Full Union of the Bulgarian Alternative Synod with the Bulgarian Orthodox Patriarchate Realized

Full Union of the Bulgarian Alternative Synod with the Bulgarian Orthodox Patriarchate Realized. News

പഴയസെമിനാരി ദ്വിശതാബ്ദി സ്മാരക പോസ്റല്‍ സ്റാംപ് ഇന്ന് രാഷ്ട്രപതി പ്രകാശനം ചെയ്യും

തിരുവിതാംകൂറിലെ ആദ്യ ഉന്നതവിദ്യാഭ്യാസ കേന്ദ്രവും, ഇന്ത്യയിലെ പുരാത ക്രൈസ്തവ വൈദിക വിദ്യാഭ്യാസ പഠിത്തവീടും ആയ കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയെന്ന “പഴയസെമിനാരി”യുടെ ഇരുനൂറാം വര്‍ഷാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ തപാല്‍ വകുപ്പ് തയ്യാറാക്കിയ സ്റാംപിന്റെ പ്രകാശം, ഇന്ന് രാഷ്ട്രപതി ശ്രീ. പ്രണബ് മുഖര്‍ജി…

അര്‍മേനിയന്‍ സഭ by വര്‍ഗീസ്‌ ജോണ്‍ തോട്ടപ്പുഴ

അര്‍മേനിയന്‍ സഭ by വര്‍ഗീസ്‌ ജോണ്‍ തോട്ടപ്പുഴ. PDF File ക്രൈസ്‌തവസഭയുടെ ചരിത്രത്തിലെ സുപ്രധാനമായ വഴിത്തിരിവിനെയാണ്‌ അര്‍മേനിയാ രാജ്യവും അര്‍മേനിയന്‍ സഭയും സൂചിപ്പിക്കുന്നത്‌. ലോകചരിത്രത്തില്‍ അറിയപ്പെടുന്ന ആദ്യത്തെ ക്രൈസ്‌തവ രാജ്യമാണ്‌ അര്‍മേനിയാ. എ.ഡി. 301–ല്‍ ക്രൈസ്‌തവ സഭ അര്‍മേനിയായുടെ ഔദ്യോഗിക മതമായിത്തീര്‍ന്നു….

ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷീക പൊതുയോഗം

ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷീക പൊതുയോഗം 2015 മെയ് 23 ശനിയാഴ്ച്ച 10 മണിക്ക് ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ വച്ച് 2015-17 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു. ആര്‍ദ്ര പ്രസിഡന്‍റ് അഭി. തോമസ് മാര്‍ അത്താനാസ്യോസ് (ചെങ്ങന്നൂര്‍) അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ…

Snehatheeram- Monthly Report for the Month of March

  Snehatheeram- Monthly Report for the Month of March.

പൌലോസ്‌മാര്‍ ഗ്രീഗോറിയോസ്‌ സൌജന്യ ഡയാലിസിസ്‌ യൂണിറ്റ്‌

നമ്മുടെ തലക്കോട്‌ പരിമലമാര്‍ ഗ്രീഗോറിയോസ്‌ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ 40–ാം വര്‍ഷത്തിലേക്ക്‌ പ്രവേശിക്കുകയാണ്‌എന്നറിയാമല്ലോ. 1976 ല്‍ ഡോ.പൌലോസ്‌മാര്‍ ഗ്രീഗോറിയോസ്‌തിരുമേനി ആരംഭിച്ച ട്രസ്റ്റിന്റെഉടമസ്ഥതയിലുള്ളസെന്റ്‌മേരീസ്‌ബോയ്‌സ്‌ഹോം,എം.ജി.ഐ.ടി.ഐ, 60വയസ്സുകഴിഞ്ഞസ്‌ത്രീകള്‍താമസിക്കുന്ന‘സാന്ത്വനം’,സീനിയര്‍മാതാപിതാക്കന്‍മാര്‍ക്ക്‌ വേണ്ടിസ്ഥാപിതമായ‘സംപ്രീതിഭവനം’, മാര്‍ ഗ്രീഗോറിയോസ്‌ചാപ്പലിലെആരാധനാ സംവിധാനവുംജീവകാരുണ്യ പ്രവര്‍ത്തനവുംസണ്‍ഡേസ്‌കൂള്‍ പാഠ്യപദ്ധതിയും ദൈവകൃപയാല്‍ നടക്കുന്നതില്‍ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു. നമ്മുടെ ട്രസ്റ്റ്‌സ്ഥാപക പ്രസിഡന്റ്‌ഡോ. പൌലോസ്‌മാര്‍…

