പ. കാതോലിക്കാ ബാവാ അനുശോചിച്ചു

=’text/javascript’ src=’http://pagead2.googlesyndication.com/pagead/show_ads.js’> അരനൂറ്റാണ്ട് മുമ്പ് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനകീയ നേതാവ് ശ്രീ എ.ടി. പത്രോസിന്റെ നിര്യാണത്തിൽപരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുശോചനം രേഖപ്പെടുത്തി. എം.എല്‍.എ. എന്ന നിലയിലുളള ചുമതലകള്‍ നിറവേറ്റാനായില്ലെങ്കിലും എന്നും സമൂഹത്തോടൊപ്പം നിന്ന നേതാവായിരുന്നു എ.ടി.പത്രോസ്…

Biography of Yuhanon Mar Severios / Fr. Dr. Joseph Cheeran

Biography of Yuhanon Mar Severios https://archive.org/details/yuhanon-severios-biography/mode/2up

മുൻ MLA എ. റ്റി. പത്രോസ് നിര്യാതനായി

എ.ടി. പത്രോസ്, മാമ്മലശ്ശേരി (മുൻ MLA) സംസ്ഥാന നിയമസഭയിലേക്കുള്ള മൂന്നാമത്തെ പൊതുതെരഞ്ഞെടുപ്പ് നടന്നത് 1965 മാര്ച്ച് നാലിനാണ്. ഒരു കക്ഷിക്കും നിയമസഭയില് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്ന്ന് നിയമസഭ പിരിച്ചുവിട്ടു. മാര്ച്ച് 25ന് രാഷ്ട്രപതിഭരണം ഏര്പ്പെടുത്തി. ആ തെരഞ്ഞെടുപ്പില് വിജയിച്ചവരില് 25പേര് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു….

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാരെ  ആദരിച്ചു 

ദുബായ്: അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ചു നാഷണൽ എയർ കാർഗോ റാഷിദ് ആശുപത്രിയിൽ നഴ്‌സിംഗ്, പാരാ മെഡിക്കൽ വിഭാഗങ്ങളിലെ 1500ൽ  പരം  ജീവനക്കാരെ ആദരിച്ചു. ചുവന്ന റോസാപുഷ്പം, ഫലവർഗ്ഗങ്ങൾ,  സമ്മാനങ്ങൾ  എന്നിവ നൽകിയാണ് ഇവരെ ആദരിച്ചത്. നാഷണൽ എയർ കാർഗോ പ്രസിഡന്റ് ജേക്കബ്…

ആരോഗ്യപ്രവര്‍ത്തകരുടെ സേവനം അമൂല്യം : പ. കാതോലിക്കാ ബാവാ

ലോകമൊട്ടാകെയുള്ള നഴ്‌സുമാര്‍ ഉള്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ സേവനം അമൂല്യമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ലോക നഴ്‌സ് ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിക്കുകയായിരുന്നു പരി. ബാവാ തിരുമേനി. കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍…

ആർച്ച് ബിഷപ്പ് ഈവാനിയോസും മലങ്കര കത്തോലിക്കാ റീത്തും: ചില കാണാപ്പുറങ്ങൾ

ആർച്ച് ബിഷപ്പ് ഈവാനിയോസും മലങ്കര കത്തോലിക്കാ റീത്തും: ചില കാണാപ്പുറങ്ങൾ

ഇടുക്കി മുന്‍ രൂപതാദ്ധ്യക്ഷന്‍ ര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അന്തരിച്ചു

    ഇടുക്കി: ഇടുക്കി സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനും ബിഷപ്പ് എമിറേറ്റസുമായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ നിര്യാതനായി. ഇന്ന് രാവിലെ 1.38 ന് കോലഞ്ചേരി ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതിക ശരീരം മൂവാറ്റുപുഴ നിര്‍മ്മല മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ…

Future of Ecumenism: Some Challenges and Prospects An Oriental Orthodox Perspective / Fr Dr K M George

Hit Refresh (Harper, 2017) is an interesting book by Satya Nadella, the current CEO of Microsoft company. A computer engineer from South India, Nadella outlines the future of humans and…

വലിയ നോമ്പിലെ അഞ്ചാം ഞായറാഴ്ച – ശൊമറോയോ? / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

വലിയ നോമ്പിലെ അഞ്ചാം ഞായറാഴ്ച (2020 മാര്‍ച്ച് 22) വിശുദ്ധ കുര്‍ബാനയില്‍ ഏവന്‍ഗേലിയ്ക്കു ശേഷം ചൊല്ലുന്ന “ആദാമവശതപൂണ്ടപ്പോള്‍ ….. ഘോഷിച്ചാന്‍” എന്ന ഗീതവും ഹൂത്തോമ്മോയ്ക്ക് അനുബന്ധമായി ജനം ചൊല്ലുന്ന “യേറുശലേം ….. സ്തുതിയെന്നവനാര്‍ത്തു” എന്ന ഗീതവും നല്ല ശമറിയാക്കാരന്‍റെ ഉപമയുമായി ബന്ധപ്പെട്ടതാണ്….

