മാവേലിക്കര ഓർത്തഡോക്സ് കൺവൻഷൻ

Mavelikara

19- മത് മാവേലിക്കര ഓർത്തഡോക്സ് കൺവൻഷൻ  പന്തൽ കാൽനാട്ടു കർമ്മം മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് തിരുമനസുകൊണ്ട് നിർവഹിക്കുന്നു. കൺവൻഷൻ 2017 ഫെബ്രുവരി 8 മുതൽ 12 വരെ നടയക്കാവ് ജോർജിയൻ ഗ്രൗണ്ടിൽ