പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക ശതാബ്ദിയുടെ ഭാഗമായി ജനുവരി 26-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ നാണയങ്ങള്‍, സ്റ്റാമ്പുകള്‍ എന്നിവയുടെ വിപുലമായ പ്രദര്‍ശനം നടക്കും. റവ.ഫാ.സൈമണ്‍ ജേക്കബ് മാത്യുവിന്‍റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ഓമന സുനില്‍ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും.