പരിശുദ്ധ കാതോലിക്കാ ബാവായും സഭാ പ്രതിനിധികളും കേരള ഗവർണറെ സന്ദര്‍ശിച്ചു. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സഭാ വക്താവ് ഫാ. ഡോ ജോൺസ് ഏബ്രഹാം കോനാട്ട്, പ്രമുഖ അഭിഭാഷകൻ അഡ്വ. എസ് ശ്രീകുമാര്‍ എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു.