സമാധാനം സമ്പൂര്‍ണ്ണമാകുന്നതു വരെ വിശ്രമരഹിതമായി പ്രവര്‍ത്തിക്കുക / പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍

നമ്മുടെ കര്‍ത്താവും ദൈവവുമായ യേശുമശിഹായുടെ രക്ഷാകരമായ പീഡാനുഭവത്തിലേക്കും ഉയിര്‍പ്പ് പെരുന്നാളിലേക്കും നമ്മെ നയിക്കുന്ന വലിയ നോമ്പിന്‍റെ ധന്യമായ വ്രതവഴികളിലൂടെ പരിശുദ്ധ സഭ പ്രയാണം ചെയ്യുന്ന നാളുകളിലാണ് നാമേവരും. ക്രിസ്തുവിന്‍റെ സഹനത്തിന് കൂട്ടാളികളായിരുന്നുകൊണ്ട് ക്രൂശിലെ തന്‍റെ തിരുരക്തത്താല്‍ നമ്മുടെ ആത്മശരീരമനസ്സുകളുടെ പാപമാലിന്യങ്ങളെ കഴുകി…

കാതോലിക്കാദിന ഗീതം / എം. കെ. കോര മുട്ടത്തുകര

മലങ്കരസഭയുടെ അധിപതി കാതോലിക്കാ കിഴക്കീ മലങ്കരയില്‍ നീണാള്‍ വാഴട്ടെ ഓര്‍ത്തഡോക്സ്, ഓര്‍ത്തഡോക്സ്, ഓര്‍ത്തഡോക്സ്, വിശ്വാസം പരിപാലിച്ചാ കൂനന്‍കുരിശേ സത്യം അപ്പോസ്തല പ്രവാചകമടിസ്ഥാനത്തില്‍ കാനോനിക പാട്രിയാര്‍ക്കബ്ദേദു മശിഹാ ദൈവനിയോഗാലുയിരാക്കിയീസഭയെ തോമ്മാസിംഹാസന സുസ്ഥിതിനിയോഗാല- വരോധിച്ചാദീവന്നാസ്യോസോര്‍മ്മയിലെത്തി പരിമളവാസന പരുമലയീന്നും ഓര്‍ത്തഡോക്സ്, ഓര്‍ത്തഡോക്സ്, ഓക്സിയോസ്, അനവരതം വാഴട്ടെ…

Mar Thoma Seminary Convocation Address by Yuhanon Mar Chrisostomos

Mar Thoma Seminary Convocation 2018 Posted by Joice Thottackad on Donnerstag, 15. März 2018

സഭൈക്യം സ്നേഹത്തില്‍ക്കൂടി നേടണം: മാര്‍ അത്തനാസ്യോസ്

നിലപാടുകള്‍ തുറന്ന് പറഞ്ഞ് മലങ്കരസഭയുടെ സീനിയര്‍ മെത്രാപ്പോലീത്താ ജൂലൈ 3-ലെ സുപ്രീംകോടതി വിധിക്കുശേഷം പരിശുദ്ധ ബാവാ തിരുമേനി പ്രകടിപ്പിച്ച വ്യവഹാരരഹിത സഭ എന്ന സ്വപ്നം സ്നേഹത്തില്‍ക്കൂടി വേണം നേടിയെടുക്കാനെന്നു സീനിയര്‍ മെത്രാപ്പൊലീത്താ തോമസ് മാര്‍ അത്താനാസ്യോസ് പ്രസ്താവിച്ചു. തന്‍റെ എണ്‍പതാം ജന്മദിനം…

തറവോദ് കോല്‍ ഹിന്ദോ / ഡോ. എം. കുര്യന്‍ തോമസ്

2012-ല്‍ ഇന്ത്യയിലെ കാതോലിക്കേറ്റ് അതിന്‍റെ ശതാബ്ദി ആഘോഷിക്കുമ്പോള്‍, ദേശീയതയുടെ പ്രതീകമായ ഈ സ്ഥാനത്തിന് കൂടുതല്‍ മിഴിവ് നല്‍കണമെന്ന് അനേകര്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, അതിനു വ്യക്തമായ ഒരു രൂപരേഖ നല്‍കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നു. 2012-ല്‍ പൗരസ്ത്യ കാതോലിക്കായെ ഇന്ത്യന്‍…

