ക്യാപ്റ്റന്‍ രാജു ആശുപത്രിയില്‍

ഹ്യദയാഘാതത്തെ തുടർന്ന് നടൻ ക്യാപ്റ്റൻ രാജുവിനെ ഒമാനിലെ കിംസ് ആശുപത്രിയിൽ ഇന്ന് രാവിലെ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്ക് പോകുന്നതിനിടെ വിമാനത്തിൽ വച്ചായിരുന്നു ഹൃദയാഘാതം . മസ്ക്റ്റ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി . തുടർന്നാണ് ആശുപുത്രിയിൽ പ്രവേശിപ്പിച്ചത്.