സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സഭയില്‍ നിന്നും പുറത്താക്കി

സിറിയ:സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിൽ    പൊട്ടിത്തെറി, സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സഭയില്‍ നിന്നും പുറത്താക്കി. മോര്‍ യൂജിന്‍ കപ്ലാന്‍, മോര്‍ സെവേറിയോസ് മല്‍ക്കി മുറാദ്, മോര്‍ സെവേറിയോസ് ഹസില്‍സൗമി, മോര്‍ മിലിത്തിയോസ് മുല്‍ക്കി, …

സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സഭയില്‍ നിന്നും പുറത്താക്കി Read More

തേവനാല്‍ പള്ളിയില്‍ പ്രധാന പെരുന്നാള്‍ കൊടിയേറി

മാര്‍ ബഹനാന്‍ സഹദായുടെ അനുഗ്രഹീത നാമധേയത്തില്‍ സ്ഥാപിതമായ മലങ്കരയിലെ അപൂര്‍വ്വം ദേവാലയങ്ങളിലൊന്നും, പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ബാവാമാരുടെയും പ.പരുമല തിരുമേനിയുടെയും പാദസ്പര്‍ശനത്താല്‍ പവിത്രമാക്കപ്പെട്ടതുമായ വെട്ടിക്കല്‍ ,തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ്‌ സുറിയാനി പള്ളിയുടെ പ്രധാന പെരുന്നാളായ ശിലാസ്ഥാപനപെരുന്നാളിനും, മാര്‍ ബഹനാന്‍ സഹദായുടെ ഓര്‍മ്മയ്ക്കും …

തേവനാല്‍ പള്ളിയില്‍ പ്രധാന പെരുന്നാള്‍ കൊടിയേറി Read More