യോഗയെ ആര്‍ക്കാണ് ഭയം by Dr. M. Kurian Thomas
യോഗയെ ആര്‍ക്കാണ് ഭയം by Dr. M. Kurian Thomas
യോഗയെ ആര്‍ക്കാണ് ഭയം by Dr. M. Kurian Thomas
Article about Dr. Mathews Mar Severios’ Mission Projects. വനിത : ജൂണ്‍ 15, 2015.
ഡബ്ലിൻ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക മലങ്കര സഭയിൽ ശ്രദ്ധേയമാകുന്നു അയർലണ്ട്: ഡബ്ലിൻ ലൂകനിലുള്ള സെന്റ് മേരീസ് ഇന്ത്യൻ ഓർത്തോഡോക്സ് ഇടവക അപൂർവതകളിലൂടെ വ്യത്യസ്തമാകുന്നു. യുകെ,യുറോപ്പ്,ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ട പള്ളികളിൽ ആദ്യമായി ട്രസ്ടിയായി ഒരു വനിതാ തെരഞ്ഞെടുക്കപ്പെട്ടത്തിന്റെ ആഹ്ലാദത്തിലാണ് സെന്റ്…
പരിശുദ്ധ പരുമല തിരുമേനി – ഒരു വിശുദ്ധന്റെ ജീവിതവും സന്ദേശങ്ങളും – പുസ്തക പ്രകാശനം ഇന്ന് പരുമലയില്‍ നടന്നു… വില 595 രൂപ. പ്രസാധകര് ഡി.സി. ബുക്സ്. ഒരു വിശുദ്ധന്റെ ജീവിതവും സന്ദേശങ്ങളും പ്രകാശിപ്പിക്കുന്നു പരുമല തിരുമേനി എന്നറിയപ്പെടുന്ന പരുമല…
Patriarch Ignatius Aphrem II Consecrates Altar, Icon & Monument for the Martyrs of the Syriac Genocide Sayfo http://theorthodoxchurch.info/blog/news/2015/06/patriarch-ignatius-aphrem-ii-consecrates-altar-icon-monument-for-the-martyrs-of-the-syriac-genocide-sayfo/ Bishop Angaelos to receive OBE for services to international religious freedom…
ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ ഇടവക ദിനം ഞായറാഴ്ച രാവിലെ വി.കുർബ്ബാനയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു ഉത്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജേക്കബ് കെ. തോമസ് , ഫാ. ശമുവേൽ വർഗീസ്,…
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവക സൺഡേ സ്ക്കൂളിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്ക്കൂൾ ജൂലൈ 2-ന് നാഷണൽ ഇവാ ഞ്ചലിക്കൽ ചർച്ച് അങ്കണത്തിൽ ആരംഭിക്കും. ‘ഉയരത്തിലുള്ളത് അന്വേഷിപ്പിൻ’ എന്ന ചിന്താവിഷയ ത്തിന്റെ അടിസ്ഥാനത്തിൽ, പുറമറ്റം…
ഷാർജാ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ ഇരുപത്തി അഞ്ചാമത് OVBS ക്ലാസ്സുകൾ ( സിൽവർ ജൂബിലി) ജൂണ്‍ 18 മുതൽ 25 വരെ നടത്തപ്പെടും. ഭൂമിയും അതിന്റെ പൂർണ്ണതയും യ ഹോവ്യ്ക്കുള്ളതാകുന്നു എന്നതാണ് ചിന്താവിഷയം . ഇ ടവക വികാരി ഫാദർ…
Alexios Mar Theodosius & Chingavanam Round Table Meeting for Church Unity by Joice Thottackad. അലക്സിയോസ് മാര്‍ തേവോദോസ്യോസും ചിങ്ങവനം വട്ടമേശ സമ്മേളനവും ജോയ്സ് തോട്ടയ്ക്കാട് ‘ഞാന്‍ പഴയ ചാണ്ടിയായി മാറിയാലും സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഒരു സഭയുടെ മെത്രാപ്പോലീത്തായായി കഴിയുവാനാഗ്രഹിക്കുന്നില്ല….
മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭയുടെ സുപ്രധാന കേന്ദ്രങ്ങളായ കോട്ടയം പഴയ സെമിനാരി, പരുമല സെമിനാരി, തിരുവിതാംകോട് അരപ്പള്ളി, പീരുമേട് കോഫി എസ്റ്റേറ്റ് എന്നിവടങ്ങളിലേക്ക് പുതിയ മാനേജര്‍മാരെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു. 2006 ഏപ്രില്‍…
അബുദാബി : ഇക്കഴിഞ്ഞ പത്ത് പന്ത്രണ്ട് ക്ലാസ്സുകളിൽ യു.എ. ഇ. യിൽ പഠിച്ചു ഉന്നത വിജയം കരസ്ഥമാക്കിയ സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവാഗങ്ങളായ വിദ്യാർഥികളെ കഴിഞ്ഞ വെള്ളിയാഴ്ച കുർബാനനന്തരം നടന്ന ചടങ്ങിൽ വച്ചു അനുമോദിച്ചു. ഇടവക വികാരി റവ….
കോട്ടയം: മട്ടാംചേരി കൂനൻ കുരിശു തീർഥാടന കേന്ദ്രത്തിന്റെയും, സെന്റ് . ജോർജ് ചാപ്പലിന്റെയും മാനേജരും, വികാരിയുമായി ഫാ. ബെഞ്ചമിൻ തോമസിനെ പ. കാതോലിക്കാ ബാവ നിയമിച്ചു. പഴയനിയമത്തിൽ ഡോക്ടറേറ്റ് നേടുന്നതിനായി പഠിക്കുന്ന ബഹു. അച്ചൻ ചെങ്ങന്നൂർ , അഹമ്മദാബാദ് ഭദ്രാസനങ്ങളിൽ വികാരിയായി…
Recent Comments