‘ആരാധനാ-കൂദാശ ഗാനമത്സരം’ സംഘടിപ്പിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച്‌ ‘ഇന്റർ-പ്രെയർ ആരാധനാ-കൂദാശ ഗാനമത്സരം’ സംഘടിപ്പിച്ചു. മലങ്കരസഭയുടെ പരമ്പരാഗതമായ വിശുദ്ധ കൂദാശഗീതങ്ങളുടെ തനിമ നിലനിർത്തികൊണ്ട്‌, ഇടവക ജനങ്ങളിൽ ആരാധനാ സംഗീതത്തിലുള്ള അവബോധവും അഭിരുചിയും വളർത്തുവാൻ വേണ്ടി സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ…

അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ്‌

  കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ്‌ മെയ്‌ 1–ന്‌ റാന്നി സെന്റ്‌ തോമസ്‌ അരമനയില്‍ നടക്കും. രാവിലെ 9.30–ന്‌ നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍…

നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം ഡിസ്‌ട്രിക്‌ട്‌ സമ്മേളനങ്ങള്‍

റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്റെ ഡിസ്‌ട്രിക്‌ട്‌ സമ്മേളനങ്ങള്‍ മെയ്‌ 1–ന്‌ ആരംഭിക്കും. റാന്നി ഡിസ്‌ട്രിക്‌ടില്‍ മെയ്‌ 1–ന്‌ കുറ്റിയാനി സെന്റ്‌ ജോര്‍ജ്ജ്‌ പളളിയിലും കനകപ്പലം ഡിസ്‌ട്രിക്‌ടില്‍ മെയ്‌ 8–ന്‌ വെച്ചൂച്ചിറ മാര്‍ ഗ്രീഗോറിയോസ്‌…

ISIS Bombs Assyrian and Armenian Churches in Syria

  ISIS Bombs Assyrian and Armenian Churches in Syria http://theorthodoxchurch.info/blog/news/2015/04/isis-bombs-assyrian-and-armenian-churches-in-syria/   The Ancient Armenian Orthodox Church of Forty Martyrs in Aleppo Destroyed http://theorthodoxchurch.info/blog/news/2015/04/the-ancient-armenian-orthodox-church-of-forty-martyrs-in-aleppo-destroyed/

Parish Perunnal of St. Johns Orthodox Church, Mayur Vihar Phase-I, Delhi

മയൂര്‍ വിഹാര്‍ ഫേസ്‌ വണ്‍&ദ്ധ8207; സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാള്‍ ഡല്‍ഹി: മയൂര്‍ വിഹാര്‍ ഫേസ്‌ വണ്‍&ദ്ധ8207; സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാള്‍ 2015 മെയ്‌ മാസം 3&ദ്ധ8207; ാം തീയതി മുതല്‍ 10 ാം തീയതി വരെ…

Puthuppally Perunnal 2015: Kodiyettu

Puthuppally Perunnal 2015: Kodiyettu. M TV Photos

Ranny Kuttiyani St George Orthodox Church Perunnal

Ranny Kuttiyani St George Orthodox Church Perunnal Notice

OCP Delegate Dr Rubin Khachatryan of Armenia meets Catholicose Baselios Paulose II

OCP Delegate Dr Rubin Khachatryan of Armenia meets Catholicose Baselios Paulose II & the Indian Orthodox Malankara Delegation http://theorthodoxchurch.info/blog/news/2015/04/ocp-delegate-dr-rubin-khachatryan-of-armenia-meets-catholicose-baselios-paulose-ii-the-indian-orthodox-malankara-delegation/

Pontiffs meet to break the ice

GEORGE JACOB Catholicos, Patriarch were at Yerevan to commemorate mass killings of Armenians Catholicos Baselius Mar Thoma Paulos II, head of the Malankara Orthodox Syrian Church, has termed his recent…

Investiture Ceremony of St. Thomas School on 25th April 2015

St. Thomas School,Indirapuram organized the Investiture Ceremony for the newly elected CouncilMembers for the Session 2015-16. The members were brimming with confidence toshoulder the newly assigned duties. Keshav Singh (Head…

പുതുപ്പള്ളിപള്ളി പെരുന്നാള്‍

ദക്ഷിണേന്ത്യയിലെ പ്രഥമ ജോര്‍ജിയന്‍ തീര്‍ത്ഥാട കേന്ദ്രം പുതുപ്പള്ളി പള്ളിയില്‍ പെരുന്നാള്‍ ഏപ്രില്‍ 28 ന് കൊടിയേറും ; പ്രമുഖ ചലച്ചിത്ര നടന്‍ മോഹന്‍ലാല്‍ പൊതു സമ്മേളനത്തില്‍ മുഖ്യാതിഥി.  

error: Content is protected !!