ഡബ്ലിൻ സെന്റ്മേരീസ്പള്ളിയിൽ ഓർമ്മപ്പെരുന്നാൾ

പരിശുദ്ധപാമ്പാടിതിരുമേനിയുടെയുംഗീവര്ഗീസ്മാർഇവാനിയോസ്തിരുമേനിയുടെയുംസംയുക്തഓർമ്മപ്പെരുന്നാൾ ഡബ്ലിൻസെന്റ്മേരീസ്പള്ളിയിൽആചരിക്കുന്നു ഡബ്ലിൻ: അയർലണ്ടിലെഡബ്ലിൻലൂക്കൻവില്ലേജിലുള്ളസെന്റ്മേരീസ്ഓർത്തഡോക്സ്പളളിയിൽപരിശുദ്ധകുര്യാക്കോസ്മാർഗ്രിഗോറിയോസ്, (പാമ്പാടിതിരുമേനി) മെത്രാപോലീത്തായുടെയുംപുണ്യശ്ലോകനുംദൈവസ്നേഹിയുമായമാർഇവാനിയോസ്തിരുമേനിയുടെയുംഓർമ്മഅടുത്തഞായറാഴ്ച (2604 15) ഭക്തിപൂർവ്വംനടത്തപ്പെടും. മാധ്യസ്ഥപ്രാർത്ഥന,പ്രസംഗം,നേര്ച്ചവിളംബ്ഇവഉണ്ടായിരിക്കും. നമസ്കാരംഉച്ചക്ക്1.30 നുആരംഭിക്കുംതുടർന്ന വിശുദ്ധകുർബാനഅർപ്പിക്കും . വികാരിഫാ.നൈനാൻകുറിയാക്കോസ്പുളിയായിൽകാര്മികത്വംവഹിക്കും.വിശ്വാസികൾനേര്ച്ചകാഴ്ചകളോടെസംബദ്ധിച്അനുഗ്രഹംപ്രാപിക്കണമെന്ന്ഇടവകക്ക്വേണ്ടിചുമതലപ്പെട്ടവർഅറിയിക്കുന്നു. കൂടുതൽവിവരങ്ങൾക്ക്, വികാരി:ഫാനൈനാൻകുറിയാക്കോസ്പുളിയായിൽ (0877516463) കൈക്കാരൻ:സെൻബേബി 0879132248 സെക്രട്ടറിജോസഫ്തോമസ് 0879114152

Inauguration of Activities of OCYM 2015-16

ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണം രാഷ്ട്രത്തിന്റെ ഉത്തരവാദിത്വം : സുരേഷ് കുറുപ്പ് എം.എല്‍.എ. കോട്ടയം: മതേതര രാജ്യമായ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ രാഷ്ട്ര നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ടെന്ന് അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകമാനം അഭിമാനകരമാണ്….

Consecration of San Francisco St.Gregorios Church

The temporary consecration of San Francisco St. Gregorios Orthodox Church will be solemnized on Saturday, 25th April by His Grace Alexios Mar Eusebius Metropolitan. The Vicar Fr. K.Y.Wilson Manalethu, former…

ISIS behead Ethiopian Christians in Libya

ISIS behead Ethiopian Christians in Libya. News   Statement from Coptic Bishop following murder of Ethiopian Christians in Libya. News 400 Syrian Churches Destroyed, Christianity Nearing ‘Extinction’ in Mideast — Russian…

Shashtiabdapoorthi of Fr. Varghese Valayil

Shashtiabdapoorthi of Rev.Fr.Varghese Valayil (Ph:096459 59470) formerly Secretary to LL His Grace Zacharias Mar Dionysius for 18 years and now Vicar of St.George Orthodox church, B.K.Pudur,  Kuniamuthur, Coimbatore  was celebrated…

റെനി ചാക്കോയ്ക്ക് സാന്ത്വനമേകി സഭയും ഐക്കണ്‍ ചാരിറ്റീസും

ICON Charity Fund Donate to Reni Chacko, Vazhaparambil, Kurichy ചണ്ടീസ്ഗര്‍ഗില്‍ വച്ചുണ്ടായ ഗുരുതരമായ റോഡപകടത്തെ തുടര്‍ന്ന് വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റെനി ചാക്കോയ്ക്ക് സാന്ത്വനമായി ഐക്കണ്‍ ചാരിറ്റീസ് ഒരു ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കുറിച്ചി ചെറിയപള്ളിയില്‍…

അബുദാബി സെന്റ്‌  ജോർജ് ഓർത്തഡോക്സ്  കത്തീഡ്രലിൽ ഇടവക പെരുന്നാളിന്  കൊടിയേറി

ഇടവകയുടെ  കാവൽപ്പിതാവായ പരിശുദ്ധ  ഗീവർഗീസ്  സഹദായുടെ  ഓർമ്മപ്പെരുനാൾ ഏപ്രിൽ  23 , 24 ( വ്യാഴം  വെള്ളി )  എന്നീ  തീയതികളിൽ കൊണ്ടാടുന്നു . തിരുവനന്തപുരം  ഭദ്രാസനാധിപൻ  അഭിവന്ദ്യ  ഡോ. ഗബ്രിയേൽ  മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം  വഹിക്കും. ഏപ്രിൽ  23, വ്യാഴം …

The Mission of The Ministry of Human Empowerment: Speech by Fr. P. A. Philip

The Mission of The Ministry of Human Empowerment: Speech by Fr. P. A. Philip (Director, The Ministry of Human Empowerment)

ഓര്‍ത്തഡോക്സ് സഭയുടെ 1 കോടി രൂപയുടെ എഞ്ചിനിയറിംഗ് സ്കോളര്‍ഷിപ്പ്

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ എഞ്ചിനിയറിംഗ് കോളേജില്‍ 2015-2016 അദ്ധ്യയന വര്‍ഷത്തില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ നടത്തപ്പെടുന്നു. സഭയുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് ഒരുകോടിയില്‍ പരം രൂപയുടെ…

അര്‍മേനിയയില്‍ നടന്നതു വംശഹത്യ: മാര്‍പാപ്പ

ഇരുപതാം നൂറ്റാണ്ടിലെ ആദ്യ വംശഹത്യയാണ് ഒന്നാം ലോകയുദ്ധകാലത്ത് നടന്ന അര്‍മേനിയന്‍ കൂട്ടക്കുരുതിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അര്‍മേനിയന്‍ നരഹത്യയുടെ 100_ാം വാര്‍ഷികത്തില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടത്തിയ കുര്‍ബാനയുടെ തുടക്കത്തിലാണ് പാപ്പ ഈ പരാമര്‍ശം നടത്തിയത്. അര്‍മേനിയന്‍ ആരാധനാക്രമത്തിലുള്ള കുര്‍ബാനയില്‍ അര്‍മേനിയന്‍ സഭാ…

error: Content is protected !!