കോർഎപ്പിസ്‌കോപ്പ സ്ഥാനം നൽകുന്നു.
മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രസനത്തിലെ സീനിയർ വൈദികനും ഗുരുഗ്രാം മാർ ഗ്രീഗോറിയോസ് ഇടവക വികാരിയുമായ ഫാ ഫിലിപ്പ് എം സാമുവേലിന് കോർഎപ്പിസ്‌കോപ്പ സ്ഥാനം നൽകുന്നു. നവംബര് മാസം 23 ന് ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ചു നടക്കുന്ന…
PARISH DAY – Sports event at St. Mary’s Cathedral, Hauz khas
ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സ്പോർട്സ് മത്സരങ്ങൾ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ ശ്രീ എം എസ് വര്ഗീസ് ഉൽഘാടനം ചെയുന്നു. വികാരി ഫാ അജു എബ്രഹാം , ശ്രീ , രാജീവ് പാപ്പച്ചൻ,…
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രതിഷേധ സംഗമം നവംബര്‍ 17-ന് കോലഞ്ചേരിയിൽ
കോലഞ്ചേരി: നവംബര്‍ 15, 2019: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആരാധനാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെയുളള ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ഞായറാഴ്ച വടവുകോട് പളളിയില്‍ ആരാധനയ്ക്ക് എത്തിയ വിശ്വാസികള്‍ക്ക് നേരെ അതിക്രൂരമായ അക്രമമുണ്ടായി. ഗുരുതരമായ പരുക്കുകളോടെ ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ രണ്ട് പേര്‍ ആശുപത്രിയിലാണ്. എല്ലാ…
MOSC Press Meet at Kolenchery
Press Meet Kolenchery Gepostet von Orthodox Vishvaasa Samrakshakan am Donnerstag, 14. November 2019
റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ അറിയാത്ത വിശേഷങ്ങളുമായി നിക്കോളോവോസ് തിരുമേനി / ജോര്‍ജ് തുമ്പയില്‍
റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ അറിയാത്ത വിശേഷങ്ങളുമായി നിക്കോളോവോസ് തിരുമേനി / ജോര്‍ജ് തുമ്പയില്‍
Family & Youth Conference – North East American Diocese
രാജൻ വാഴപ്പള്ളിൽ വാഷിംഗ്‌ടൺ ഡിസി: ജൂലൈ 15 മുതൽ 18 വരെ ന്യൂജേഴ്സിയിലെ അറ്റ്ലാന്റെിക് സിറ്റിയിൽ ക്ലാറിഡജ് – റാഡിസണ്‍ ഹോട്ടലിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിയ്ക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറൻസിന്റെ ഇടവക തല സന്ദർശനങ്ങൾക്ക് തുടക്കം കുറിച്ചതായി…
ഫുജൈറ ഓര്‍ത്തഡോക്‌സ് പള്ളിയിലെ ആദ്യഫല പെരുന്നാള്‍ നവംബര്‍ 15-ന്
ഡോ. കെ.സി ചെറിയാന്‍ ഫുജൈറ: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ ആദ്യഫല പെരുന്നാള്‍ വംബര്‍ 15-നു വെള്ളിയാഴ്ച ആഘോഷിക്കും. വൈകുന്നേരം 5 മണിക്ക് ഇടവക വികാരി ഫാ. കെ.എം. ജേക്കബിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഫാ. ഡോ. പി.കെ. കുരുവിള…
ഓര്‍ത്തഡോക്സ് പ്രതിനിധി സംഘം കേരള ഗവര്‍ണറെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി
പരിശുദ്ധ കാതോലിക്കാ ബാവായും സഭാ പ്രതിനിധികളും കേരള ഗവർണറെ സന്ദര്‍ശിച്ചു. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സഭാ വക്താവ് ഫാ. ഡോ ജോൺസ് ഏബ്രഹാം കോനാട്ട്, പ്രമുഖ അഭിഭാഷകൻ അഡ്വ. എസ്…
ചലച്ചിത്ര നിർമാതാവ് സെഞ്ചുറി രാജു മാത്യു അന്തരിച്ചു
കോട്ടയം: പ്രമുഖ സിനിമ നിർമാതാവും സെഞ്ചുറി ഫിലിംസ് ഉടമയുമായ രാജു മാത്യു(82) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഫിലിം ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡന്റ് ആയിരുന്നു. പിൻ നിലാവ് (1983), അവിടത്തെപോലെ…