ജോയ്സ് തോട്ടയ്ക്കാടിന് അന്തര്‍ദേശീയ ആദരം

joice

 

ഏറ്റുമാനൂര്‍: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് ചെയറിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന അന്തര്‍ദേശീയ സെമിനാറില്‍ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും പ്രസാധകനുമായ ജോയ്സ് തോട്ടയ്ക്കാടിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കാല്‍ നൂറ്റാണ്ടായി ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ജീവിതത്തെയും ദര്‍ശനങ്ങളെയും മാനവരാശിക്കു പരിചയപ്പെടുത്തുവാന്‍ ചെയ്ത മഹത്തായ സ

വനങ്ങളെ കണക്കിലെടുത്താണ് ആദരം നല്‍കിയത്.

ആദരസൂചകമായി നല്‍കിയ പതിനായിരം രൂപ മെത്രാപ്പോലീത്തായുടെ രചനകളുടെ പ്രസിദ്ധീകരണത്തിനായി ഉപയോഗിക്കുമെന്ന് ജോയ്സ് തോട്ടയ്ക്കാട് അറിയിച്ചു.

Writings of Joice Thottackad