കോണ്‍ഫറന്‍സ് ജനറല്‍ കമ്മിറ്റി കൂടി, സൗജന്യനിരക്കിലുള്ള രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും

വറുഗീസ് പ്ലാമൂട്ടില്‍ ന്യൂജേഴ്‌സി: പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂലൈ 12 മുതല്‍ 15 വരെ നടത്തപ്പെടുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ വിവിധ കമ്മിറ്റികളുടെ സംയുക്ത യോഗം …

കോണ്‍ഫറന്‍സ് ജനറല്‍ കമ്മിറ്റി കൂടി, സൗജന്യനിരക്കിലുള്ള രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും Read More

മണ്ണിനെ തൊട്ടറിഞ്ഞ് ഓതറ ദയറായുടെ സ്വന്തം എബി അച്ചൻ

തന്റെ ആശ്രമത്തിൽ വൈവിധ്യമാർന്ന ഒട്ടേറെ പഴവർഗങ്ങളും പച്ചക്കറികളും കിഴങ്ങുവർഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളും അടയ്ക്ക, നാളികേരം, കശുമാവ്‌ എന്നിവ കൂടാതെ കന്നുകാലി, കോഴി, താറാവ്‌, എന്നിവയേയും പോറ്റിവളർത്തുന്നു. ഈ വൈദികൻ മണ്ണിന്റെ ഭലവൃഷ്ടി സുസ്ഥിരമായി നിലനിറുത്തുന്നതിനും ഈ സന്യാസിക്കു സാധിച്ചിരുന്നു. നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനും …

മണ്ണിനെ തൊട്ടറിഞ്ഞ് ഓതറ ദയറായുടെ സ്വന്തം എബി അച്ചൻ Read More

മലങ്കര അസോസിയേഷന്‍ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പ്രതിനിധികളുടെ   അന്തിമ ലിസ്റ്റ്  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അനുമതിയോടെ പ്രസിദ്ധീകരിച്ചു. ലിസ്റ്റ്  http://mosc.in/  എന്ന വെബ്സൈറ്റില്‍   downloads    എന്ന ലിങ്കില്‍ ലഭ്യമാണ്

മലങ്കര അസോസിയേഷന്‍ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു Read More

അ‍ഞ്ചലച്ചനെ താപസ ശ്രേഷ്ഠനായി പ്രഖ്യാപിക്കും

അഞ്ചൽ ∙ രണ്ടു നൂറ്റാണ്ടു മുൻപ് ഇവിടെ വസിച്ചിരുന്ന അ‍ഞ്ചലച്ചനെ താപസ ശ്രേഷ്ഠനായി പ്രഖ്യാപിക്കാൻ മലങ്കര ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് തീരുമാനിച്ചു. പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.പ്രധാന ചടങ്ങുകളും പ്രഖ്യാപനവും മാർച്ച് മൂന്നു മുതൽ അഞ്ചു വരെ സെന്റ് ജോർജ് ഓർത്തഡോക്സ് …

അ‍ഞ്ചലച്ചനെ താപസ ശ്രേഷ്ഠനായി പ്രഖ്യാപിക്കും Read More

കെ. സി. ഇ. സി. സണ്ടേസ്കൂള്‍ മത്സരങ്ങളില്‍ ബഹറിന്‍  സെന്റ് മേരീസിന്‌ ഓവറോള്‍ കിരീടം

 മനാമ: ബഹറനിലെ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ. സി. ഇ. സി.) നേത്യത്വത്തില്‍ നടത്തിയ ഇന്റര്‍ ചര്‍ച്ച് സണ്ടേസ്കൂള്‍ മത്സരങ്ങളില്‍ തുടര്‍ച്ചയായി എട്ടാം വര്‍ഷവും ഓവറോള്‍ കിരീടം ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ …

കെ. സി. ഇ. സി. സണ്ടേസ്കൂള്‍ മത്സരങ്ങളില്‍ ബഹറിന്‍  സെന്റ് മേരീസിന്‌ ഓവറോള്‍ കിരീടം Read More

പാലായില്‍ ഓര്‍ത്തഡോക്സ് സ്റ്റുഡന്‍റ്സ് സെന്‍റര്‍ തുടങ്ങി

പാലായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിശീലനത്തിന് എത്തുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായി പാലാ – അരുണാപുരം ബൈപാസ് റോഡരുകില്‍ നിര്‍മ്മിച്ച മാര്‍ ഈവാനിയോസ് ഓര്‍ത്തഡോക്സ് സ്റ്റുഡന്‍റ്സ് സെന്‍റര്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. 1967 ല്‍ സ്ഥാപിതമായ …

പാലായില്‍ ഓര്‍ത്തഡോക്സ് സ്റ്റുഡന്‍റ്സ് സെന്‍റര്‍ തുടങ്ങി Read More

ബോധവത്കരണ ക്ലാസ്സ് നടത്തി

ബോധവത്കരണ ക്ലാസ്സ് നടത്തി. News വിദ്യാർത്ഥി യുവജനങ്ങൾക്ക് ബോധവത്കരണ ക്ലാസ് നടത്തി അയിരൂർ : അയിരൂർ സെന്റ് മേരീസ് ചെറിയപള്ളിയിലെ സെന്റ് ജോർജ്ജ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വേണ്ടി ബോധവത്കരണ ക്ലാസ് നടത്തപ്പെട്ടു. ഇന്ന് വി.കുർബ്ബാനക്ക് ശേഷം എം.ജി.ഓ.സി.എസ്.എം …

ബോധവത്കരണ ക്ലാസ്സ് നടത്തി Read More