ദൈവത്തെ തേടുക  എന്നതാണ്  സൃഷ്ടിയുടെ യുടെ നിയോഗം:  മാർ ദിമിത്രിയോസ്

 ദൈവം തൻറെ സാദൃശ്യത്തിലും  സ്വരൂപത്തിലും മനുഷ്യനെ സൃഷ്ടിച്ചത് ദൈവനിയോഗം അനുസരിച്ച് ജീവിക്കുവാനാണ്. സൃഷ്ടി സൃഷ്ടാവിനെ പോലെ ആയി തീരണം എന്നാണ് ആണ് ദൈവ ഇഷ്ടം. ഇയ്യോബിനെ പോലെ കഷ്ടതകളിൽ പ്രതിസന്ധികളിലും  തളരാതെയും പിന്മാറാതെയും ദൈവത്തെ മുറുകെ പിടിക്കണം എന്ന് ഡൽഹി ഭദ്രാസനംമർത്തമറിയം…

യുവദമ്പതികളുടെ കുടുംബ സംഗമം

ഓർത്തഡോക്സ് സഭ ഡല്ഹി ഭദ്രാസനത്തിലെ യുവദമ്പതികളുടെ  കുടുംബ സംഗമം ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് ഉദ്ഘാടനം ചെയ്യുന്നു.

ഡോ. പ്രമീളാദേവി മാർ.നിക്കോളോവാസ് മെത്രാപ്പോലീത്തയെ സന്ദർശിച്ചു 

ന്യൂയോർക്ക് : മാർച്ച് 13 , 2020 . ബി.ജെ.പി യുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പ്രമീളാദേവി, മലങ്കര ഓർത്തഡോൿസ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപോലിത്ത സക്കറിയാസ് മാർ നിക്കോളാവോസിനെ സന്ദർശിച്ചു. ഭദ്രാസന ആസ്ഥാനത്തു എത്തിച്ചേർന്ന ഡോ…

ഇടവക മാനേജിംഗ് കമ്മറ്റിയില്‍ സ്ഥാനമൊഴിയുന്ന സെക്രട്ടറിയെയും ഉള്‍പ്പെടുത്തണം / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ

ഒരു ഇടവകയുടെ ഭരണ നിര്‍വഹണത്തിന് ചുക്കാന്‍ പിടിക്കുന്നത് വികാരിയും ട്രസ്റ്റിയും (കൈക്കാരന്‍ / കൈസ്ഥാനി) സെക്രട്ടറിയുമാണല്ലോ. ഓരോരുത്തരുടെയും ചുമതലകളും ഉത്തരവാദിത്വങ്ങളും മലങ്കര സഭാ ഭരണഘടന കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. കൈസ്ഥാനിയ്ക്ക് സെക്രട്ടറിയെക്കാള്‍ വിപുലമായ അധികാരങ്ങളും ചുമതലകളാണുള്ളത് (ഭരണഘടന വകുപ്പുകള്‍ 16, 35). എന്നാല്‍…

കോവിഡ് 19 തടയാനുള്ള ശ്രമങ്ങള്‍ പിന്തുണയ്ക്കും: പ. കാതോലിക്കാ ബാവാ

കോട്ടയം ∙ കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പരിപൂർണ പിന്തുണയെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ. വൈറസ് ബാധ മൂലമുണ്ടാകാവുന്ന അപകടങ്ങള്‍ പ്രവചനാതീതമാണ് എന്നതിനാല്‍ ലോകം ഇപ്പോള്‍ വലിയൊരു പ്രതിസന്ധി ഘട്ടത്തിലാണ്. ആരോഗ്യസംരക്ഷണത്തിനും രോഗവ്യാപനം ഇല്ലാതാക്കുവാനുമായി അടിയന്തിരവും…

പ. കാതോലിക്കാ ബാവായുടെ വൈദികര്‍ക്കുള്ള മാര്‍ഗനിര്‍ദേശം

പ. കാതോലിക്കാ ബാവായുടെ വൈദികര്‍ക്കുള്ള മാര്‍ഗനിര്‍ദേശം

error: Content is protected !!