മേഞ്ഞു ഭരിക്കാനല്ല; മേയിച്ചു ഭരിക്കാനാണ്… | ഡെറിൻ രാജു

ക്രിസ്തു ആവർത്തിച്ചു പറഞ്ഞിട്ടുള്ള ഒരു പ്രസ്താവനയാണ് ഞാൻ നല്ല ഇടയനാകുന്നുവെന്നത്. ഒരുപക്ഷേ രണ്ടായിരം വർഷങ്ങൾക്കപ്പുറം തങ്ങളുടെ വിളിയും തങ്ങളുടെമേൽ വയ്ക്കപ്പെട്ട നുകത്തിന്റെ ഭാരവും അറിയാത്തവർ തന്നെ പിൻപറ്റുമെന്ന ബോധ്യത്തിന്റെ പുറത്താകാം അവൻ അന്നത് പറഞ്ഞത്. ഞാൻ ആടുകളുടെ വാതിലാകുന്നു എന്നവൻ പറഞ്ഞത്…

വിശ്വാസത്തിന്‍റെ കാവൽഭടൻ | ഡോ. പോള്‍ മണലില്‍

മൊസാർട്ടിന്റെ സംഗീതത്തെ ഇഷ്ടപ്പെട്ടിരുന്ന മാർപാപ്പയായിരുന്നു ബെനഡിക്ട് പതിനാറാമൻ. ജർമൻകാരനായതുകൊണ്ടായിരുന്നില്ല ജോസഫ് അലോഷ്യസ് റാറ്റ്സിംഗർ എന്ന ബെനഡിക്ട് പതിനാറാമൻ മൊസാർട്ടിനെ സ്നേഹിച്ചത്. ജീവിതത്തിൽ സ്നേഹത്തിന്റെയും പ്രത്യാശയുടെയും സത്യത്തിന്റെയും കിരണങ്ങൾ നിറക്കാൻ ആഹ്വാനംചെയ്ത ആ ജീവിതം (1927-2022) സംഗീതംപോലെ സാന്ദ്രമായിരുന്നു. ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി…

ജോര്‍ജിയോസ് മൂന്നാമന്‍ പുതിയ സൈപ്രസ് ആര്‍ച്ചുബിഷപ്പ്

സൈപ്രസ് ഓര്‍ത്തഡോക്സ് സഭയുടെ പുതിയ ആര്‍ച്ചുബിഷപ്പായി ജോര്‍ജിയോസ് മൂന്നാമന്‍ (73) സ്ഥാനാരോഹണം ചെയ്തു. സൈപ്രസ് സഭയുടെ 76-ാമത്തെ തലവനായ അദ്ദേഹം 2022 നവംബര്‍ 7-ന് കാലംചെയ്ത ആര്‍ച്ച്ബിഷപ്പ് ക്രിസോസ്റ്റമോസ് രണ്ടാമന്‍റെ പിന്‍ഗാമിയാണ്. ‘ന്യൂജസ്റ്റീനിയന്‍റെയും സൈപ്രസ് മുഴുവന്‍റെയും ആര്‍ച്ചുബിഷപ്പ്’ ആയി 2023 ജനുവരി…

ബ​ന​ഡി​ക്ട് പതിനാറാമ​​ൻ മാ​ർ​പാ​പ്പ​ അന്തരിച്ചു

വത്തിക്കാൻ സിറ്റി ∙ പോപ്പ് എമിരറ്റസ് ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19-ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28-ന്…

ഹന്ന ഭവന്‍: സ്നേഹം പൂക്കുന്നൊരിടം

‘‘ആരോഗ്യം മുഴുവന്‍ ഊറ്റിയെടുത്ത് അമ്മയൊരു ബാധ്യതയാകുമ്പോള്‍ ഇവിടെ കൊണ്ടുവന്ന് വലിച്ചെറിയുന്നു. ആദ്യമാക്കെ കുറച്ചു പൈസ ചിലവിനായി തരും. പിന്നീടത് കുറഞ്ഞു കുറഞ്ഞുവരും. ഒടുവില്‍ ഒന്നുമില്ലാതെയാകും. ഒന്നു വിളിച്ച് അന്വേഷിക്കാന്‍ പോലും പലര്‍ക്കും സമയമില്ല. ഞങ്ങള്‍ മരിച്ചാല്‍ മാത്രം വീട്ടുകാരെ അറിയിക്കും. അല്ലാതെ…

ജോര്‍ജിയോസ് മെത്രാപ്പോലീത്താ സൈപ്രസിന്‍റെ പുതിയ ആര്‍ച്ച് ബിഷപ്പ്

സൈപ്രസിന്‍റെ പുതിയ ആര്‍ച്ച്ബിഷപ്പായി പാഫോസ് ഭദ്രാസന മെത്രാപ്പോലീത്താ ജോര്‍ജിയോസിനെ ഇന്ന് നടന്ന സുന്നഹദോസ് തിരഞ്ഞെടുത്തു. നവംബര്‍ 7-ന് കാലംചെയ്ത ആര്‍ച്ച്ബിഷപ്പ് ക്രിസോസ്റ്റമോസ് രണ്ടാമന്‍റെ പിന്‍ഗാമിയായിരിക്കും അദ്ദേഹം. പുതിയ ആര്‍ച്ച്ബിഷപ്പിന് 11 വോട്ടും ലിമാസോള്‍ മെത്രാപ്പോലീത്താ അത്താനാസിയോസിന് 4 വോട്ടും ലഭിച്ചപ്പോള്‍ ഒരു…

മാര്‍ത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 19-ാം ശതാബ്ദി സമ്മേളനം (1972)

“ക്രൈസ്തവസഭ വിദൂരമായ ഭാരതത്തില്‍ സ്ഥാപിക്കുക മാത്രമല്ല, നമ്മുടെ കര്‍ത്താവ് അപ്പോസ്തോലന്മാര്‍ക്ക് നല്‍കിയ അനുഗ്രഹകരവും പുണ്യകരവുമായ പൗരോഹിത്യം തൃക്കൈകള്‍കൊണ്ടു മലങ്കരയുടെ മക്കള്‍ക്കു നല്‍കിക്കൊണ്ടു മാര്‍ത്തോമ്മാശ്ലീഹാ മലങ്കര നസ്രാണികളുടെ സ്ഥാനവും മാനവും സഭാചരിത്രത്തില്‍ ഉയര്‍ത്തുകയുമായിരുന്നു. ക്രൈസ്തവമതത്തിന്‍റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന എല്ലാ പാശ്ചാത്യദേശങ്ങളെക്കാളും ചില പൗരസ്ത്യദേശങ്ങളേക്കാളും…

error: Content is protected !!