സൗത്ത് വെസ്റ്റ് ഭദ്രാസന ഇടവക പൊതുയോഗം
ഹൂസ്റ്റൺ ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ മെത്രാസന ഇടവക പൊതുയോഗവും വൈദിക സംഘത്തിന്റെ പൊതുയോഗവും ഫെബ്രുവരി 2മുതൽ 4 വരെ ഭദ്രാസന ആസ്ഥാനമായ ഊർശലേം അരമന ചാപ്പലിൽ നടക്കും. ഫെബ്രുവരി 2 ന് വൈകിട്ട് വൈദിക സംഘത്തിന്റെ …
സൗത്ത് വെസ്റ്റ് ഭദ്രാസന ഇടവക പൊതുയോഗം Read More