കുറ്റിക്കണ്ടത്തില്‍ അലക്സന്ത്രയോസ് കത്തനാര്‍ 1888-ല്‍ ജനിച്ചു. പ. അബ്ദുള്‍ മശിഹാ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നും കത്തനാര്‍പട്ടം സ്വീകരിച്ചു. അവിശ്രമ പരിശ്രമിയും സുദൃഢചിത്തനും കമ്മധീരനുമായിരുന്നു. അയിരൂര്‍ വടക്കേതുണ്ടി സെന്‍റ് മേരീസ് ചെറിയപള്ളിയില്‍ മരണപര്യന്തം വികാരി ആയിരുന്നു. പെരുമ്പെട്ടി, കുമ്പളന്താനം, ഉടുമ്പുംമല എന്നീ സ്ഥലങ്ങളില്‍…
മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍നിന്ന് (മുദ്ര) പ്രിയരെ, അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ അനിഷ്ടം സമ്പാദിപ്പാന്‍ നമുക്ക് സംഗതിയായത് മലങ്കരസഭയുടെ ഐശ്വര്യത്തേയും സ്വാതന്ത്ര്യത്തെയും മുന്‍കാലത്തെപ്പോലെതന്നെ സംരക്ഷിച്ചു നിലനിര്‍ത്തണമെന്നു നമുക്കുണ്ടായിരുന്ന ആഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്. ഈ വിഷയത്തില്‍ നമ്മെ സഹായിക്കുകയും അനുകൂലിക്കുകയും നമ്മോടു സഹകരിക്കുകയും…
മലങ്കരസഭാ ഭരണഘടന പാത്രിയര്‍ക്കീസിനെയും മലങ്കരസഭയിലെ എല്ലാ വ്യക്തികളെയും ബാധിക്കുമെന്ന് കൊച്ചി ഇടവകയുടെ പൗലോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ആര്‍ത്താറ്റ് കുന്നംകുളം പള്ളിക്കേസില്‍ കൊടുത്ത പത്രികയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പത്രികയുടെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു: തൃശ്ശൂര്‍ സബ്കോടതിയില്‍ 1961-ലെ അസ്സല്‍ നമ്പര്‍ 47. വാദികള്‍:…
പാത്രിയര്‍ക്കീസു ബാവാ ഉള്‍പ്പെടെയുള്ള വാദികളുടെ കേസ് ചെലവു സഹിതം തള്ളി കുന്നംകുളം ആര്‍ത്താറ്റു പുത്തന്‍പള്ളി (സിംഹാസനപ്പള്ളി) സംബന്ധിച്ച അവകാശം പാത്രിയര്‍ക്കീസു ബാവായിക്കാണെന്നും മലങ്കരസഭയ്ക്കോ, കാതോലിക്കാ ബാവാ തിരുമേനിക്കോ, കൊച്ചി ഇടവക മെത്രാപ്പോലീത്തായിക്കോ ടി പള്ളി ഇടവകയ്ക്കോ പള്ളിയിന്മേലോ പള്ളിവക സ്വത്തുകളിന്മേലോ യാതൊരുവിധ…
No. El.29/24. Date: May 11, 2024. ഇഗ്നേഷ്യസ് അഫ്രെം II, പാത്രിയർക്കീസ് അന്ത്യോക്യയുടെയും കിഴക്ക് ഒക്കെയുടേയും പരമോന്നത സാർവത്രിക സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവൻ. മലങ്കര സുറിയാനി ക്നാനായ അതിഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത മോർ സേവേറിയോസ് കുര്യാക്കോസ്, മോർ എഫ്രേം സെമിനാരി,…
കേരളത്തിലെ സാംസ്കാരികവും മതപരവുമായ വളര്‍ച്ചയുടെ തായ് വേരുകള്‍ മതപാഠശാലകളിലാണ്. മതപാഠശാലകള്‍ വിദ്യാര്‍ത്ഥികളുടെ ബഹുമുഖ വളര്‍ച്ചയെ ലക്ഷ്യമാക്കി ക്രമീകരിച്ചിരുന്നു. ഗുരു-ശിഷ്യ ബന്ധത്തിന് ആഴവും പരപ്പും നല്‍കിയ ഗുരുകുല വിദ്യാഭ്യാസ മാതൃകയിലുള്ള ക്രൈസ്തവ മതപഠന കേന്ദ്രത്തിന് ‘മല്പാന്‍ പാഠശാല’ അഥവാ ‘മല്പാന്‍ ഭവനങ്ങള്‍’ എന്നറിയപ്പെട്ടിരുന്നു….
പാമ്പാക്കുട സെന്‍റ് ജോണ്‍സ് വലിയപള്ളി ഇടവകാംഗം. മുന്‍ വൈദികട്രസ്റ്റി കോനാട്ട് അബ്രഹാം മല്പാനച്ചന്‍റെ മകന്‍. ബി.എ. ബിരുദാനന്തരം കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയില്‍ ചേര്‍ന്നു ജി.എസ്.റ്റി. ഡിപ്ലോമായും സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ബി. ഡി. ഡിഗ്രിയും സമ്പാദിച്ചു. പാരീസിലെ ലുവേയ്ന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു വേദശാസ്ത്രത്തില്‍…
മലങ്കര സഭയിലെ ദയറാ ജീവിതം നയിക്കുന്നവര്‍ അവിവാഹിത ജീവിതം നയിക്കുന്നവര്‍ വിവാഹിത ജീവിതം നയിക്കുന്നവര്‍ സഭയില്‍ ദൈവ ശുശ്രൂഷ ചെയ്യുന്ന വൈദീകരുടെ ജീവിത ശൈലിയെ പറ്റി 1. ദയറാ ജീവിതം നയിക്കുന്നവര്‍ ഒരു ദയറായില്‍ ജീവിക്കുന്ന ഒരു വ്യക്തി അദ്ദേഹത്തിന്‍റെ 16,17…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.