എം.ജി.ഓ.സി.എസ്.എം അയിരൂര്‍ ഡിസ്ട്രിക്ട് സമ്മേളനം

പെരുമ്പെട്ടി : മലങ്കര ഓര്‍ത്തഡ്ക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന എം.ജി.ഓ.സി.എസ്.എം അയിരൂര്‍ ഡിസ്ട്രിക്ട് സമ്മേളനം ജനുവരി 22-ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പളളിയില്‍ വച്ച് നടത്തപ്പെടും. റവ.ഫാ.ഷൈന്‍ ജേക്കബ് മാത്യുവിന്‍റെ അദ്ധ്യക്ഷതയില്‍ കൂടുന്ന…

ചരിത്ര ഗവേഷണത്തിലെ ഒറ്റയാന്‍: ജോയ്സ് തോട്ടയ്ക്കാടിന് അന്തര്‍ദേശീയ അംഗീകാരം

ചരിത്ര ഗവേഷണത്തിലെ ഒറ്റയാന്‍ ജോയ്സ് തോട്ടയ്ക്കാടിന് അന്തര്‍ദേശീയ അംഗീകാരം

ക്വിസ്സ് മത്സരം

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ജനുവരി 22-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ റാന്നി സെന്‍റ് തോമസ് അരമനയില്‍ വച്ച് അഖില മലങ്കര ക്വിസ്സ് മത്സരം നടത്തപ്പെടുന്നു. വേദപുസ്തകം, ആരാധന,…

Fr Manjaly to lead Muscat Maha Edavaka family conference on January 27

MUSCAT: Well-known preacher Fr Jacob Manjaly from the Syro Malabar Church under Archdiocese of Ernakulam-Angamaly, Kerala, will lead a family conference of the Mar Gregorios Orthodox Maha Edavaka (MGOME) Muscat. …

തൃക്കുന്നത്തു സെമിനാരി പെരുന്നാളിനു കൊടിയേറി

ആലുവ ത്രിക്കുന്നത്തു സെമിനാരിയിൽ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യ പിതാക്കന്മാരുടെ ഓർമ്മ പെരുന്നാളിന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രസനാ അധിപൻ യൂഹാനോൻ മാർ പോളികർപ്പോസ് മെത്രപൊലീത്ത കൊടി ഏറ്റുന്നു…

Thrikkunnathu seminary: Court Order

തൃക്കുന്നത്ത് സെമിനാരി : സമയ ക്രമീകരണം തുടരണമെന്നു ഹൈക്കോടതി കൊച്ചി: മുന്‍ വര്‍ഷങ്ങളിലെ നിര്‍ദേശപ്രകാരം തൃക്കുന്നത്ത് സെമിനാരി പെരുന്നാള്‍ നടത്തിയതുപോലെ ഇക്കൊല്ലവും തുടരണമെന്ന്‌ ബഹു.ഹൈക്കോടതി ഉത്തരവിട്ടു. തൃക്കുന്നത്ത് സെമിനാരിയിലെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് കബറിങ്കല്‍ പ്രാര്‍ത്ഥന നടത്താന്‍ ഹൈക്കോടതി സമയം നിശ്ചയിച്ച് 2013-ല്‍ അനുമതി…

Kattanam Valiyapally Perunnal: Live

KATTANAM VALIYAPALLY PERUNNAL LIVE WEBCAST(JANUARY 20,21,22,23)…LIVE POWERED BY OCYM KATTANAM. ONLINE SUPPORT: visit: www.ocymkattanam.org, www.ovsonline.in, www.malankaraorthodox.tv Facebook Live: www.facebook.com/kattanamvaliyapally LIVE STREAMING BY OCYM KATTANAM For Technical Any Assistance, Contact: +91…

രഞ്ജു കെ. മാത്യു സെറ്റോ ജില്ലാ ചെയര്‍മാന്‍

രഞ്ജു കെ. മാത്യു സെറ്റോ ജില്ലാ ചെയര്‍മാന്‍

കെ പി സി സി നിര്‍വാഹക സമിതി അംഗമായി സാബു കെ ജേക്കബ്‌

പിറവം നഗരസഭാധ്യക്ഷന്‍ സാബു കെ ജേക്കബ്‌ കേരള പ്രദേശ്‌ കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി) അംഗമായി തിരെഞ്ഞെടുക്കപ്പെട്ടു.പിറവം ഓര്‍ത്തഡോക്സ് ഇടവക അംഗമാണ് സാബു.

എം ജി ജോർജ് പിന്മാറി

വ്യക്തിപരമായ കാരണങ്ങളാൽ ശ്രീ .എം.ജി.ജോർജ് മുത്തൂറ്റ് അൽമായ ട്രസ്റ്റി മത്സര രംഗത്ത് നിന്നും പിന്മാറിയാതായി അറിയിക്കുന്നു. കഴിഞ്ഞ 10 വർഷക്കാലം ദൈവഭവനത്തിന്റെ വിശ്വസ്ത കാര്യവിചാരകനായി സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുവാൻ ദൈവം അവസരം നൽകി. അനുഗ്രഹം നൽകിയ പരിശുദ്ധ…

error: Content is protected !!