ജിഎൽഎ 250 എസ്യുവികാറാണ്.കാർസ്പോണ്സർചെയ്തിരിക്കുന്നത്വിവിധഇടവകയിൽനിന്നുള്ള 38 ഗ്രാന്റ്സ്പോണ്സർമാരാണ്.രണ്ടാംസമ്മാനമായരണ്ട് 40 ഗ്രാം സ്വർണംസ്പോണ്സർചെയ്തിരിക്കുന്നത്സാമൂഹികപ്രവർത്തകനുംബിസിനസുകാരനുമായതോമസ്കോശി, വത്സാകോശിദമ്പതികളാണ്. മൂന്നാംസമ്മാനമായഐഫോണ്എക്സ്നൽകിയിരിക്കുന്നത്ജോർജ്തോമസ്, സൂസൻതോമസ്ദമ്പതികളാണ്.
റാഫിൾനറുക്കെടുപ്പ്ജൂലൈ 20ന് വൈകുന്നേരംമൂന്നിന്കോണ്ഫറൻസ്വേദിയിൽനടക്കും. നറുക്കെടുപ്പ്നടത്തുന്നത്ചെറിലെയ്ൻസെന്റ്ഗ്രീഗോറിയോസ്ഇടവകാംഗംജോണ്തോമസ്സിപിഎയുടെഉടമസ്ഥതയിലുള്ളപിസിടച്ച്സർവീസ്എന്നസ്വതന്ത്രഓഡിറ്റിംഗ്ഏജൻസിയുടെമേൽനോട്ടത്തിലാണ്. കോണ്ഫറൻസിൽവിതരണംചെയ്യുവാനായിട്ടുള്ളആകർഷകമായസുവനീറിന്റെപ്രിന്റിംഗ്പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നതായിചീഫ്എഡിറ്റർഡോ. റോബിൻമാത്യുഅറിയിച്ചു.
റിപ്പോർട്ട്: രാജൻവാഴപ്പള്ളിൽ