കുവൈറ്റ് : ഒരുമയുടെ സൗന്ദര്യമാണ് ആദ്യഫലപ്പെരുന്നാളെന്നും, ഇല്ലായ്മയിലും വല്ലായ്മയിലും ആയിരിക്കുന്നവരെ സഹായിക്കുവാൻ ഒത്തൊരുമിച്ച് കൂടുന്നതിലൂടെ പങ്കിടലിന്റെ അനുഗ്രഹവും ആഘോഷമാക്കി മാറ്റുവാൻ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്താ ആഹ്വാനം ചെയ്തു. സെന്റ്…
ഡോ. എലിയാസ് ജിമ്മി ചാത്തുരുത്തി നിര്യാതനായി മുളന്തുരുത്തി: ചാത്തുരുത്തിൽ പരുമല തിരുമേനിയുടെ തറവാട്ടിൽ താമസിക്കുന്ന ഡോ . ഏലിയാസ് ജിമ്മി നിര്യാതനായി. സംസ്‌ക്കാരം പിന്നീട്.
കോലഞ്ചേരി: നവംബര്‍ 10, 2019: കോലഞ്ചേരി വടവുകോട് സെന്‍റ് മേരീസ് ഓര്‍ത്തോഡോക്സ് പള്ളിയില്‍ പാത്രിയര്‍ക്കീസ് വിഭാഗം നടത്തിയ അക്രമത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ഓര്‍ത്തഡോക്സ് സഭ. കഴിഞ്ഞ കുറെ നാളുകളായി ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ക്കെതിരെ പാത്രിയര്‍ക്കീസ് വിഭാഗം നടത്തിവരുന്ന സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍…
യാക്കോബായ വിഭാഗത്തിന്‍റെ ചുമതലക്കാരന്‍ ആയിരിക്കുന്ന ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ശ്രേഷ്ഠതയ്ക്ക്. അഭിവന്ദ്യ തിരുമേനിയുടെ പത്രസമ്മേളനത്തിന്‍റെ ഒരു പ്രതികരണം ആയിട്ടാണ് ഇത് അയക്കുന്നത്. തിരുമേനി ഉന്നയിച്ച പ്രധാനമായ ഒരു വിഷയം യാക്കോബായ വിഭാഗത്തില്‍ ഉള്ള ആളുകളുടെ ശവസംസ്കാരം ഓര്‍ത്തഡോക്സ് സഭയുടെ…
വർത്തമാനകാലത്തിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ ഇടപെട്ടുകൊണ്ട് സാനു യേശുദാസ് എന്ന എഴുത്തുകാരൻ ബ്ലോഗ് എഴുത്തിലൂടെ എഴുതിയ കുറിപ്പുകളും ഓർമ്മകളുമാണ് ‘എഴുതാപ്പുറങ്ങൾ‘ എന്ന പുസ്തകം.
കൊച്ചി∙ ഓർത്തഡോക്സ് സഭയോടുള്ള സംസ്‌ഥാന സർക്കാരിന്റെ നീതി നിഷേധം തുടരുകയാണെന്ന് ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ് പറഞ്ഞു. ആലപ്പുഴ ജില്ലാ കലക്ടറെ പെട്ടെന്നു സ്‌ഥലം മാറ്റിയതിൽ ദുരൂഹതയുണ്ട്. കോടതിവിധി നടപ്പാക്കും മുൻപു പള്ളികളിൽ വ്യാപകമായി മോഷണം…
പ്രമുഖ ചരിത്രകാരനും എം.ജി.യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിന്റെ സ്ഥാപക ഡയറക്ടറുമായിരുന്ന ക്ലേറി ഡോ. സി. വി. ചെറിയാൻ അന്തരിച്ചു. ദീർഘകാലം കോട്ടയം സിഎംഎസ് കോളജിലെ ചരിത്ര വിഭാഗം HOD യായി സേവനമനുഷ്ഠിച്ചു. Orthodox Christianity in India:…
കുന്നംകുളം : മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്തയും കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ മാധ്യമ വിഭാഗം പ്രസിഡണ്ടുമായ ഡോ: ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ മാതാവ് കണിയാംമ്പാൽ നെഹ്റു നഗർ പുലിക്കോട്ടിൽ പരേതനായ പാവുവിന്റെ സഹധർമ്മിണി ശ്രീമതി.കെ.വി അന്ന…
110-ാളം രാജ്യങ്ങളിലെ ക്രൈസ്തവ സമൂഹം അംഗങ്ങളായിട്ടുളള ‘വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ‘ ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പിനുളള അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗവും CTE (Churches Together in England) യുടെ ഡയറക്ടര്‍ അംഗവുമായ ഡോ. ഏലിസബത്ത് ജോയി…
Very Rev Mathai Edayanal Corepiscopa leads parish annual convention from Nov 1 to Nov 7 MUSCAT: HG Dr Geevarghese Mar Yulios, Metropolitan of Ahmedabad Diocese, will be the chief celebrant…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.