അന്ത്യ സന്ദേശം / ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ

മലങ്കരയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്നും പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സംസ്ഥാപിതമായ മലങ്കരസഭയിലെ എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തു പട്ടക്കാരും ശേഷം ജനങ്ങളുമായി നമ്മുടെ പ്രിയ മക്കളായ എല്ലാവര്‍ക്കും വാഴ്വ്. നമ്മെ ഭരമേല്പിച്ചിട്ടുള്ള ആത്മീകതൊഴുത്തിലെ കുഞ്ഞാടുകളും നമ്മുടെ പ്രേമഭാജനങ്ങളുമായ പ്രിയ മക്കളെ,…

ICON Excellence Award 2018

Posted by Rajeev Vadassery on Samstag, 24. Februar 2018

പുതിയ പ്രുമിയോന്‍ – ഹൂത്തോമോ പുസ്തകം പ്രകാശിപ്പിച്ചു

പ. ബസേലിയോസ് മാര്‍ തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാബാവാ  തിരുമനസ്സിന്‍റെ ശ്രേഷ്ഠാനുമതിയോടെ മലങ്കരസഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ എം. ഒ. സി. പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പരിശുദ്ധന്മാരുടെയും പിതാക്കന്മാരുടെയും  ഓര്‍മ്മദിനങ്ങളില്‍ ഉപയോഗിക്കുവാനുള്ള പ്രുമിയോനും ഹൂത്തോമ്മോയും. മലങ്കരസഭയില്‍ പള്ളികളോ ത്രോണോസുകളോ പ്രതിഷ്ഠിക്കപ്പെട്ടവരും തിരുശേഷിപ്പുകള്‍ സ്ഥാപിക്കപ്പെട്ടവരും വിപുലമായി പെരുന്നാളുകള്‍ ആഘോഷിക്കപ്പെടുന്നവരുമായ എല്ലാ പരിശുദ്ധന്മാരുടെയും പിതാക്കന്മാരുടെയും ഓര്‍മ്മപ്പെരുന്നാളുകള്‍ക്കുള്ള…

Dukrono of St. Dionysius

Posted by GregorianTV on Freitag, 23. Februar 2018   പരിശുദ്ധ വട്ടശ്ശേരിൽ മാർ ദിവന്നാസ്യോസ് തിരുമേനിയുടെ 84മത് ഓർമ്മപ്പെരുന്നാൾ തത്സമയം കോട്ടയം പഴയ സെമിനാരിയിൽ നിന്നും…#Live_On_Gregorian_TV Posted by GregorianTV on Freitag, 23. Februar 2018  …

‘Depart In Peace, Holy Father’ / HH Catholicos Baselius Geevarghese II

Eulogy By HH Catholicos Baselius Geevarghese II At The Funeral of Malankara Metropolitan Dionysius VI Vattasseril on February 24, 1934. Blessed in the Lord, Since you’ve come to attend and…

ഒരൊറ്റ ആരാധനാ സമൂഹമായി തീരുക / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

സ്പര്‍ദ്ധയും വിദേഷ്വവും വെടിഞ്ഞ് ഒരൊറ്റ ആരാധനാ സമൂഹമായി ദൈവസന്നിധിയില്‍ ഏവരും കടന്നു വരുന്ന അനുഗ്രഹീത മുഹൂര്‍ത്തത്തിന് വേണ്ടി മലങ്കരസഭ കാത്തിരിക്കുന്നു: പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സ്പര്‍ദ്ധയും വിദേഷ്വവും വെടിഞ്ഞ് ഒരു ആരാധക സമൂഹമായി ദൈവസന്നിധിയില്‍ ഏവരും കടന്നു വരുന്ന അനുഗ്രഹീത മുഹൂര്‍ത്തത്തിന്…

ആരാവല്ലിയിലേയ്ക്ക് പത്താമത് പദയാത്ര

പ. വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച് ഡല്‍ഹി ഭദ്രാസന യുവജനപ്രസ്ഥാനം ആരാവല്ലി പ. വട്ടശ്ശേരില്‍ തിരുമേനിയുടെ നാമത്തിലുള്ള പള്ളിയിലേയ്ക്ക് പദയാത്ര നടത്തി

സഭയില്‍ ഐക്യവും സമാധാനവും സമ്പൂര്‍ണ്ണമാക്കണം: ഓര്‍ത്തഡോക്സ് സഭ

Holy Episcopal Synod Decisions 2018 Posted by Catholicate News on Freitag, 23. Februar 2018 Episcopal Synod Decisions സ്പര്‍ദ്ധയും വിദേഷ്വവും വെടിഞ്ഞ് ഒരു ആരാധക സമൂഹമായി ദൈവസന്നിധിയില്‍ ഏവരും കടന്നു വരുന്ന അനുഗ്രഹീത മുഹൂര്‍ത്തത്തിന് വേണ്ടി…

പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയും

കോട്ടയം: പരിശുദ്ധ ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോയോസ് (വട്ടശ്ശേരില്‍ തിരുമേനി) തിരുമേനിയുടെ 84-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് “മതാനുഭവദേശീയതയും സ്വാതന്ത്ര്യവും” മലങ്കരസഭയില്‍ എന്നവിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടന്നു. ഡോ. കെ. എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. ഒ. തോമസ് മോഡറേറ്ററായിരുന്നു. പരി. വട്ടശ്ശേരില്‍…

ഡോ മാത്യൂസ് മാർ സേവേറിയോസ് ദിവ്യബോധനം പ്രസിഡണ്ട്

മലങ്കര ഓർത്തഡോക്സ് സഭയുടെ അല്‍മായ പഠന പരിശീലന പദ്ധതിയായ ദിവ്യബോധനം പ്രസിഡണ്ട് ആയി ഡോ മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായെ പ. സുന്നഹദോസ് തിരഞ്ഞെടുത്തു.

അലക്സിയോസ് മാർ യൗസേബിയോസ് അഖില മലങ്കര ശുശ്രുഷക സംഘം പ്രസിഡണ്ട്

അഖില മലങ്കര ശുശ്രുഷക സംഘം പ്രസിഡന്റായി മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭിവന്ദ്യ. അലക്സിയോസ് മാർ യൗസേബിയോസിനെ പരിശുദ്ധ സുന്നഹദോസ് തിരഞ്ഞെടുത്തു.

പ. വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ സൂക്തങ്ങള്‍

ഹൃദയ കണ്ണുകള്‍ ദൈവത്തില്‍. എന്തെല്ലാം ദുരിതങ്ങളും കഷ്ടതകളും ഉണ്ടായാലും അതെല്ലാം ദൈവകുഞ്ഞുങ്ങള്‍ക്ക് അനുഗ്രഹമായിട്ടേ തീരുകയുള്ളു. നമുക്കാപത്തുണ്ടായാലും ദാരിദ്ര്യം ഉണ്ടായാലും നമ്മുടെ ഉള്‍ക്കണ്ണുകള്‍ ദൈവത്തില്‍ നിന്നു പറിക്കാതെ ജീവിക്കുന്നിടത്തോളം കാലം നമുക്ക് യാതൊരു ദോഷത്തേയും ഭയന്നിട്ടു കാര്യമില്ല. കുരിശ്. സമസൃഷ്ടങ്ങള്‍ക്കുവേണ്ടി തങ്ങളെത്തന്നെ ബലി…

ഒരു പവിത്രചരിതന്‍ പത്രനേത്രങ്ങളില്‍

മലങ്കര സഭാഭാസുരന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ദിവംഗതനായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ അപദാനങ്ങളെ പ്രകീര്‍ ത്തിച്ചും ദേഹവിയോഗത്തില്‍ അനുശോചിച്ചും അന്നത്തെ പത്രങ്ങള്‍ എഴുതിയ മുഖപ്രസംഗങ്ങളില്‍ നിന്നുള്ള ഉദ്ധരണികളാണ് ചുവടെ ചേര്‍ക്കുന്നത്. ഇവയില്‍ മലയാള മനോരമ ഒഴിച്ചുള്ള പത്രങ്ങള്‍ എല്ലാം കാലക്രമേണ നിന്നുപോയി….

സഭയുടെ ‘സിംഹക്കുട്ടി’ / പ. ഗീവറുഗീസ് ദ്വിതീയന്‍ ബാവാ

മലങ്കര സഭയുടെ സ്വാതന്ത്ര്യ ശില്പി സഭാഭാസുരന്‍ പ. വട്ടശ്ശേരില്‍ തിരുമേനിയുടെ കബറടക്ക ശുശ്രൂഷാമദ്ധ്യേ 1934 ഫെബ്രുവരി 24-ാം തീയതി പ. ഗീവറുഗീസ് ദ്വിതീയന്‍ ബാവാ ചെയ്ത ചരിത്ര പ്രസിദ്ധമായ പ്രസംഗമാണിത്: കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരെ, നമ്മുടെ ഇടയില്‍നിന്ന് വാങ്ങിപ്പോയിരിക്കുന്ന ഈ വിശുദ്ധ പിതാവിന്‍റെ കബറടക്ക ശുശ്രൂഷയില്‍…

സഭയുടെ അഭിമാനവും പ്രകാശഗോപുരവും / ഫാ. ഡോ. കെ. എം. ജോര്‍ജ്

“സകല വാശികളും വഴക്കുകളും ഉപേക്ഷിച്ചും സഭയുടെ യോജിപ്പിനായി യഥാര്‍ത്ഥമായ സ്വാര്‍ത്ഥ പരിത്യാഗത്തോടു കൂടിയും സര്‍വ്വാത്മനാ പ്രയത്നിക്കണം.” – പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് വട്ടശ്ശേരില്‍     http://sophiaonline.in/wp-content/uploads/2017/08/kmg_st_vattaseril.mp3     യോഹന്നാന്‍ ശ്ലീഹാ തന്‍റെ പ്രിയനായ ഗായോസിന് എഴുതുകയാണ് “എന്‍റെ…