ഫാമിലി യൂത്ത്കോൺഫറൻസ്

​ഫാമിലിയൂത്ത്കോൺഫറൻസ്: ജോര്‍ജ്തോമസുംസൂസൻതോമസും സിൽവർസ്‌പോൺസർമാർ.   വാഷിംഗ്‌ടൺഡി. സി. :  നോ​ർ​ത്ത്ഈ​സ്റ്റ് അ​മേ​രി​ക്ക​ൻഫാ​മി​ലിയൂ​ത്ത്കോൺഫറൻസ് ടീം​അംഗങ്ങൾ​​വി​ധഇ​ട​വ​ക​ക​ൾമാ​ർ​ച്ച്11ന് സ​ന്ദ​ർ​ശി​ച്ചു.   റാ​ഫി​ളി​ന്‍റെമൂ​ന്നാംസ​മ്മാ​ന​മാ​യമുന്ന് ഐ​ഫോ​ണു​ക​ൾജോ​ർ​ജ്തോ​മ​സ്, സൂ​സ​ൻ തോ​മ​സ്ദമ്പതികൾസ്പോ​ണ്‍​സ​ർചെ​യ്തു സി​ൽ​വ​ർസ്പോ​ണ്‍​സ​ർ​മാ​രാ​യി.ഇവർവാഷിംഗ്ടൺ സെ​ന്‍റ്തോ​മ​സ്ഓ​ർ​ത്ത​ഡോ​ക്സ്ഇ​ട​വ​കാം​ഗ​മാ​ണ്. വി​ശു​ദ്ധകു​ർ​ബാ​ന​യ്ക്കു​ശേ​ഷംന​ട​ന്ന ച​ട​ങ്ങി​ൽവി​കാ​രിഫാ.​കെ.​ഒ. ചാ​ക്കോടീം ​അം​ഗ​ങ്ങ​ളെസ്വാ​ഗ​തംചെ​യ്തു.വിവരണങ്ങൾ നൽകികോൺഫറൻസ്വിജയത്തിനായി ഇടവകഅംഗങ്ങൾസഹായങ്ങൾനൽകുവാൻ അഭ്യർത്ഥിച്ചു. കോൺഫറൻസ്ജനറൽസെക്രട്ടറിജോർജ് തുമ്പയിൽ,   ഐസക്ക്ചെറിയാൻ,  അന്നാ ചെറിയാൻ,  മീഡിയാകോഓഡിനേറ്റർരാജൻ യോഹന്നാൻ,  …

സത്യവിശ്വാസത്തിന്‍റെ ദീപശിഖ

Sathyaviswasathinte Deepashika….. പിറന്ന മണ്ണിൽ പ്രാർത്ഥിക്കണം ! പ്രവർത്തിക്കണം !അതെന്റെ ജന്മാവകാശമാണ്. എന്റെ നാടിന്റെ നിയമം – അത് പാലിക്കേണ്ടത് എന്റെ കടമയാണ്."എന്റെ കർത്താവും, എന്റെ സഭയും സഭയുടെ അധ്യക്ഷൻ പരിശുദ്ധ കാതോലിക്ക ബാവയും എന്റെ ജീവശ്വാസമാണ്."ജെയിൻ'സ് ഹാഗ്യാ മീഡിയ കാസ്റ്റിൽ…

വെസ്റ്റ്‌ സെയ്‌വില്‍ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയിലെ  കഷ്‌ടാനുഭവ വാര ശുശ്രൂഷകള്‍

ജോര്‍ജ്‌ തുമ്പയില്‍ വെസ്റ്റ്‌ സെയ്‌വില്‍(ന്യൂയോര്‍ക്ക്‌): സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയിലെ കഷ്‌ടാനുഭവ ആഴ്‌ച ശുശ്രൂഷകള്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പൊലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. വികാരി ഫാ. ഏബ്രഹാം(ഫിലെമോന്‍) ഫിലിപ്പ്‌ ശുശ്രൂഷാ കര്‍മങ്ങളില്‍…

ജോര്‍ജിയന്‍ അമ്പാസിഡര്‍ ദേവലോകം അരമന സന്ദര്‍ശിച്ചു

ഇന്ത്യയിലെ ജോര്‍ജിയന്‍ അമ്പാസിഡര്‍ അര്‍ച്ചില്‍ ഡിസ്യൂലിയാഷ്വിലിയും, സീനിയര്‍ കൗണ്‍സലര്‍ നാന ഗപ്രിന്‍റാഷ്വിലിയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദര്‍ശിച്ചു. ഇന്ത്യയും ജോര്‍ജിയായും തമ്മില്‍ നല്ല ബന്ധമാണ് നിലനില്ക്കുന്നതെന്നും മലങ്കരയിലെയും ജോര്‍ജിയായിലെയും പൗരാണിക ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുളള സൗഹൃദം കൂടൂതല്‍…

Stephen Hawking dies aged 76

ശാസ്ത്ര ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു കേംബ്രിഡ്ജ് : ചക്രക്കസേരയില്‍ ഇരുന്ന് ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. അദ്ദേഹത്തിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ പ്രസ്താവനയിലാണ് മരണവാര്‍ത്ത അറിയിച്ചത്. കൈകാലുകള്‍ തളര്‍ന്നു പോയ നാഡീരോഗ…

Kind request to extend all help to this cancer patient

GREETINGS to you in the name of our Lord Jesus Christ. Hope you all are having a blessed Lent season. As our Lord commanded “Bring the whole tithe into the…